Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Out Can

ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് എ​ന്യൂ​മ​റേ​ഷ​ൻ ഫോ​മു​ക​ൾ സ​മ​ർ​പ്പി​ക്കാം: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​സ്ഐ​​​​ആ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ തു​​​​ട​​​​രു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് എ​​​​ന്യൂ​​​​മ​​​​റേ​​​​ഷ​​​​ൻ ഫോം ​​​സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​മെ​​​​ന്നും സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫിസ​​​​ർ​​​​മാ​​​​ർ​​​​ക്ക് ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​ർ​​​​ദേ​​​​ശം കൈ​​​​മാ​​​​റി​​​​യ​​​​താ​​​​യും കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

നേ​​​​ര​​​​ത്തേ ഫോം ​​​​സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​ത്താ​​​​യ​​​​വ​​​​ർ​​​​ക്കാ​​​​ണ് ഈ ​​​​അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കു​​​​ക. പു​​​​തി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം, വോ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കു നി​​​​ല​​​​വി​​​​ലെ സ്ഥി​​​​ര​​​​താ​​​​മ​​​​സ സ്ഥ​​​​ല​​​​ത്തെ ഇ​​​​ല​​​​ക്‌​​​​ട​​​​റ​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഓ​​​​ഫിസ​​​​ർ​​​​ക്കോ (ഇ​​​​ആ​​​​ർ​​​​ഒ) അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഇ​​​​ല​​​​ക്‌​​​​ട​​​​റ​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഓ​​​​ഫിസ​​​​ർ​​​​ക്കോ (എ​​​​ഇ​​​​ആ​​​​ർ​​​​ഒ) പൂ​​​​രി​​​​പ്പി​​​​ച്ച എ​​​​ന്യൂ​​​​മ​​​​റേ​​​​ഷ​​​​ൻ ഫോ​​​​മു​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.


തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ക്രി​​​​യ​​​​യു​​​​ടെ ശു​​​​ദ്ധി ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യെ​​​​ന്ന ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം നി​​​​റ​​​​വേ​​​​റ്റു​​​​ന്ന​​​​തി​​​​ൽ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും ക​​​​മ്മി​​​​ഷ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി. ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക പു​​​​തു​​​​ക്ക​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ട വോ​​​​ട്ട​​​​ർ​​​​മാ​​​​രെ ക​​​​ണ്ടെ​​​​ത്തി പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള വ​​​​ഴി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.

തു​​​​ട​​​​ർ​​​​ന്നാ​​​​ണ് എ​​​​സ്ഐ​​​​ആ​​​​ർ ന​​​​ട​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് എ​​​​ന്യൂ​​​​മ​​​​റേ​​​​ഷ​​​​ൻ ഫോം ​​​​ന​​​​ൽ​​​​കി വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​ര് ചേ​​​​ർ​​​​ക്കാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ൻ ന​​​​ൽ​​​​കി​​​​യ​​​​ത്.

പ​​​​ഴ​​​​യ വി​​​​ലാ​​​​സ​​​​ത്തി​​​​ൽ​​​​ത്ത​​​​ന്നെ തു​​​​ട​​​​രു​​​​ന്ന​​​​വ​​​​ർ, നേ​​​​ര​​​​ത്തേ ഫോം ​​​​സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തി​​​​ന്‍റെ കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന പ്ര​​​​സ്താ​​​​വ​​​​ന​​​​യോ​​​​ടൊ​​​​പ്പം ഒ​​​​പ്പി​​​​ട്ട എ​​​​ന്യൂ​​​​മ​​​​റേ​​​​ഷ​​​​ൻ ഫോം ​​​​ന​​​​ൽ​​​​ക​​​​ണം. ഇ​​​​ആ​​​​ർ​​​​ഒ, എ​​​​ഇ​​​​ആ​​​​ർ​​​​ഒ, ബൂ​​​​ത്ത് ലെ​​​​വ​​​​ൽ ഓ​​​​ഫിസ​​​​ർ (ബി​​​​എ​​​​ൽ​​​​ഒ) എ​​​​ന്നി​​​​വ​​​​ർ​​​​ക്കു നേ​​​​രി​​​​ട്ടോ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ വ​​​​ഴി​​​​യോ ഫോം ​​​​സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. കൂ​​​​ടാ​​​​തെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യും അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കാ​​​​മെ​​​​ന്ന് ക​​​​മ്മി​​​​ഷ​​​​ൻ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. അ​​​​ർ​​​​ഹ​​​​രാ​​​​യ ഒ​​​​രു വോ​​​​ട്ട​​​​ർ​​​​പോ​​​​ലും ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും ഇ​​​​ര​​​​ട്ട വോ​​​​ട്ടു​​​​ക​​​​ൾ ത​​​​ട​​​​യാ​​​​നും കൃ​​​​ത്യ​​​​മാ​​​​യ സം​​​​വി​​​​ധാ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ ക​​​​മ്മി​​​​ഷ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി (ഐ​​​​ടി, ഐ​​​​സി​​​​ടി) വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ മേ​​​​ൽ​​​​നോ​​​​ട്ടം സം​​​​ബ​​​​ന്ധി​​​​ച്ച കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്തി​​​​യു​​​​ള്ള സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​വും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ൻ കോ​​​​ട​​​​തി​​​​യി​​​​ൽ ന​​​​ൽ​​​​കി.


ഐ​​​​ടി/​​​​ഐ​​​​സി​​​​ടി ഡി​​​​വി​​​​ഷ​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ട​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ക​​​​ഴി​​​​ഞ്ഞ നാ​​​​ലി​​​​ന് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ലൂ​​​​ടെ ഇ​​​​തി​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ടം ഒ​​​​ര മു​​​​തി​​​​ർ​​​​ന്ന ഡെ​​​​പ്യൂ​​​​ട്ടി ഇ​​​​ല​​​​ക്‌​​​​ട​​​​റ​​​​ൽ ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​ക്കു (ഡി​​​​ഇ​​​​സി) ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ഐ​​​​ടി വി​​​​ഭാ​​​​ഗം എ​​​​ല്ലാ​​​​യ്പ്പോ​​​​ഴും ഡെ​​​​പ്യൂ​​​​ട്ടി ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മി​​​​ഷ​​​​ണ​​​​റു​​​​ടെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ലാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​തെ​​​​ന്നും സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ ക​​​​മ്മി​​​​ഷ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up