Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pleader

സ്മാ​ർ​ട് ക്രി​യേ​ഷ​ൻ​സി​ന്‍ അ​ഭി​ഭാ​ഷ​ക​ൻ കെ.​ബി. പ്ര​ദീ​പ് ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ; എ​സ്ഐ​ടി​ക്ക് ആ​ശ​ങ്ക

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ കൊ​ള്ള​ക്കേ​സി​ൽ സ്മാ​ർ​ട് ക്രി​യേ​ഷ​ൻ​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കെ.​ബി. പ്ര​ദീ​പി​നെ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​റാ​ക്കി​യ​തി​ൽ എ​സ്ഐ​ടി​ക്ക് ആ​ശ​ങ്ക. കോ​ട​തി​യി​ൽ കേ​സു​ക​ളെ​ത്തു​മ്പോ​ൾ എ​സ്ഐ​ടി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ള്‍ ആ​ദ്യം പ​രി​ശോ​ധി​ക്കു​ന്ന​ത് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​നാ​യ​തി​നാ​ൽ വി​വ​ര​ങ്ങ​ള്‍ ചോ​ർ​ന്നു പോ​കു​മെ​ന്ന് സം​ശ​യം.

കേ​സ് ന​ട​ത്തി​പ്പി​നെ ബാ​ധി​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. ശ​ബ​രി​മ​ല സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​റെ ക​ണ്ട് എ​സ്ഐ​ടി ആ​ശ​ങ്ക അ​റി​യി​ക്കും.

Latest News

Corehub Up