Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panneerselvam

അണ്ണാ ഡിഎംകെയിലേക്കു മടങ്ങാൻ തയാറെന്ന് ഒപിഎസ്, വേണ്ടെന്ന് ഇപിഎസ്

പെ​​രി​​യ​​കു​​ളം: അ​​ണ്ണാ ഡി​​എം​​കെ​​യി​​ലേ​​ക്കു മ​​ട​​ങ്ങാ​​ൻ ത​​യാ​​റാ​​ണെ​​ന്ന് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഒ. ​​പ​​നീ​​ർ​​ശെ​​ൽ​​വം.

അ​​തേ​​സ​​മ​​യം, പ​​നീ​​ർ​​ശെ​​ൽ​​വത്തിന്‍റെ തി​​രി​​ച്ചു​​വ​​ര​​വി​​നെ താ​​ൻ സ്വാ​​ഗ​​തം ചെ​​യ്യി​​ല്ലെ​​ന്ന് അ​​ണ്ണാ ഡി​​എം​​കെ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ​​ട​​പ്പാ​​ടി പ​​ള​​നി​​സ്വാ​​മി പ​​റ​​ഞ്ഞു.

അ​​ന്ത​​രി​​ച്ച മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ജ​​യ​​ല​​ളി​​ത​​യു​​ടെ ഉ​​റ്റ അ​​നു​​യാ​​യി ആ​​യി​​രു​​ന്ന പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തെ എ​​ട​​പ്പാ​​ടി​​യാ​​ണ് പാ​​ർ​​ട്ടി​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കി​​യ​​ത്.

Latest News

Corehub Up