Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Practical

രണ്ടാം സെമസ്റ്റർ പിജിഡിസിപി പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ

രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി (പിജിഡിസിപി) (റഗുലർ / സപ്ലിമെന്‍ററി), മേയ് പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ ഫാപ്പിൻസ് കമ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയറൽ മാനേജ്‌മെന്‍റ്, തൃക്കരിപ്പൂരിൽ 17 നും ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗൺസിലിംഗ്, തളാപ്പിൽ 22, 23 തീയതികളിലായി നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.

പ്രൈവറ്റ് രജിസ്ട്രേഷൻ ബിബിഎ ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട് സമർപ്പണം

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിബിഎ ഏപ്രിൽ 2026 സെഷൻ (2020-2023 പ്രവേശനം) വിദ്യാർഥികളുടെ ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട് ഒക്ടോബർ 15 ന് വൈകുന്നേരം നാലിനു മുന്പായി സർവകലാശാല താവക്കര കാന്പസിലെ സ്റ്റുഡന്‍റ് അമിനിറ്റി സെന്‍ററിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് വിഭാഗത്തിൽ സമർപ്പിക്കണം. ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ Academics – Syllabus – Private Registration ലിങ്കിൽ ലഭ്യമാണ്. (https://www.kannuruniversity.ac.in/en/academics/syllabus/private-registration/ug/)
2020-2023 പ്രവേശനം വിദ്യാർഥികളിൽ ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട് (സപ്ലിമെന്‍ററി) സമർപ്പിക്കുന്നവർ, നാലാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2026 സെഷൻ പരീക്ഷയിലെ, ഈ പേപ്പർ നിർബന്ധമായും രജിസ്റ്റർ ചെയ്തവരായിരിക്കണം.

സ്റ്റഡി ടൂർ റിപ്പോർട്ട് സമർപ്പിണം

പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റഗുലർ-2025 പ്രവേശനം/ സപ്ലിമെന്‍ററി- 2024, 2023, 2022 പ്രവേശനം) ഏപ്രിൽ 2026 സെഷൻ പ്രോഗാമിന്‍റെ സ്റ്റഡി ടൂർ റിപ്പോർട്ട് ഒക്ടോബർ 28 ന് വൈകുന്നേരം നാലിനകം സർവകലാശാല താവക്കര കാമ്പസിലുള്ള സ്റ്റുഡൻറ് അമിനിറ്റി സെന്‍ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് വിഭാഗത്തിൽ സമർപ്പിക്കണം.

തീയതി നീട്ടി

അഫിലിയേറ്റഡ് കോളജുകളിലെ - എഫ് വൈ യു ജി പി - നാലാം സെമസ്റ്റർ ഏപ്രിൽ 2026 പരീക്ഷയുടെ പുനപരിശോധന / സൂക്ഷ്മപരിശോധന /ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി സെപ്റ്റംബർ 17 ന് വൈകുന്നേരം അഞ്ചു വരെ നീട്ടി.

ബിഎഎൽഎൽബി പരീക്ഷാഫലം

എട്ടാം സെമസ്റ്റർ ബിഎഎൽഎൽബി (റഗുലർ/സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്‍റെ പുനപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ സെപ്റ്റംബർ 24ന് വൈകുന്നേരം അഞ്ചു വരെ സർവകലാശാലയിൽ സ്വീകരിക്കും.

അപേക്ഷ തീയതി നീട്ടി

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ പിജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ (PGDYE), സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ (Certificate Programme in Yoga) എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 25ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാല വെബ്സൈറ്റ് (www.admission.kannuruniversity.ac.in) മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. സംശയ നിവാരണത്തിനായി 0497-2766388, 0497-2715227 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടാം.

പ്രഫഷണൽ അസിസ്റ്റന്‍റ് ഗ്രേഡ് (ലൈബ്രറി) താത്കാലിക നിയമനം

കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം കാന്പസിൽ പ്രൊഫഷണൽ അസിസ്റ്റന്‍റ് ഗ്രേഡ് II (ലൈബ്രറി) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽതാത്കാലിക നിയമനം നടത്തുന്നു. ലൈബ്രറി സയൻസിൽ ബിരുദമൊ അല്ലെങ്കിൽ ബിരുദാനന്തര ബിരുദമോ ( എംഎൽഐഎസ്‌സി, ബിൽഐഎസ്‌സി) തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18 - 40 (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും), ഉദ്യോഗാർഥികൾ സെപ്റ്റംബർ 15 ന് രാവിലെ നീലേശ്വരം കാന്പസിൽ നടക്കുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

ഓപ്പൺ ഡിഫൻസ് തീയതി

കണ്ണൂർ സർവകലാശാലയിൽ ഗണിതശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന കെ. ബിജു പിഎച്ച്ഡി ക്കായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് സെപ്റ്റംബർ 23ന് ഉച്ച കഴിഞ്ഞു രണ്ടിന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ സർവകലാശാല സെൻട്രൽ ലൈബ്രറി താവക്കര കാന്പസിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും

 

University News

പ്രാക്ടിക്കല്‍

 

നാലാം സെമസ്റ്റര്‍ എംഎസ്‌സി ഫിസിക്‌സ് (മെറ്റീരിയല്‍ സയന്‍സ്) (സിഎസ്എസ്)(2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍, പ്രൊജക്റ്റ് ആന്‍ഡ് വൈവ വോസി പരീക്ഷകള്‍ 23 മുതല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎസ്‌സി ബോട്ടണി (സിഎസ്എസ്)(2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍, പ്രൊജക്റ്റ് ഇവാല്യൂവേഷന്‍ ആന്‍ഡ് കോഴ്‌സ് വൈവ വോസി പരീക്ഷകള്‍ 22 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാം ഇന്‍ കംപ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ് (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഏപ്രില്‍ 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 29 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷാ തീയതി

എട്ടാം സെമസ്റ്റര്‍ ഐഎംസിഎ (2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) ജൂണ്‍ 2026 പരീക്ഷകള്‍ ജൂലൈ 20 മുതല്‍ നടക്കും.

വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎ സിറിയക് റെഗുലര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 ന്റെ വൈവ വോസി പരീക്ഷകള്‍ 24ന് കോട്ടയം SEERI കോളജില്‍ നടക്കും.

നാലാം സെമസ്റ്റര്‍ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍, പ്രൊജക്റ്റ് ആന്‍ഡ് വൈവ വോസി പരീക്ഷകള്‍ 22 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

എംജിയു ബിരുദ ഏകജാലകം: കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എംജി സര്‍വകലാശാല ബിരുദ പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ടയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അഡ്മിഷനു കോളജുമായി ബന്ധപ്പെടണം. 22 വരെ ഒന്നാം അലോട്‌മെന്റ് തുടരും.

 

University News

പ്രാക്ടിക്കല്‍

രണ്ടും നാലും സെമസ്റ്റര്‍ ബിഎസ്‌സി കെമിസ്ട്രി (സിബിസിഎസ്) (2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഏപ്രില്‍ 2026ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര‍ ബിസിഎ, ബിഎസ്്‌സി കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മോഡല്‍ മൂന്ന് ട്രിപ്പിള്‍ മെയിന്‍ (സിബിസിഎസ്) (പുതിയ സ്‌കീം-2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഏപ്രില്‍ 2026ന്റെ സോഫ്റ്റവെയര്‍ ലാബ് നാല് പ്രാക്ടിക്കല്‍ പരീക്ഷ 15, 16 തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

യുജി 2024 അഡ്മിഷന്‍: അഞ്ചാം സെമസ്റ്ററിലേക്കുള്ള കോളജ് മാറ്റത്തിന് നാളെ വരെ അപേക്ഷിക്കാം

എംജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വയംഭരണ കോളജുകള്‍ ഒഴികെയുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ അഞ്ചാം സെമസ്റ്ററിലേക്കുള്ള ഇന്റര്‍ കോളേജിയേറ്റ് ട്രാന്‍സ്ഫറിന് നാളെ വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് 11ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 12ന് ബന്ധപ്പെട്ട കോളജുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടണം.
രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് 15ന് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ 16ന് കോളജുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും cap.mgu.ac.in പരിശോധിക്കുക.

എംജി സര്‍വകലാശാല പാര്‍ട്ട് ടൈം തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: ഇപ്പോള്‍ അപേക്ഷിക്കാം

എംജി സര്‍വകലാശാലയുടെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട്-ടേം പ്രോഗ്രാംസ് നടത്തുന്ന വിവിധ ഹ്രസ്വകാല, പാര്‍ട്ട് ടൈം കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിയറി ക്ലാസുകള്‍ ഓണ്‍ലൈനായും പ്രാക്ടിക്കല്‍ ഓഫ്ലൈനുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ആറുമാസം ദൈര്‍ഘ്യമുള്ള ബിസിനസ് ഡാറ്റാ അനാലിസിസ് (ഫീസ്:9500), ഇന്റര്‍നെറ്റ് പ്രോഗ്രാമിംഗ് ആന്‍ഡ് വെബ് ടെക്‌നോളജീസ് (ഫീസ്:7500) എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ (ഫീസ്:15000) കോഴ്‌സും ലഭ്യമാണ്. ബിരുദധാരികള്‍ക്കായി ആറുമാസത്തെ പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ എഐ ആന്റ് ഡീപ് ലേണിംഗ് (ഫീസ്:20000), ഡിജിറ്റല്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് (ഫീസ്:15000) എന്നിവയുമുണ്ട്. വിശദവിവരങ്ങള്‍ക്ക് www.dasp.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇ-മെയില്‍:[email protected], 8078786798, 0481 2733292.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ആറാം സെമസ്റ്റര്‍ (സിബിസിഎസ്) (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷകള്‍ക്ക് 11 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 12 വരെയും സൂപ്പര്‍ ഫൈനോടെ 15 വരെയും അപേക്ഷ സ്വീകരിക്കും.

 

University News

പ്രാക്ടിക്കല്‍

 

ആറാം സെമസ്റ്റര്‍ ബിഎസ്‌സി ജിയോളജി, ജിയോളജി ആന്‍ഡ് വാട്ടര്‍ മാനേജ്‌മെന്റ് (പുതിയ സ്‌കീം-2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഇന്നു മുതല്‍ നടക്കും.

 പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2025 അഡ്മിഷന്‍ റെഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് മേയ് എട്ടു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ മേയ് 11 വരെയും സൂപ്പര്‍ ഫൈനോടെ 12 വരെയും അപേക്ഷ സ്വീകരിക്കും.

വൈവ വോസി

ആറാം സെമസ്റ്റര്‍ ബിഎച്ച്എം (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പ്രോജക്റ്റ് ഇവാലുവേഷന്‍ ആന്‍ഡ് വൈവ വോസി പരീക്ഷകള്‍ക്ക് മേയ് ആറു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ഏഴു വരെയും സൂപ്പര്‍ ഫൈനോടെ എട്ടു വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ തീയതി

ഏഴാം സെമസ്റ്റര്‍ ഐഎംസിഎ (2019 അഡ്മിഷന്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഏഴാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മേയ് 15 മുതല്‍ നടക്കും.

