Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pm Sree

പി​എം ശ്രീ​യി​ൽ ന​യ​പ​ര​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളും: മ​ന്ത്രി ഷം​സു​ദ്ദീ​ൻ

തി​​രു​​വ​​ന​​ന്ത​​പു​​രം: പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള പി​​എം ശ്രീ ​​സം​​ബ​​ന്ധി​​ച്ച് തു​​ട​​ർ​ന​​ട​​പ​​ടി​​ക​​ളി​​ൽ യു​​ഡി​​എ​​ഫ് ന​​യ​​പ​​ര​​മാ​​യ തീ​​രു​​മാ​​നം കൈ​​ക്കൊ​​ള്ളു​​മെ​​ന്നു പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി എ​​ൻ. ഷം​​സു​​ദ്ദീ​​ൻ.

മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ചോ​​ദ്യ​​ത്തി​​ന് മ​​റു​​പ​​ടി​​യാ​​യാ​​ണ് മ​​ന്ത്രി ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.മു​​ൻ സ​​ർ​​ക്കാ​​ർ പ​​ദ്ധ​​തി​​യി​​ൽ ഒ​​പ്പി​​ട്ടി​​രു​​ന്നു. ന​​യ​​ങ്ങ​​ളി​​ലും സ​​മീ​​പ​​ന​​ങ്ങ​​ളി​​ലും വ്യ​​ത്യാ​​സ​​മു​​ണ്ടെ​​ങ്കി​​ലും മു​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​ണ് ഈ ​​സ​​ർ​​ക്കാ​​രെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

മു​​ൻ സ​​ർ​​ക്കാ​​ർ ഒ​​പ്പു​​വ​​ച്ച പ​​ദ്ധ​​തി പ്ര​​തി​​ഷേ​​ധ​​ത്തെ​​ത്തുട​​ർ​​ന്ന് നി​​ർ​​ത്തി​​വ​​യ്ക്ക​​ണ​​മെ​​ന്ന് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ടു​​ക മാ​​ത്ര​​മാ​​ണ് ചെ​​യ്ത​​തെ​​ന്നും വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി പ​​റ​​ഞ്ഞു.

Latest News

Corehub Up