Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peacock

Kozhikode

മ​യി​ലി​നെ പെ​രു​മ്പാ​മ്പ് വി​ഴു​ങ്ങി

കൊ​യി​ലാ​ണ്ടി: കു​റു​വ​ങ്ങാ​ട് ത​ച്ചി​ലേ​രി പ​റ​മ്പി​ല്‍ മ​യി​ലി​നെ പെ​രു​മ്പാ​മ്പ് വി​ഴു​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ 9.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് മ​യി​ലി​നെ പെ​രു​ന്പാ​ന്പ് വി​ഴു​ങ്ങു​ന്ന​ത് ക​ണ്ട​ത്. നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ പെ​രു​ന്പാ​ന്പ് മ​യി​ല​നെ വി​ട്ടു.തു​ട​ർ​ന്ന് ന​ന്തി​യി​ലെ സ​ര്‍​പ്പ വോ​ള​ണ്ടി​യ​ര്‍ പ്ര​തീ​ഷ് ന​ന്തി​യെ​ത്തി പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റി. ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട മ​യി​ലി​നെ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് മാ​റ്റി​യി​ട്ടി​ല്ല. ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ​ത്തി തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കും.

Latest News

Corehub Up