Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Padmaja Venugopal

ക​രു​ണാ​ക​ര​നും സോ​ണി​യ​യും അ​ക​ന്ന​ത് പ​ത്മ​ജ​യു​ടെ പേ​രി​ൽ, വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കെ.​വി. തോ​മ​സി​ന്‍റെ പു​സ്ത​കം

തി​രു​വ​ന​ന്ത​പു​രം: കെ. ​ക​രു​ണാ​ക​ര​നും സോ​ണി​യ ഗാ​ന്ധി​യും അ​ക​ലാ​ൻ കാ​ര​ണം പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന് സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ ചൊ​ല്ലി​യെ​ന്ന് കെ.​വി. തോ​മ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. കു​മ്പ​ള​ങ്ങി മു​ത​ൽ ചെ​ങ്കോ​ട്ട വ​രെ എ​ന്ന കെ.​വി. തോ​മ​സി​ന്‍റെ പു​സ്ത​ക​ത്തി​ലാ​ണ് തു​റ​ന്നു​പ​റ​ച്ചി​ൽ.

കെ. ​മു​ര​ളീ​ധ​ര​നെ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​ക്കാ​ൻ സോ​ണി​യ​യ്ക്ക് താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​യാ​യ ശേ​ഷ​വും പി.​വി. ന​ര​സിം​ഹ​റാ​വു​വി​നെ ക​രു​ണാ​ക​ര​ൻ പി.​വി എ​ന്ന് വി​ളി​ച്ച​ത് അ​തൃ​പ്‌​തി​ക്ക് കാ​ര​ണ​മാ​യെ​ന്നും കെ.​വി. തോ​മ​സി​ന്‍റെ പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു.

2001 നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ക​ൾ പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് ക​രു​ണാ​ക​ര​ൻ ആ​ഗ്ര​ഹി​ച്ച​ത് സോ​ണി​യ ഗാ​ന്ധി​യു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​ക്കി. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ സോ​ണി​യ ഗാ​ന്ധി​യു​ടെ പ്ര​തി​നി​ധി​യാ​യി പ​ത്മ​ജ​യു​ടെ പേ​ര് എ​ഴു​തി​ച്ചേ​ർ​ത്ത​തി​ൽ സോ​ണി​യ ദേ​ഷ്യ​പ്പെ​ട്ടു.

എ​ന്തി​നാ​ണ് പ​ത്മ​ജ​ക്കാ​യി പു​റം​വാ​തി​ൽ നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്ന് സോ​ണി​യ ചോ​ദി​ച്ചു. കെ. ​മു​ര​ളീ​ധ​ര​നെ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​ക്കി​യ​ത് സോ​ണി​യ​യ്ക്ക് ഒ​ട്ടും ഇ​ഷ്‌​ട​മി​ല്ലാ​യി​രു​ന്നു. മ​ന്ത്രി​സ​ഭ​യു​ടെ മു​ന്നോ​ട്ടു​പോ​ക്കി​ന് വേ​ണ്ടി വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. ഹൈ​ക്ക​മാ​ൻ​ഡി​നെ എ​തി​ർ​ത്ത് കോ​ടോ​ത്ത് ഗോ​വി​ന്ദ​ൻ നാ​യ​രെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത് ക​രു​ണാ​ക​ര​നും സോ​ണി​യ​യും ത​മ്മി​ലെ അ​ക​ലം വ​ർ​ധി​പ്പി​ച്ചു.

എ.​കെ.​ആ​ന്‍റ​ണി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന് മു​ൻ​പ് കോ​ൺ​ഗ്ര​സ് മ​ന്ത്രി​മാ​ർ ഫ​യ​ലു​മാ​യി ക​രു​ണാ​ക​ര​ന്‍റെ വീ​ട്ടി​ൽ എ​ത്തു​ന്ന​തി​നെ താ​ൻ എ​തി​ർ​ത്ത​താ​യി കെ.​വി. തോ​മ​സ് പ​റ​യു​ന്നു. രാ​ജി സ​ന്ന​ദ്ധ​ത​യും അ​റി​യി​ച്ചു. ഫ്ര​ഞ്ച് ചാ​ര​ക്കേ​സും ഹ​വാ​ലാ വി​വാ​ദ​വും പു​സ്‌​ത​ക​ത്തി​ൽ വി​ശ​ദ​മാ​യു​ണ്ട്.

എ​ന്നാ​ൽ കെ.​വി. തോ​മ​സി​ന്‍റെ പു​സ്ത​ക​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് തു​റ​ന്ന​ടി​ച്ച് പ​ത്മ​ജാ ഗോ​പാ​ൽ രം​ഗ​ത്തെ​ത്തി. കെ.​വി. തോ​മ​സി​നെ കു​റി​ച്ച് എ​ഴു​തി​യാ​ൽ ആ ​പേ​ന പോ​ലും മോ​ശ​മാ​കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up