Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Praveen Sugunan

Middle East and Gulf

ഹൃ​ദ​യാ​ഘാ​തം; മലയാളി യുവാവ് സ​ലാ​ല​യി​ൽ മ​രി​ച്ചു

സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ അ​ന്ത​രി​ച്ചു. കൊ​ല്ലം മീ​ന​മ്പ​ലം പു​ത്ത​ൻ​കു​ളം സ്വ​ദേ​ശി മാ​വി​ല വീ​ട്ടി​ൽ പ്ര​വീ​ൺ സു​ഗു​ണ​ൻ (40) ആ​ണ് മ​രി​ച്ച​ത്.

താ​മ​സ സ്ഥ​ല​ത്ത്‌ ഉ​ച്ച​വി​ശ്ര​മ​ത്തി​ന് കി​ട​ന്ന ഇ​ദ്ദേ​ഹ​ത്തെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ട്ര​ക്ക്‌ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്ത്‌ വ​രി​ക​യാ​യി​രു​ന്നു.

സു​ൽ​ത്താ​ൻ ഖാ​ബൂ​സ്‌ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക്‌ ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ട്‌ പോ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up