Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opposition Activists

ഇറാനിൽ രണ്ടു പ്രതിപക്ഷ പ്രവർത്തകരുടെ വധശിക്ഷ നടപ്പാക്കി

ടെ​​​ഹ്റാ​​​ൻ: പീ​​​പ്പി​​​ൾ​​​സ് മു​​​ജാ​​​ഹി​​​ദ്ദീ​​​ൻ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​റാ​​​ൻ (പി​​​എം​​​ഒ​​​ഐ) എ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ര​​​ണ്ടു​​​പേ​​​രു​​​ടെ വ​​​ധ​​​ശി​​​ക്ഷ ഇ​​​ന്ന​​​ലെ ന​​​ട​​​പ്പാ​​​ക്കി​​​യ​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ആ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യി ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​ന് 2024 ജ​​​നു​​​വ​​​രി​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​താ​​​ണ് ഇ​​​വ​​​ർ.

രാ‌​​​ഷ്‌​​​ട്രീ​​​യ​​​ത്ത​​​ട​​​വു​​​കാ​​​രെ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യു​​​ന്ന​​​തി​​​ലൂ​​​ടെ ഇ​​​റാ​​​ന്‍റെ ദു​​​ർ​​​ബ​​​ല​​​ത​​​യാ​​​ണ് വെ​​​ളി​​​വാ​​​കു​​​ന്ന​​​തെ​​​ന്ന് പി​​​എം​​​ഒ​​​ഐ പ്ര​​​തി​​​ക​​​രി​​​ച്ചു.

ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ൾ മു​​​ന്പ് പി​​​എം​​​ഒ​​​ഐ​​​യി​​​ലെ നാ​​​ല് അം​​​ഗ​​​ങ്ങ​​​ളെ ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​ക്കി​​​യി​​​രു​​​ന്നു.

Latest News

Corehub Up