Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panic In The Pelakkattupayyur

Thrissur

പെ​ല​ക്കാ​ട്ട്പ​യ്യൂ​ർ -പ​യ്യൂ​ർ​ക്കാ​വ് മേ​ഖ​ല​യി​ൽ ഭീ​തിപ​ര​ത്തി കാ​ട്ടു​പ​ന്നി​ക​ൾ

കേ​ച്ചേ​രി: പെ​ല​ക്കാ​ട്ട്പ​യ്യൂ​ർ -പ​യ്യൂ​ർ​ക്കാ​വ് മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തി കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ റോ​ഡി​ൽ ഇ​റ​ങ്ങു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി. ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ലെ 19, 20 വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ഭ​യ​ന്നാ​ണ് രാ​ത്രികാ​ല​ങ്ങ​ളി​ൽ വീ​ടി​ന് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

കാ​ൽ ന​ട​യാ​ത്രി​ക​രും വാ​ഹ​ന​ങ്ങ​ളി​ൽ പോ​കു​ന്ന​വ​രും ഒ​രുകൂ​ട്ടം പ​ന്നി​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ക​ണ്ട​ത്.

പ​ന്നി​ക​ളെ വെ​ടിവ​ച്ച് കൊ​ല്ലു​ന്ന പ്ര​വ​ർ​ത്തി പ​ഞ്ചാ​യ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കാ​റു​ണ്ടെ​ങ്കി​ലും ഈ ​മേ​ഖ​ല​യി​ലെ കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​നെ​തി​ര അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാർ ആ​വ​ശ്യ​പെ​ട്ടു.

Latest News

Corehub Up