Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pastoral Activities

അജപാലന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത്: മാർ മൂലക്കാട്ട്

കൊ​​ച്ചി: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ അ​​ജ​​പാ​​ല​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ വി​​പു​​ല​​മാ​​ക്കാ​​ൻ പു​​തി​​യ സ​​ഹാ​​യ മെ​​ത്രാ​​ന്‍റെ നി​​യ​​മ​​നം സ​​ഹാ​​യി​​ക്കു​​മെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്.

ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലു​​ള്ള സ​​മു​​ദാ​​യ അം​​ഗ​​ങ്ങ​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യും വി​​ശ്വാ​​സ തീ​​ക്ഷ്ണ​​ത​​യും കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​ക്കാ​​ൻ പു​​തി​​യ നി​​യ​​മ​​ന​​ത്തി​​ലൂ​​ടെ സാ​​ധി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Latest News

Corehub Up