Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priority

Kottayam

ഉ​റു​മ്പി​ക്ക​ര​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കും: സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ

കൊ​ക്ക​യാ​ർ: ഉ​റു​മ്പി​ക്ക​ര​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്ന് സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ. കോ​ൺ​ഗ്ര​സ് മേ​ഖ​ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന കൊ​ക്ക​യാ​ർ - വെം​ബ്ലി - ഉ​റു​മ്പി​ക്ക​ര - മ​ദാ​മ്മ​ക്കു​ളം - കു​ട്ടി​ക്കാ​നം റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കും.

മു​ഖ്യ​മ​ന്ത്രി, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​മാ​ർ എ​ന്നി​വ​രെ ഇ​തു സം​ബ​ന്ധി​ച്ചു ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്. ആ​വ​ശ്യ​മാ​യ ഫ​ണ്ട് ഇ​തി​നാ​യി നീ​ക്കി​വ​ച്ച് നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് പ​ങ്കാ​ളി​യാ​കു​മെ​ന്നും ടൂ​റി​സം പ​ദ്ധ​തി​ക്കു​ള്ള ശ്ര​മ​വും മു​ഖ്യ​പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​കു​മെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നൗ​ഷാ​ദ് വെം​ബ്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടോ​ണി തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സ​ന്തോ​ഷ് പ​ണി​ക്ക​ർ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് മെം​ബ​ർ കെ.​എ​ൽ. ദാ​നി​യേ​ൽ, ഫാ. ​സേ​വ്യ​ർ മാ​മൂ​ട്ടി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ പി. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

National

സ​ർ​വ​ക​ക്ഷി യോ​ഗം; പ്രവാസികൾക്കു മുൻഗണനയെന്ന് കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ക​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്നു സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ.

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധം മൂ​ലം ത​ട​സ​പ്പെ​ട്ട എ​ണ്ണ, എ​ൽ​പി​ജി ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും രാ​ജ്യ​ത്ത് ഉ​ത്പാ​ദ​നം കൂ​ട്ടാ​നും ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്നും കേ​ന്ദ്ര​മ​ന്ത്രി​മാ​ർ യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പ്ര​തി​പ​ക്ഷ​ നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ഇ​ല്ലാ​തി​രു​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത് ഷാ, ​ഡോ. എ​സ്. ജ​യ​ശ​ങ്ക​ർ, നി​ർ​മ​ല സീ​താ​രാ​മ​ൻ, കി​ര​ണ്‍ റി​ജി​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ക്കു​ന്പോ​ൾ പ്ര​ശ്നം സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യാ​തെ കോ​ണ്‍ഫ​റ​ൻ​സ് റൂ​മി​ൽ സം​സാ​രി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് സ​ർ​വ​ക​ക്ഷി യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.

സോ​ണി​യ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലാ​യ​തി​നാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യും, കേ​ര​ള​ത്തി​ലാ​യ​തി​നാ​ൽ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും എ​ത്തി​യി​ല്ല.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പാ​ർ​ട്ടി നേ​താ​ക്ക​ളെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ലാ​യ​തി​നാ​ൽ സി​പി​എം നേ​താ​വ് ജോ​ണ്‍ ബ്രി​ട്ടാ​സ് മാ​ത്ര​മാ​ണു മ​ല​യാ​ളി എം​പി​മാ​രി​ൽ ഇ​ന്ന​ലെ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​നെ​ത്തി​യ​ത്.

കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ മു​കു​ൾ വാ​സ്നി​ക്, താ​രി​ഖ് അ​ൻ​വ​ർ, ജെ​ഡി​യു​വി​ലെ രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ്, എ​സ്പി​യു​ടെ ധ​ർ​മേ​ന്ദ്ര യാ​ദ​വ്, ബി​ജെ​ഡി​യി​ലെ സ​സ്മി​ത് പ​ത്ര തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി​യും യോ​ഗ​ത്തി​നെ​ത്തി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കു വ​ഴി കൂ​ടു​ത​ൽ ക​പ്പ​ലു​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ര​ണ്ടു ക​പ്പ​ലു​ക​ളെ​ത്തി​യ​ത് ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര​വി​ജ​യ​മാ​ണെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടു. പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​തി​സ​ന്ധി ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് നേ​ര​ത്തേ ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