സബ് സെന്റര്‍ അനുവദിച്ചു

മേയ് 11ന് തുടങ്ങുന്ന പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ ബിഎ, ബികോം (സിബിസിഎസ് - 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഏപ്രില്‍ 2026 പരീക്ഷകള്‍ക്ക് സബ് സെന്റര്‍ അനുവദിച്ചു. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത സെന്ററില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷ എഴുതണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

 

University News

പ്രാക്ടിക്കല്‍

 

ആറാം സെമസ്റ്റര്‍ ബിവോക് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ജേര്‍ണലിസം (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 28ന് നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിഎസ്‌സി മൈക്രോബയോളജി (സിബിസിഎസ്) (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) പ്രാക്ടിക്കല്‍ പരീക്ഷകള്‍ 24 മുതല്‍ മേയ് എട്ടു വരെയുള്ള തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിഎ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിഡൈന്‍, വിഷ്വല്‍ ആര്‍ട്‌സ് മോഡല്‍-മൂന്ന് (സിബിസിഎസ്) (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പ്രാക്ടിക്കല്‍ പരീക്ഷകള്‍ 24 നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിവോക് ഫുഡ് ടെക്‌നോളജി ആന്‍ഡ് അനാലിസിസ് (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 ന്റെ മാറ്റിവച്ച പ്രാക്ടിക്കല്‍ പരീക്ഷകള്‍ 23 ന് അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി

ആറാം സെമസ്റ്റര്‍ ബിഎസ്‌സി കെമിസ്ട്രി മോഡല്‍ ഒന്ന്, രണ്ട്, മൂന്ന് (സിബിസിഎസ്) (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍, പ്രൊജക്റ്റ് വൈവ വോസി പരീക്ഷകള്‍ 27 മുതല്‍ മേയ് എട്ടു വരെയുള്ള തീയതികളിലായി നടക്കം. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിടിടിഎം (സിബിസിഎസ്) (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രൊജക്റ്റ് ഇവാലുവേഷന്‍, വൈവ വോസി പരീക്ഷകള്‍ 27 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിബിഎം (സിബിസിഎസ്) (പുതിയ സ്‌കീം-2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രൊജക്റ്റ് ഇവാലുവേഷന്‍, വൈവ വോസി പരീക്ഷകള്‍ 23 ന് മൂലമറ്റം സെന്റ് ജോസഫ്‌സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസ് (ഡബിള്‍ മെയിന്‍ മോഡല്‍-മൂന്ന്) (സിബിസിഎസ്) (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രൊജക്റ്റ് ആ്‍ഡ് വൈവ വോസി പരീക്ഷകള്‍ 28 ന് നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2025 അഡ്മിഷന്‍ റെഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 28 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 29 വരെയും സൂപ്പര്‍ ഫൈനോടെ 30 വരെയും അപേക്ഷ സ്വീകരിക്കും.

മൂന്നാം സെമസ്റ്റര്‍ എംബിഎ (2024 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് 28 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 30 വരെയും സൂപ്പര്‍ ഫൈനോടെ നാലു വരെയും അപേക്ഷ സ്വീകരിക്കും.

രണ്ടാം സെമസ്റ്റര്‍ ഐഎംസിഎ (2025 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) രണ്ടാം മേഴ്‌സി ചാന്‍സ് ഡിഡിഎംസിഎ (2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 29 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 30 വരെയും സൂപ്പര്‍ ഫൈനോടെ മയ് നാലു വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ ഫലം

ഒന്ന് മുതല്‍ നാല് വരെ സെമസ്റ്ററുകള്‍ എംഎ മലയാളം (പിജിസിഎസ്എസ്) (2012 മുതല്‍ 2014 വരെ അഡ്മിഷനുകള്‍) അവസാന മേഴ്‌സി ചാന്‍സ് ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

 

ഗവേഷണ പ്രബന്ധങ്ങള്‍ തിരികെ കൈപറ്റണം

എംജി സര്‍വകലാശാല 2023-25 കാലയളവില്‍ ഗവേഷണ ബിരുദം നല്‍കിയവരുടെ പ്രബന്ധങ്ങളുടെ കോപ്പികള്‍ ഗവേഷകര്‍ സമര്‍പ്പിച്ചതു 21 മുതല്‍ 15 ദിവസത്തിനുള്ളില്‍ സര്‍വകലാശാലയില്‍ നിന്നും കൈപ്പറ്റണം. ഇതോടൊപ്പം 2026 ജനുവരി മുതല്‍ പി.എച്ച്ഡി നേടുന്ന ഗവേഷകരുടെ പ്രബന്ധങ്ങള്‍ വൈവയ്ക്കുശേഷം ഒരുമാസത്തിനുള്ളില്‍ കൈപ്പറ്റേണ്ടതുമാണ്. കൈപ്പറ്റാത്ത പ്രബന്ധങ്ങള്‍ മറ്റൊരറിയിപ്പ് കൂടാതെ സര്‍വകലാശാലയില്‍ നിന്നും നീക്കം ചെയ്യും. വിവരങ്ങള്‍ക്ക് www.mgu.ac.in 0481 2733337, 0481 2733568

 

University News

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബി.വോക് അഡ്വാന്‍സ്ഡ് കോഴ്‌സ് ഇന്‍ മള്‍ട്ടിസ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ്സ് ട്രെയിനിംഗ് മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 20 മുതല്‍ 24 വരെ തീയതികളിലായി മാറമ്പള്ളി എംഇഎസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബി.വോക് അഡ്വാന്‍സ് കോഴ്‌സ് ഇന്‍ മള്‍ട്ടിസ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ്സ് ട്രെയിനിംഗ് മാര്‍ച്ച് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22 മുതല്‍ മാറമ്പള്ളി എംഇഎസ് കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിസിഎ, ബി.എസ്സി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മോഡല്‍ 3 മാര്‍ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22, 23, 24 തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബി.എസ്സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മോഡല്‍ 3 മാര്‍ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 23 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജ് (ഇംഗ്ലീഷ്) ഇന്റഗ്രേറ്റഡ് എം.എസ്.സി ബേസിക് സയന്‍സ് ഏപ്രില്‍ 2026 പരീക്ഷകള്‍ മെയ് 13 മുതല്‍ നടക്കും.

