Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Player

സന്തോഷ് ട്രോഫി താരം പോൾസൺ അന്തരിച്ചു

ആ​​​ലു​​​വ: സ​​​ന്തോ​​​ഷ് ട്രോ​​​ഫി താ​​​രം നേ​​​താ​​​ജി റോ​​​ഡ് ക​​​രു​​​വേ​​​ലി പോ​​​ൾ​​​സ​​​ൺ (66) അ​​​ന്ത​​​രി​​​ച്ചു. സം​​​സ്കാ​​​രം ഇ​​​ന്നു മൂ​​​ന്നി​​​ന് ആ​​​ലു​​​വ സെ​​​ന്‍റ് ഡൊ​​​മി​​​നി​​​ക്സ് പ​​​ള്ളി​​​യി​​​ൽ.

ഭാ​​​ര്യ: ഹെ​​​ല​​​ൻ പോ​​​ൾ​​​സ​​​ൺ (രാ​​​യ​​​പ്പി​​​ൽ). മ​​​ക്ക​​​ൾ: ബാ​​​രി​​​റ്റോ, ബോ​​​ണി​​​ന. മ​​​രു​​​മ​​​ക്ക​​​ൾ: ഐ​​​റി​​​ൻ, സി​​​ബി അ​​​ർ​​​നോ​​​ൾ​​​ഡ്.

ആ​​​റു ത​​​വ​​​ണ ത​​​മി​​​ഴ്‌​​​നാ​​​ട് ടീ​​​മി​​​നു​​​വേ​​​ണ്ടി സ​​​ന്തോ​​​ഷ് ട്രോ​​​ഫി ക​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്.1984ൽ ​​​ത​​​മി​​​ഴ്‌​​​നാ​​​ട് സ​​​ന്തോ​​​ഷ് ട്രോ​​​ഫി നേ​​​ടി​​​യ ടീ​​​മി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. ഓ​​​ട്ട​​​മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ർ സ്കൂ​​​ൾ വി​​​ദ്യാ​​​ഭാ​​​സം മു​​​ത​​​ൽ മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. പി​​​താ​​​വ് കെ.​​​പി. പൗ​​​ലോ​​​സ് ആ​​​ലു​​​വ സെ​​​ന്‍റ് മേ​​​രീ​​​സ് ഹൈ​​​സ്‌​​​കൂ​​​ളി​​​ലെ അ​​​ത്‌​​​ല​​​റ്റി​​​ക് ചാ​​​മ്പ്യ​​​നാ​​​യി​​​രു​​​ന്നു.

ആ​​​ലു​​​വ സെ​​​ന്‍റ് മേ​​​രീ​​​സ് ഹൈ​​​സ്‌​​​കൂ​​​ൾ, മു​​​നി​​​സി​​​പ്പ​​​ൽ സ്റ്റേ​​​ഡി​​​യം ഗ്രൗ​​​ണ്ടു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. 1970 ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ന്ന ദേ​​​ശീ​​​യ സ്കൂ​​​ൾ കാ​​​യി​​​ക​​​മേ​​​ള​​​യി​​​ൽ വ്യ​​​ക്തി​​​ഗ​​​ത ചാ​​​മ്പ്യ​​​നാ​​​യി​​​രു​​​ന്നു.

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​നു​​​വേ​​​ണ്ടി​​​യ​​​ട​​​ക്കം കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മാ​​​യി നി​​​ര​​​വ​​​ധി ടീ​​​മു​​​ക​​​ളി​​​ൽ ഫു​​​ട്ബോ​​​ൾ ക​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up