Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Presented By Kerala Narmavedi

America

കേ​ര​ള ന​ർ​മ്മ​വേ​ദി യു​എ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​രി​യോ ചി​രി പൊ​ട്ടി​ച്ചി​രി ഒ​ക്ടോ​ബ​ർ 10ന്

ഹൂ​സ്റ്റൺ​: കേ​ര​ള ന​ർ​മ്മ​വേ​ദി യു​എ​സ് യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 10, ശ​നി വൈ​കു​ന്നേ​രം 3.45 PM നു ​ഹു​സ്റ്റ​ണി​ലെ മി​സോ​റി സി​റ്റി​യി​ലു​ള്ള അ​പ്‌​നാ ബ​സാ​ർ ഹാ​ളി​ൽ ചി​രി​യോ​ചി​രി പൊ​ട്ടി​ച്ചി​രി എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ചി​രി അ​ര​ങ്ങി​ലേ​ക്ക് താ​ല്പ​ര്യ​മു​ള്ള എ​ല്ലാ​വ​രെ​യും കേ​ര​ള ന​ർ​മ്മ​വേ​ദി യു​എ​സ്എയു​ടെ പ്ര​വ​ർ​ത്ത​ക​ർ സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്നു.

വി​വി​ധ വേ​ദി​ക​ളി​ൽ അ​നേ​കം ചി​രി അ​ര​ങ്ങു​ക​ൾ ന​യി​ച്ചി​ട്ടു​ള്ള ന​ർ​മ്മ​സാ​ഹി​ത്യ​കാ​ര​ൻ  ​രാ​ജു മൈ​ല​പ്ര​യും ഈ ​ചി​രി​യ​ര​ങ്ങി​ൽ സം​ബ​ന്ധി​ക്കു​ന്നു എ​ന്ന​ത് ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്. അ​തി​നും പു​റ​മേ ന​ർ​മ്മ​വേ​ദി​യു​ടെ ചി​രി​യ​ര​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഏ​വ​ർ​ക്കും സ്വ​ത​ന്ത്ര​മാ​യി സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത് അ​നു​സ​രി​ച്ച് നി​ർ​ദോ​ഷ​മാ​യ ഫ​ലി​ത​ങ്ങ​ൾ പ​റ​യാ​നും അ​വ​ത​രി​പ്പി​ക്കാ​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. അ​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ൽ വ​രി​ക. ഫ​ലി​ക്കു​ന്ന ഫ​ലി​ത​ങ്ങ​ളോ ചീ​റ്റി പോ​കു​ന്ന ഫ​ലി​ത​ങ്ങ​ളോ പ​റ​യാം.

Date & Time: ഒ​ക്ടോ​ബ​ർ 10, ശ​നി വൈ​കു​ന്നേ​രം 3:45 PMPlace: അ​പ്‌​നാ ബ​സാ​ർ ഹാ​ൾ- Apna Bazar Hall2437 FM 1092 Road, Missouri City, TX 77459കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: എ.​സി.​ജോ​ർ​ജ്:832 703 5700, തോ​മ​സ് ഒ​ലി​യാ​ൻ​കു​ന്നേ​ൽ:713 679 9950, ജോ​സ​ഫ് ത​ച്ചാ​റ:832 868 4004

Latest News

Corehub Up