നാലാം വര്‍ഷ ബി.ഫാം (2003 മുതല്‍ 2015 വരെ അഡ്മിഷനുകള്‍) അവസാന സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ് പരീക്ഷകള്‍ മെയ് ആറ് മുതല്‍ നടക്കും.

നാലാം സെമസ്റ്റര്‍ എംഎ, എംഎസ്.സി, എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പരീക്ഷകള്‍ മെയ് 15 മുതല്‍ നടക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജ് (ഇംഗ്ലീഷ്) ഇന്റഗ്രേറ്റഡ് എം.എസ്.സി ബേസിക് സയന്‍സ്, ഇന്റഗ്രേറ്റഡ് എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2026 പരീക്ഷകള്‍ക്ക് 27 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 28 വരെയും സൂപ്പര്‍ ഫൈനോടുകൂടി 29 വരെയും അപേക്ഷ സ്വീകരിക്കും.

 

 

 

University News

പ്രാ​ക്ടി​ക്ക​ൽ

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി കംപ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 17, 18 തീ​യ​തി​ക​ളി​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​വ​ധി​ക്കാ​ല ക്യാ​മ്പ്

കാ​മ്പ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ര്യ​വ​ട്ടം കാ​മ്പ​സി​ൽ അ​വ​ധി​ക്കാ​ല ക്യാ​മ്പ് (INSPIRE - 2026) സം​ഘ​ടി​പ്പി​ക്കും. മൂ​ന്നാം ക്ലാ​സ് മു​ത​ൽ SSLC വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​മ്പി​ൽ കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ട് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ക്ലാ​സു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2026 ഏ​പ്രി​ൽ ആ​റി​നു തു​ട​ങ്ങി മേ​യ് 20 ന് ​അ​വ​സാ​നി​ക്കു​ന്ന സ​മ്മ​ർ ക്യാ​മ്പി​ൽ കു​ട്ടി​ക​ളെ ചേ​ർ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ മാ​ർ​ച്ച് 20 ന് ​മു​മ്പാ​യി 9526730828, 9895052867 എ​ന്ന ന​മ്പ​റി​ലോ [email protected] എ​ന്ന വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ട​ണം.

University News

പ്രാക്ടിക്കല്‍

 

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2025 അഡ്മിഷന്‍ റെഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) ഫെബ്രുവരി 2026ന്റെ പ്രാക്ടിക്കല്‍ പരീക്ഷ 16 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി (2024 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ അവസാന മേഴ്‌സി ചാന്‍സ്) ഫെബ്രുവരി 2026ന്റെ പ്രാക്ടിക്കല്‍ പരീക്ഷ 26 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ (സിബിസിഎസ്എസ്) ബിഎസ്‌സി ഇലക്ട്രോണിക്‌സ്, ഇലക്ട്രോണികസ് ആന്‍ഡ് കംപ്യൂട്ടര്‍ മെയിന്റനന്‍സ് (തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ് - 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017, 2018 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ജനുവരി 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 10ന് മാറമ്പള്ളി എംഇഎസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍

പരീക്ഷാ തീയതി

നാലാം സെമസ്റ്റര്‍ ബിഎച്ച്എം (പുതിയ സ്‌കീം-2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ 31 മുതല്‍ നടക്കും.

എട്ടാം സെമസ്റ്റര്‍ ബിഎച്ച്എം (പുതിയ സ്‌കീം-2022 അഡ്മിഷന്‍ റെഗുലര്‍, 2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ 30 മുതല്‍ നടക്കും.

ആറാം സെമസ്റ്റര്‍ ബിവോക് (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷകള്‍ 30 മുതല്‍ നടക്കും.

എംജിയില്‍ ബികോം അഡീഷണല്‍ ഇലക്ടീവ് കോഓപ്പറേഷന്‍ കോഴ്‌സ് 10 വരെ അപേക്ഷിക്കാം

എംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ (CDOE) നടത്തുന്ന ഓണ്‍ലൈന്‍ ബികോം. അഡീഷണല്‍ ഇലക്ടീവ് കോ-ഓപ്പറേഷന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 10 വരെ നീട്ടി. എംജി സര്‍വകലാശാലയുടെ ബികോം. ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഈ കോഴ്‌സിലേക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 6000 രൂപ. അപേക്ഷ ഫീസ് 1000 രൂപ. പ്രായപരിധി ഇല്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.cdoe.mgu.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. 0481 2731010, 9188918258 ,9188918256, 8547852326.

 

University News

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബിവോക് ബിസിനസ് അക്കൗണ്ട ിംഗ് ആൻഡ് ടാക്സേഷൻ (2024 അഡ്മിഷൻ റെഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്‍റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) നവംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് അഞ്ച്, ആറ് തീയതികളിൽ മുരിക്കാശേരി, പാവനാത്മാ കോളജിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

നാലാം സെമസ്റ്റർ എംഎഡ് സ്പെഷൽ എജ്യുക്കേഷൻ -ഇന്‍റലക്ച്വൽ ഡിസെബിലിറ്റി (ദ്വിവത്സര-2024 അഡ്മിഷൻ റെഗുലർ, 2022, 2023 അഡ്മിഷനുകൾ സപ്ലിമെന്‍ററി, 2021 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ട ാം മേഴ്സി ചാൻസ്, 2019 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) പരീക്ഷ മാർച്ച് 18ന് നടക്കും. അഞ്ചു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ആറു വരെയും സൂപ്പർ ഫൈനോടെ ഏഴു വരെയും അപേക്ഷ സ്വീകരിക്കും.