District News

രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് മു​ൻ​ഗ​ണ​ന

രാ​മ​ങ്ക​രി: രാ​മ​ങ്ക​രി: രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യ് ക്ക് മു​ന​ഗ​ണ​ന ന​ല്കി​ക്കൊ​ണ്ട് 2,13,71,363 രൂ​പ വ​രവും 19,5,71,386 രൂ​പ​ചെ​ല​വും 76,52,401 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി​മോ​ൾ അ​വ​ത​രി​പ്പി​ച്ചു.

കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ വി​ക​സ​നോ​ന്മു​ഖമാ​യ പ്ര​വൃത്തി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ല്കും. ഹ​രി​ത​തീ​രം പോ​ലു​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും. വ​നി​താ​സ്വ​യം​സ​ഹാ​യ​സം​ഘ​ങ്ങ​ൾ​ക്ക് സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​ന് സ​ഹാ​യം ന​ല്കും.

ഭ​വ​ന​നി​ർ​മാ​ണ​മേ​ഖ​ല​യ്ക്ക് 1,21,82,600 രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഉ​ത്പാ​ദ​ന​മേ​ഖല​യ്ക്ക് 55,84,000 രൂ​പ​യും സേ​വ​ന​മേ​ഖ​ല​യ്ക്ക് 28,11,940 രൂ​പ​ യും പ​ശ്ചാ​ത്ത​ല​മേ​ല​യ്ക്ക് 98,33,000 രൂ​പ​യും വ​ക​യി​രു​ത്തി. പ്ര​സി​ഡ​ന്‍റ് ജോ​സി ഡൊ​മി​നി​ക് തേ​വേ​രി അ​ദ്ധ്യ​ക്ഷ​നാ​യി. രാ​ജേ​ഷ് സോ​മ​ൻ, നി​ഷ സ​രി​ൻ, സെ​ക്ര​ട്ട​റി ഭാ​മ​ദേ​വി, മ​റ്റ് നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ൾ​ക്ക് പ്രാ​മു​ഖ്യം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ സ​മ​ഗ്ര പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രി​ക്കും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റേ​തെ​ന്ന് പു​തി​യ അ​ധ്യ​ക്ഷ ദീ​നാ​മ്മ റോ​യി​യും വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല​യും.

വി​ക​സ​ന കാ​ര്യ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് വ്യ​ക്ത​മാ​യ കാ​ഴ്പ്പാ​ടു​ണ്ടെ​ന്ന് പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ മീ​റ്റ് ദി ​പ്ര​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് ദീ​നാ​മ്മ റോ​യി​യും അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല​യും പ​റ​ഞ്ഞു.
ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഒ​ട്ട​ന​വ​ധി പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി​യും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യും നി​ല​വി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലാ​ണ്.

