തൃശൂർ: ഇടതുപക്ഷവും മതവും എതിർധ്രുവങ്ങളിലല്ലെന്ന് ലെയോ പതിനാലാമന്‍ മാർപാപ്പയുടെ നിലപാടുകള്‍ ശ്രദ്ധിച്ചാല്‍ മനസിലാകുമെന്നു സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം.
ഇഎംഎസ് സ്മൃതി ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.