 

 

 

University News

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ ബിവോക് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ടൂറിസം അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി (പുതിയ സ്‌കീം-2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27 ന് നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ (സിബിസിഎസ്) ബിഎ മ്യൂസിക്ക് വോക്കല്‍ (പുതിയ സ്‌കീം-2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) നവംബര്‍ 2025 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 24ന് തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക്ക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ (സിബിസിഎസ്) ബിഎ മ്യൂസിക്ക് വോക്കല്‍ (തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ് 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ജനുവരി 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 24ന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക്ക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റര്‍ എംബിഎ (2017, 2018 അഡ്മിഷനുകള്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് 23 മുതല്‍ നടക്കും.

വൈവ വോസി

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി (2025 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) ജനുവരി 2026 പരീക്ഷയുടെ പ്രൊജക്റ്റ് /വൈവ വോസി പരീക്ഷകള്‍ മാര്‍ച്ച് 16 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്‌സി എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ്, എംഎസ്‌സി ഓപ്പറേഷന്‍സ് റിസര്‍ച്ച് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, എംഎസ്‌സി ആക്ച്യൂറിയല്‍ സയന്‍സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 223 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി കെമിസ്ട്രി (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

മൂന്നാം സെമസ്റ്റര്‍ എംഎസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി (2024 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് 11 മുതല്‍ നടക്കും. മാര്‍ച്ച് രണ്ടു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ മൂന്ന് വരെയും സൂപ്പര്‍ ഫൈനോടെ നാലു വരെയും അപേക്ഷ സ്വീകരിക്കും.

University News

പ്രാക്ടിക്കല്‍

ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്ററുകള്‍ ബിടെക്ക് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് (2010 മുതലുള്ള അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ജൂലൈ 2024 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21ന് പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 26 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

 

University News

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ ബിഎസ്‌സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മോഡല്‍-3 (ബിഎസ്‌സിഐടി) സിബിസിഎസ് (പുതിയ സ്‌കീം- 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചന്‍സ്) നവംബര്‍ 2025 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 11 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെനറേഷന്‍ (2025 അഡ്മിഷന്‍ റെഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ 23 മുതല്‍ നടക്കും. ഒമ്പതു വരെ അപേക്ഷിക്കാം. ഫൈനോടെ 10 വരെയും സൂപ്പര്‍ ഫൈനോടെ 11 വരെയും അപേക്ഷ സ്വീകരിക്കും.

 

District News

കൊ​യ്ത്ത് പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും എ​ള്ളു കൃ​ഷി പ​ഠ​ന​വും

മൂ​വാ​റ്റു​പു​ഴ: റോ​ട്ട​റി ക്ല​ബ് ഓ​ഫ് മൂ​വാ​റ്റു​പു​ഴ ഹെ​റി​റ്റേ​ജി​ന്‍റെ​യും നി​ര്‍​മ​ല കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ന്‍റെ​യും വ​ട​ക്ക​ന്‍ മാ​റാ​ടി ഇ​ട്ടു​ണ്ണാ​ന്‍ പ​ട​വ് പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കൊ​യ്ത്ത് പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും എ​ള്ളു കൃ​ഷി പ​ഠ​ന​വും ന​ട​ന്നു. റോ​ട്ട​റി ക്ല​ബ് ഓ​ഫ് മൂ​വാ​റ്റു​പു​ഴ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ണ്‍​സി മ​ണി​ത്തോ​ട്ടം, ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജീ​നാ ജോ​ര്‍​ജ്, ക​ര്‍​ഷ​ക​രാ​യ കെ.​എം. എ​ല്‍​ദോ, വി​ജ​യ​ന്‍ ത​ട്ടാ​യ​ത്ത് എ​ന്നി​വ​രും നേ​തൃ​ത്വം ന​ല്‍​കി.

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് ക​ര്‍​ഷ​ക​ര്‍ ചെ​യ്തി​രു​ന്ന പ്ര​യ​ത്‌​ന​ത്തെ നേ​രി​ട്ട​റി​യാ​നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​രി​വാ​ള്‍ കൊ​ണ്ടു​ള്ള കൊ​യ്ത്തും ക​റ്റ കെ​ട്ടി മെ​തി​ച്ചും വെ​യി​ല​ത്തു​ണ​ക്ക​ലും കു​ട്ടി​ക​ള്‍​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. എ​ള്ളു കൃ​ഷി പ​രി​ശീ​ല​നം കെ.​എം. എ​ല്‍​ദോ​യു​ടെ എ​ള്ളി​ന്‍​പാ​ട​ത്ത് ന​ട​ന്നു. എ​ള്ളും നെ​ല്ലും ഇ​ട​വി​ട്ട് കൃ​ഷി ചെ​യ്യു​ന്ന​ത് മ​ണ്ണി​ന്‍റെ ഫ​ല​പു​ഷ്ടി വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് റി​ട്ട. കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​സി. സാ​ജു പ​റ​ഞ്ഞു. എ​ള്ളി​ന്‍റെ​യും എ​ള്ളെ​ണ്ണ​യു​ടെ​യും ഔ​ഷ​ധ പ്രാ​ധാ​ന്യം പ​ങ്കെ​ടു​ത്ത മ​റ്റു ക​ര്‍​ഷ​ക​രും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ശ​ദീ​ക​രി​ച്ചു. ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഹെ​ര്‍​ബേ​റി​യം ത​യാ​റാ​ക്കാ​നു​ള്ള എ​ള്ളു ചെ​ടി​ക​ള്‍ ക​ര്‍​ഷ​ക​ര്‍ വ​കു​പ്പു മേ​ധാ​വി​ക്ക് കൈ​മാ​റി.

