Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pipelines Must

Ernakulam

കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം: മ​ന്ത്രി

ക​രു​മാ​ലൂ​ർ: ക​രു​മാ​ലൂ​ർ, കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ച്ചു ഗാ​ർ​ഹി​ക പൈ​പ്പി​ട​ലും റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ.

ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണു മ​ന്ത്രി ഇ​തുസം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.നി​ല​വി​ൽ പൈ​പ്പു​ക​ൾ ഇ​ടു​ന്ന​തി​നു ന​ൽ​കി​യി​ട്ടു​ള്ള ക​രാ​ർ റ​ദ്ദാ​ക്കാ​നും തു​ട​ർ പ്ര​വൃ​ത്തി​ക​ൾ ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളും ഏ​റ്റെ​ടു​ത്തു ന​ട​പ്പി​ലാ​ക്കാ​നും മ​ന്ത്രി അ​നു​മ​തി ന​ൽ​കി. ഇ​തു പ്ര​കാ​രം ഇ​രു പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും 4.5 കോ​ടി രൂ​പ വീ​തം ല​ഭ്യ​മാ​ക്കും.

പ​ഞ്ചാ​യ​ത്തു​ക​ൾ ത​ന്നെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം എ​സ്റ്റി​മേ​റ്റ് എ​ടു​ത്തു പ്രൊ​പ്പോ​സ​ൽ സ​മ​ർ​പ്പി​ക്ക​ണം. പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു ജ​ല അ​ഥോ​റി​റ്റി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി.

റോ​ഡ് കു​ഴി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത യോ​ഗം ചേ​ർ​ന്നു തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. കൂ​ടാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി കൃ​ത്യ​മാ​യി വി​ല​യി​രു​ത്ത​ണ​മെ​ന്നു ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.
ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ. മു​ജീ​ബ്, കു​ന്നു​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത കൃ​ഷ്ണ​ൻ, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കെ. ​മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up