Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Power Is Inevitable

അധികാരമാറ്റം അനിവാര്യമാണെന്ന് സൂചിപ്പിക്കുന്ന വിധി: സാദിഖലി തങ്ങൾ

മ​​ല​​പ്പു​​റം: അ​​ധി​​കാ​​ര​​മാ​​റ്റം അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന് സൂ​​ചി​​പ്പി​​ക്കു​​ന്ന വി​​ധി​​യാ​​ണ് ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ല​​മെ​​ന്ന് മു​​സ്‌​​ലിം ലീ​​ഗ് സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ പാ​​ണ​​ക്കാ​​ട് സാ​​ദി​​ഖ​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ൾ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞു.

അ​​ടു​​ത്ത തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ യു​​ഡി​​എ​​ഫ് ഭ​​ര​​ണം കേ​​ര​​ള​​ത്തി​​ലു​​ണ്ടാ​​കും. അ​​ത് ജ​​ന​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്നു. പ്ര​​തീ​​ക്ഷ​​ക​​ൾ​​ക്ക​​പ്പു​​റ​​മു​​ള്ള വി​​ജ​​യ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Latest News

Corehub Up