University News

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ ബിവോക് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മൂന്നു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി (2025 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ 27 മുതല്‍ നടക്കും. 10 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി 11 വരെയും സൂപ്പര്‍ ഫൈനോടുകൂടി 12 വരെയും അപേക്ഷ സ്വീകരിക്കും.

University News

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ എംഎസ്.സി എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ കാലടി ശ്രീശങ്കര കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

 ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി അഞ്ചിന് നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബിവോക് റിന്യൂവബിള്‍ എനര്‍ജി മാനേജ്‌മെന്റ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി നാല്, ആറ് തീയതികളില്‍ കാലടി ശ്രീശങ്കര കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

 

University News

 പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ എംഎ ജേര്‍ണലിസം ആന്‍ഡ് മാസ്് കമ്മ്യൂണിക്കേഷന്‍ (സിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 29 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ എംഎച്ച്എം (സിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2023, 2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27 മുതല്‍ സൂര്യനെല്ലി മൗണ്ട് റോയല്‍ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷാ തീയതി

ആറാം സെമസ്റ്റര്‍ ത്രിവത്സര എല്‍എല്‍ബി (2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഫെബ്രുവരി ഒമ്പതു മുതല്‍ നടക്കും.

 

University News

 പ്രാക്ടിക്കല്‍

ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്ററുകള്‍ ബി.ടെക്ക് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് (2010 മുതലുള്ള അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) ജൂലൈ 2024 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27 മുതല്‍ തൊടുപുഴ അല്‍ അസര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബി.വോക് ബിസിനസ്സ് അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ (പുതീയ സ്‌കീം-2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22, 23 തീയതികളില്‍ മുരിക്കാശ്ശേരി, പാവനാത്മാ കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബി.വോക് അപ്ലൈഡ് അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ (പുതിയ സ്‌കീം- 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21, 22 തീയതികളിലായി അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ ഹോം സയന്‍സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

ഏഴാം സെമസ്റ്റര്‍ ഐഎംസിഎ (2022 അഡ്മിഷന്‍ റഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ 28 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

 

University News

പ്രാ​ക്ടി​ക്ക​ൽ

 2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്റ്റ്‌​വേ​ർ ഡെ​വ​ല​പ്മെ​ന്‍റ് (351) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 28, 30 തീ​യ​തി​ക​ളി​ൽ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2025 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‍​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​സ്തു​ത പ​രീ​ക്ഷ​യു​ട ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 20 മു​ത​ൽ 28 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഇ.​ജെ.III സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

University News

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ് (സിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 23ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ (സിബിസിഎസ്) ബിഎ മ്യൂസിക്ക് (വയലിന്‍, മൃദംഗം), മദ്ദളം (പുതിയ സ്‌കീം-2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ എട്ടിന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക്ക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ (സിബിസിഎസ്) ബിഎ കഥകളി ചെണ്ട (കോംപ്ലിമെന്ററി) (പുതിയ സ്‌കീം-2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒമ്പതിന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക്ക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി ആന്‍ഡ് എംഎ ആന്ത്രപ്പോളജി (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, സോഷ്യല്‍ സയന്‍സസ് ഫാക്കല്‍റ്റി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 18 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

 

University News

പ്രാ​ക്ടി​ക്ക​ൽ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​പി​എ മ്യൂ​സി​ക്, ഡി​സം​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ എ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി - 2023 അ​ഡ്മി​ഷ​ൻ,സ​പ്ലി​മെ​ന്‍റ​റി - 2021 2022 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് - 20132019 അ​ഡ്മി​ഷ​ൻ),
ജ​നു​വ​രി 2026 ബി​രു​ദ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്‍​സി, ബി​കോം, ബി​പി​എ, ബി​ബി​എ, ബി​സി​എ, ബി​എം​എ​സ്, ബി​എ​സ്ഡ​ബ്ല്യൂ, ബി​വോ​ക്, (മേ​ഴ്സി​ചാ​ൻ​സ് -2013 &2018 അ​ഡ്മി​ഷ​ൻ), ഡി​സം​ബ​ർ 2025 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‍​സി/​ബി​കോം (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി - 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി - 2021 &2022 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് - 2013, 2017, 2018 &2020 അ​ഡ്മി​ഷ​ൻ),
ജ​നു​വ​രി 2026 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2025 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ
ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 05, 06, 07, 08, 09 തീ​യ​തി​ക​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ എ​ത്ത​ണം.

2025 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‍​സി (സി​ബി​സി​എ​സ്.) പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി നാ​ളെ മു​ത​ൽ 13 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

University News

പ്രാക്ടിക്കൽ , പ്രോജക്ട്, വൈവ പരീക്ഷകൾ

 നാലാം സെമസ്റ്റർ എംഎ അറബിക് (പ്രൈവറ്റ് രജിസ്ട്രേഷൻ- റഗുലർ, സപ്ലിമെന്‍ററി) ഏപ്രിൽ 2025 പ്രാക്ടിക്കൽ, പ്രോജക്ട്, വൈവ പരീക്ഷകൾ ഡിസംബർ 16, 17 തീയതികളിൽ തളിപ്പറമ്പ സർ സയ്ദ് കോളജിലും നാലാം സെമസ്റ്റർ എം കോം (പ്രൈവറ്റ് രജിസ്ട്രേഷൻ, റെഗുലർ) ഏപ്രിൽ 2025 പ്രോജക്ട്, വൈവ പരീക്ഷകൾ ഡിസംബർ 20 ന് താവക്കര ക്യാമ്പസിലെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്‍ററിൽ (UGC-HRDC) വച്ചും നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഒക്ടോബർ 2025) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഇന്‍റേണൽ മാർക്ക് സമർപ്പിക്കുവാനുള്ള അവസാന തീയതി 22.12.2025 വരെ നീട്ടി

