Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parks

ദു​​​​ബാ​​​​യി​​​​ലെ പാ​​​​ർ​​​​ക്കു​​​​ക​​​​ളും റി​​​​സോ​​​​ർ​​​​ട്ടു​​​​ക​​​​ളും അ​​​​ട​​​​ച്ചു

ദു​​​​ബാ​​​​യ്: ഇ​​​​റാ​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ദു​​​​ബാ​​​​യ് ന​​​​ഗ​​​​ര​​​​ത്തി​​​​ലെ പാ​​​​ർ​​​​ക്കു​​​​ക​​​​ളും റി​​​​സോ​​​​ർ​​​​ട്ടു​​​​ക​​​​ളും അ​​​​ട​​​​ച്ചി​​​​ടാ​​​​ൻ തീ​​​​രു​​​​മാ​​​​നം.

മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് വി​​​​നോ​​​​ദ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ അ​​​​ട​​​​ച്ചി​​​​ടാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രു​​​​ടെ​​​​യും ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കു​​​​മെ​​​​ന്ന് ഗ്ലോ​​​​ബ​​​​ൽ വി​​​​ല്ലേ​​​​ജ്, ഐ​​​​ൻ ദു​​​​ബായ്, ദു​​​​ബാ​​​​യ് പാ​​​​ർ​​​​ക്ക്സ് ആ​​​​ൻ​​​​ഡ് റി​​​​സോ​​​​ർ​​​​ട്ട്സ് എ​​​​ന്നി​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up