Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Out From Amidst The Debris

മു​ജ്ത​ബ​യെ പു​റ​ത്തെ​ടു​ത്ത​ത് കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന്

ടെ​​​​ഹ്റാ​​​​ൻ: ഇ​​​​റാ​​​​ൻ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് മു​​​​ജ്ത​​​​ബ ഖ​​​​മ​​​​ന​​​​യ് ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രു​​​​ന്ന ആ​​​​ശു​​​​പ​​​​ത്രി അ​​​​മേ​​​​രി​​​​ക്ക-​​​​ഇ​​​​സ്ര​​​​യേ​​​​ൽ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. മു​​​​ജ്ത​​​​ബ​​​​യ്‌​​​​യെ കെ​​​​ട്ടി​​​​ടാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നു ജീ​​​​വ​​​​നോ​​​​ടെ പു​​​​റ​​​​ത്തെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നും ന്യൂ​​​​യോ​​​​ർ​​​​ക്ക് പോ​​​​സ്റ്റ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ഖ​​​​ത്ത​​​​ർ ടെ​​​​ലി​​​​വി​​​​ഷ​​​​ൻ അ​​​​ൽ അ​​​​റ​​​​ബി​​​​ക്കു ന​​​​ൽ​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ ഇ​​​​റാ​​​​ൻ ‘അ​​​​സം​​​​ബ്ലി ഓ​​​​ഫ് എ​​​​ക്സ്പെ​​​​ർ​​​​ട്ട്സ്’ അം​​​​ഗം മൊ​​​​ഹ്‌​​​​സെ​​​​ൻ ഹൈ​​​​ദ​​​​രി ന​​​​ട​​​​ത്തി​​​​യ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലി​​​​നെ ഉ​​​​ദ്ധ​​​​രി​​​​ച്ചാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. ഫെ​​​​ബ്രു​​​​വ​​​​രി 28ന് ​​​​ആ​​​​യ​​​​ത്തു​​​​ള്ള അ​​​​ലി ഖ​​​​മ​​​​ന​​​​യ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മു​​​​ജ്ത​​​​ബ​​​​യ്ക്കും പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു.

മു​​​​ജ്ത​​​​ബ​​​​യെ ‌ടെ​​​​ഹ്റാ​​​​നി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഇ​​​​വി​​​​ടെ മൂ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​ൾ​​ക്കു ​​നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യി. ഇ​​​​തി​​​​ൽ മൂ​​​​ന്നാ​​​​മ​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ഴാ​​​​ണു മു​​​​ജ്‌​​​​ത​​​​ബ ഇ​​​​തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. കെ​​​​ട്ടി​​​​ടാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തെ ജീ​​​​വ​​​​നോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നും ഹൈ​​​​ദ​​​​രി പ​​​​റ​​​​ഞ്ഞു. ഇ​​​​തി​​​​നു ശേ​​​​ഷം മു​​​​ജ്ത​​​​ബ​​​​യെ ര​​​​ഹ​​​​സ്യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റി.

പി​​​​ന്നീ​​​​ട് മു​​​​ജ്ത​​​​ബ പൊ​​​​തു​​​​വേ​​​​ദി​​​​ക​​​​ളി​​​​ൽ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല. പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​ൻ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ട്ട അ​​​​സം​​​​ബ്ലി ഓ​​​​ഫ് എ​​​​ക്സ്പെ​​​​ർ​​​​ട്ട്സും ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു വി​​​​ധേ​​​​യ​​​​മാ​​​​യി. ഖ്വോ​​​​മി​​​​ലു​​​​ള്ള സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നു നേ​​​​ർ​​​​ക്കു ന​​​​ട​​​​ന്ന ബോം​​​​ബാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ എ​​​​ട്ടു​​ പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. പു​​​​തി​​​​യ നേ​​​​താ​​​​വി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ൾ ന​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ ആ​​​​കെ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ 59 വോ​​​​ട്ടു​​​​ക​​​​ളി​​​​ൽ 50 എ​​​​ണ്ണ​​​​വും ഖ​​​​മ​​​​ന​​​​യ് നേ​​​​ടി​​​​യ​​​​താ​​​​യും ഹൈ​​​​ദ​​​​രി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up