Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Organized A

America

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം സംഘടിപ്പിച്ചു

ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം ന​വം​ബ​ർ 8 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4 മ​ണി​ക്ക് ഫി​ല​ഡ​ൽ​ഫി​യ​യി​ലെ അ​സ​ൻ​ഷ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (10197 Northeast Ave, Philadelphia, PA 19116) വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ നടത്തപ്പെട്ടു. കേ​ര​ള​ത്തി​ന്‍റെ ഭാ​ഷ, സം​സ്കാ​രം, പാ​ര​മ്പ​ര്യം എ​ന്നി​വ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നൊ​പ്പം പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യ​വും കൂ​ട്ടാ​യ്മ​യും സൗ​ഹൃ​ദ​വും ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പിച്ചത്.

24 ന്യൂ​സ് അ​സോ​സി​യേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ ​വി. അ​ര​വി​ന്ദ് ആ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. മാ​ധ്യ​മ​രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​മാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം ച​ട​ങ്ങി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​വും മി​ക​വും പ​ക​രും. പ്ര​ശ​സ്ത ഇ​മി​ഗ്രേ​ഷ​ൻ അ​ഭി​ഭാ​ഷ​ക​ൻ മി​സ്റ്റ​ർ റി​ക്കി പ​ല്ല​ഡി​നോ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഏ​റെ പ്ര​സ​ക്തി​യു​ള്ള വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും ആ​ശ​യ​വി​നി​മ​യ​ത്തി​നും ഈ ​സാ​ന്നി​ധ്യ​ങ്ങ​ൾ അ​വ​സ​ര​മൊ​രു​ക്കിയിരുന്നു.

കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം സീ​നി​യ​ർ കെ​യ​ർ, റി​ട്ട​യ​ർ​മെ​ന്റ് ജീ​വി​തം എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി പ്ര​ത്യേ​ക ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ക്കും. അ​മേ​രി​ക്ക​യി​ൽ പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ​യും പ​രി​ച​ര​ണം, അ​വ​രു​ടെ ആ​രോ​ഗ്യ-​സാ​മൂ​ഹി​ക സു​ര​ക്ഷ, റി​ട്ട​യ​ർ​മെ​ന്‍റ് ജീ​വി​ത​ത്തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ, സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണം, കു​ടും​ബ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ പ്രാ​ധാ​ന്യ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ചു.

ആ​ഘോ​ഷ​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണം സം​ഗീ​ത​സാ​യാ​ഹ്ന​മാ​ണ്. സം​ഗീ​ത​വും നൃ​ത്ത​വും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ട്രൈ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ മ​ല​യാ​ളി ക​ലാ​കാ​ര​ന്മാ​രു​ടെ​യും ക​ലാ​പ്ര​തി​ഭ​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഒ​രു​ക്കു​ന്ന സം​ഗീ​ത​വി​രു​ന്ന് ആ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ൽ നി​റ​വും ആ​വേ​ശ​വും പ​ക​രുന്നതായിരുന്നു ആഘോഷം.

വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​യാ​ണ് പ​രി​പാ​ടി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​ൻ​സ​ന്റ് ഇ​മ്മാ​നു​വ​ൽ, സു​രേ​ഷ് നാ​യ​ർ, ജീ​മോ​ൻ ജോ​ർ​ജ്, ബി​നു മാ​ത്യു, റോ​ണി വ​ർ​ഗീ​സ്, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, അ​ല​ക്സ് തോ​മ​സ്, സു​ധ ക​ർ​ത്ത, അ​ഭി​ലാ​ഷ് ജോ​ൺ, ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, സു​മോ​ദ് നെ​ല്ലി​ക്കാ​ല, സാ​ജ​ൻ വ​ർ​ഗീ​സ്, ആ​ഷ അ​ഗ​സ്റ്റ്യ​ൻ, ദി​ലീ​പ് ജോ​ർ​ജ്, അ​രു​ൺ കോ​വാ​ട്ട്, അ​നി​ഷ് ജോ​യ്, ജോ​ൺ പ​ണി​ക്ക​ർ എ​ന്നി​വ​ർ വി​വി​ധ ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.



Latest News

Corehub Up