2025 പ്രവേശന പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാം കോഴ്സ് രജിസ്ട്രേഷൻ

കണ്ണൂർ സർവകലാശാല 2025 -26 അധ്യയനവർഷം പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്ന് വർഷ എഫ്‌വൈയുജിപി പാറ്റേൺ ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം ലഭിച്ചവർ സർവകലാശാല വെബ്സൈറ്റിലെ https://kannur.kreap.co.in/ ലിങ്ക് സന്ദർശിച്ച് കോഴ്സ് സെലക്ഷനും രജിസ്‌ട്രേഷനും 2025 ഡിസംബർ 20 നകം പൂർത്തിയാക്കണം.

ഹാൾടിക്കറ്റ്

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎ, എംഎസ് സി, എംബിഎ, എംലിബ്. ഐഎസ്‌സി, എംസിഎ, എൽഎൽഎം, എംപിഇഎസ് ഡിഗ്രി (സിബിസിഎസ്എസ് - റഗുലർ (2025 അഡ്മിഷൻ), സപ്ലിമെന്‍ററി (2022,2023 & 2024 അഡ്മിഷൻ) നവംബർ 2025 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

University News

പ്രാക്ടിക്കല്‍


മൂന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്‌സി കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മോഡല്‍ മൂന്ന് ട്രിപ്പിള്‍ മെയിന്‍ (പുതിയ സ്‌കീം-2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 19ന് നടക്കും.

അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് അപ്ലൈഡ് അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ (പുതിയ സ്‌കീം- 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 12ന് അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ ഹോം സയന്‍സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ഹോം സയന്‍സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15, 16 തീയതികളില്‍ അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജ്, കോട്ടയം ബിസിഎം കോളജ് എന്നിവിടങ്ങളില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ എംഎസ്‌സി ഫിസിക്‌സ് (സിഎസ്എസ്) (2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 20 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ (സിബിസിഎസ്എസ്) ബിഎ (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഫെബ്രുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് 21 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷാ തീയതി

ഒമ്പതാം സെമസ്റ്റര്‍ ഐഎംസിഎ (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി 12 മുതല്‍ നടക്കും.

ഒന്നാം സെമസ്റ്റര്‍ (സിഎസ്എസ്) ബി.എഡ് സ്‌പെഷല്‍ എജുക്കേഷന്‍ ലേണിംഗ് ഡിസെബിലിറ്റി, ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (2025 അഡ്മിഷന്‍ റെഗുലര്‍, 2023, 2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2022 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2021 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍്, 2020 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി അഞ്ചു മുതല്‍ നടക്കും.

രണ്ടാം സെമസ്റ്റര്‍ (സിബിസിഎസ്എസ്) (2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ റെഗുലര്‍) അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്, സെമസ്റ്റര്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജനുവരി ആറു മുതല്‍ നടക്കും.

എട്ടാം സെമസ്റ്റര്‍ ബിടെക്ക് (പുതിയ സ്‌കീം-2010 മുതലുള്ള അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി അഞ്ചു മുതല്‍ നടക്കും.

 

University News

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ (സിബിസിഎസ്) ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് മോഡല്‍ മൂന്ന് (പുതിയ സ്‌കീം-2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) നവംബര്‍ 2025ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15ന് നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ ബാച്ച്‌ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (പുതിയ സ്‌കീം-2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്റ്റി) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15 മുതല്‍ പാലാ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ബിഎസ്‌സി അവസാന വര്‍ഷം (1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍ റെഗുലര്‍) ആന്വല്‍ സ്‌കീം പാര്‍ട്ട് മൂന്ന് ബോട്ടണി മെയിന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് ഡിസംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ബിഎസ്‌സി രണ്ടാം വര്‍ഷം (1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍ റെഗുലര്‍) ആന്വല്‍ സ്‌കീം പാര്‍ട്ട് മൂന്ന് സബ്‌സിഡിയറി അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് ഡിസംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

 

University News

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025ന്റെ പ്രാക്ടിക്കല്‍ പരീക്ഷ അഞ്ചിന് കോന്നി വിഎന്‍എസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി

മൂന്നാം സെമസ്റ്റര്‍ എംഎഡ് (2024 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) സെപ്റ്റംബര്‍ 2025 പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ 11, 12, 15, 17, 18 തീയതികളില്‍ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റും തീസീസിന്റെ രണ്ടു കോപ്പിയുമായി പരീക്ഷയ്ക്ക് ഹാജരാകണം. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

ആറാം സെമസ്റ്റര്‍ സിബിസിഎസ്എസ് (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്, 2013 അഡ്മിഷന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) ആറാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബിഎസ്.സി സൈബര്‍ ഫോറന്‍സിക്ക് (2018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2014 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഓഗസ്റ്റ് 2025 പരീക്ഷകള്‍ അഞ്ചു മുതല്‍ നടക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒമ്പതാം സെമസ്റ്റര്‍ ഐഎംസിഎ (2021 അഡ്മിഷന്‍ റെഗുലര്‍, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഒമ്പതാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 19 വരെയും സൂപ്പര്‍ ഫൈനോടെ 20 വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ ഫലം

അഫിലിയേറ്റഡ് കോളജുകളിലെ എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് ബേസിക് സയന്‍സസ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്), എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്) ഇന്റഗ്രേറ്റഡ് എംഎ ലാംഗ്വേജസ്-ഇംഗ്ലീഷ് (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും) ജൂണ്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 16 വരെ ഓണ്‍ലൈനില്‍ അപേക്ഷി്കാം.

നാലാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് (2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 16 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

University News

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി മൈക്രോബയോളജി (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ രണ്ടു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ മൂന്ന് മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബാച്ച്‌ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (പുതിയ സ്‌കീം-2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്റ്റി) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ മൂന്ന് മുതല്‍ പാലാ സെന്റ് ജോസഫസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംഎസ്ഡബ്ല്യു, എംഎജെഎംസി, എംടിടിഎം, എംഎച്ച്എം, എംഎഫ്എ (സിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) എംഎല്‍ഐസി (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) ഡിസംബര്‍ 2025 പരീക്ഷകള്‍ക്ക് ഡിസംബര്‍ 17 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 18 വരെയും സൂപ്പര്‍ ഫൈനോടെ 19 വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റര്‍ ബിഎ, ബികോം (സിബിസിഎസ്) പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017, 2018 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷകള്‍ ജനുവരി അഞ്ചു മുതല്‍ നടക്കും.

 

University News

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ എംഎ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ ഒന്നു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എംഎ ആനിമേഷന്‍, എംഎ മള്‍ട്ടീമീഡിയ, എംഎ ഗ്രാഫിക് ഡിസൈന്‍, എംഎ സിനിമ ആന്‍ഡ് ടെലിവിഷന്‍, എംഎ പ്രിന്റ് ആന്‍ഡ് ഇലക്‌ട്രോണിക് ജേര്‍ണലിസം (സിഎസ്എസ്) (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ ഒന്നു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ എംഎംസിഎ (2023 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഒക്‌ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ 18 വരെ തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലെയും ഒന്നു മുതല്‍ ആറു വരെ സെമസ്റ്ററുകള്‍ എംസിഎ (2016നു മുമ്പുള്ള അഡ്മിഷനുകള്‍), ലാറ്ററല്‍ എന്‍ട്രി (2017 നു മുമ്പുള്ള അഡ്മിഷനുകള്‍) അവസാന സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് ജനുവരി അഞ്ചു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജനുവരി ആറു വരെയും സൂപ്പര്‍ ഫൈനോടുകൂടി ജനുവരി എട്ടു വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ തീയതി

മോഡല്‍ 1 ആനുവല്‍ സ്‌കീം ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (1992 മുതല്‍ 1997 വരെ അഡ്മിഷനുകള്‍) പാര്‍ട്ട് 3 മെയിന്‍ പേപ്പര്‍സ് ആന്‍ഡ് മോഡല്‍ 1 ആനുവല്‍ സ്‌കീം ബിഎ, ബിഎസ്‌സി, ബികോം (1992 മുതല്‍ 1997 വരെ അഡ്മിഷനുകള്‍) പാര്‍ട്ട് 3 സബ്‌സിഡറി (അവസാന സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി 28 മുതല്‍ നടക്കും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം (ബ്രാഞ്ച് 1-കൊമേഴ്‌സ്യല്‍ ലോ, ബ്രാഞ്ച് 2-ക്രിമിനല്‍ ലോ, ബ്രാഞ്ച് 3 മാരീടൈം ലോ) (2024 അഡ്മിഷന്‍ റഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ്) മെയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഡിസംബര്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

University News

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് സൗണ്ട് എന്‍ജിനീയറിംഗ് (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) ഒക്‌ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 28 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

 മൂന്നാം സെമസ്റ്റര്‍ എംഎസ് സി ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ് (സിഎസ്എസ്) (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

 അഞ്ചാം സെമസ്റ്റര്‍ (സിബിസിഎസ്) ബിഎ ചെണ്ട (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017, 2018 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) സെപ്റ്റംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലായി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

 പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റര്‍ ഐഎംസിഎ (2019 അഡ്മിഷന്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി ഒമ്പതിനു നടക്കും.

അഞ്ചാം സെമസ്റ്റര്‍ ഐഎംസിഎ (2019 അഡ്മിഷന്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി അഞ്ചു മുതല്‍ നടക്കും.

മൂന്നാം സെമസ്റ്റര്‍ എംബിഎ (2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി എട്ടു മുതല്‍ നടക്കും.

University News

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ മ്യൂസിക് വോക്കല്‍, വയലിന്‍ (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017, 2018 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) 24 മുതല്‍ 26 വരെ നടത്താനിരുന്ന ബിഎ വയലിന്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം 24, 25 തീയതികളിലേക്ക് പുനഃക്രമീകരിച്ചു. 27ന് നടത്താനിരുന്ന ബിഎ മ്യൂസിക വോക്കല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം 26ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബിവോക് റിന്യൂവബിള്‍ എനര്‍ജി മാനേജ്‌മെന്റ്, റിന്യൂവബിള്‍ എനര്‍ജി ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ ഒന്ന്, നാല് തീയതികളില്‍ കാലടി ശ്രീശങ്കര കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് സോഫ്‌റ്റ്വെയര്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, സോഫ്‌റ്റ്വെയര്‍ ക്വാളിറ്റി അഷ്വറന്‍സ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 24 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റര്‍ സിബിസിഎസ് (പുതിയ സ്‌കീം-2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഒന്നാം സെമസ്റ്റര്‍ (സിബിസിഎസ്) സൈബര്‍ ഫോറന്‍സിക്‌സ് (2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷകള്‍ ജനുവരി അഞ്ചു മുതല്‍ നടക്കും.

 

Latest News

Corehub Up