അ​ടി​സ്ഥാ​ന​പ​ര​മാ​യ പ​ല പ്ര​ശ്ന​ങ്ങ​ളും ഈ ​ആ​ശു​പ​ത്രി​ക​ൾ നേ​രി​ടു​ന്നു​ണ്ട്. ന​ട​ന്നു​വ​രു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ലാ​ക്കു​ന്ന​തി​നൊ​പ്പം ജ​ന​ങ്ങ​ൾ​ക്ക് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ നി​ഷേ​ധി​ക്കാ​ൻ പാ​ടി​ല്ല. ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി യോ​ഗം ചേ​ർ​ന്ന് വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു പ​രി​ഹാ​ര​ത്തി​നു ശ്ര​മി​ക്കും.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്തു പോ​ലും അ​ടി​യ​ന്ത​ര​മാ​യി ഒ​രു വി​ഷ​യ​മു​ണ്ടാ​യാ​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ചി​കി​ത്സാ സൗ​ക​ര്യ​മി​ല്ലെ​ന്ന​ത് ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണ്. ജ​ന​റ​ൽ ആ​ശു​പ​ത്രി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ നി​ല​നി​ർ​ത്തു​ക​യാ​ണെ​ങ്കി​ൽ ആ​വ​ശ്യ​മാ​യ ഫ​ണ്ട് ല​ഭ്യ​മാ​ക്കി പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​ക​ളു​മാ​യി മു​ന്പോ​ട്ടു പോ​കും.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്പോ​ൾ പ​ത്ത​നം​തി​ട്ട​യു​ടെ സ്ഥാ​നം വ​ള​രെ പി​ന്നി​ലാ​ണ്. ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​ലേ​ക്ക് ക​ഴി​ഞ്ഞ​കാ​ല ഭ​ര​ണ​സ​മി​തി​ക​ൾ പ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ള്ള നി​സ​ഹ​ക​ര​ണം ത​ട​സ​മാ​യ​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഇ​ത്ത​രം വീ​ഴ്ച​ക​ൾ അ​നു​വ​ദി​ക്കാ​നാ​കി​ല്ല. പ​രീ​ക്ഷാ​ഫ​ലം മെ​ച്ച​പ്പെ​ട​ണ​മെ​ങ്കി​ൽ നേ​ര​ത്തെ​ത​ന്നെ ന​ട​പ​ടി​ക​ളും പി​ന്തു​ണ​യും ന​ൽ​ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജി. ​വി​ശാ​ഖ​ൻ ന​ന്ദി പ​റ​ഞ്ഞു.

പ​ദ്ധ​തി വി​നി​യോ​ഗ​ത്തി​ൽ പാ​ളി​ച്ച

ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​യ​ള​വി​ൽ പ​ദ്ധ​തി വി​നി​യോ​ഗ​ത്തി​ൽ ജി​ല്ല വ​ള​രെ പി​ന്നോ​ക്ക​മാ​യി​രു​ന്നു. പ്ലാ​ൻ ഫ​ണ്ട് പൊ​തു വി​ഭാ​ഗ​ത്തി​ൽ ഒ​ന്പ​തു കോ​ടി​യോ​ളം രൂ​പ ല​ഭി​ച്ച​തി​ൽ 68.67 ശ​ത​മാ​ന​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്. പ​ട്ടി​ക ജാ​തി​വി​ഭാ​ഗ​ത്തി​ൽ 59.39 ശ​ത​മാ​ന​വും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ 67.09 ശ​ത​മാ​ന​വു​മാ​ണ് ചെ​ല​വ​ഴി​ക്കാ​നാ​യ​ത്. ഇ​തി​നു പി​ന്നി​ലെ കാ​ര​ണ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​ണം.

പ​ദ്ധ​തി ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ വീ​ഴ്ച ഉ​ണ്ടാ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഫ​ണ്ട് കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത​തി​ന്‍റെ കു​റ​വു കാ​ര​ണം പ​ണം ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യ​വും ഒ​ഴി​വാ​ക്ക​ണം.സ​ർ​ക്കാ​രി​ൽ നി​ന്നും കൃ​ത്യ​മാ​യും ഫ​ണ്ടു​ക​ൾ ല​ഭി​ക്കു​ന്ന​തോ​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ​ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.

ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ന്‍റെ സ്ഥി​തിപ​രി​ശോ​ധി​ക്ക​ണം


കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ത്തു സ്ഥാ​പി​ച്ച ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് അ​ധി​കം വൈ​കു​ന്ന​തി​നു മു​ന്പു​ത​ന്നെ പ്ലാ​ന്‍റ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റു​ക​ൾ പ​രി​ശോ​ധി​ക്കും. ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടെ​ങ്കി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക​ണം.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ കൃ​ത്യ​ത​യും സു​താ​ര്യ​ത​യും ഉ​റ​പ്പാ​ക്കും. കൊ​ടു​മ​ൺ റൈ​സ് മി​ല്ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. റൈ​സ് മി​ല്ലി​ന്‍റെ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ങ്ക് സം​ബ​ന്ധി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തും. നി​ല​വി​ൽ ഒ​രു സൊ​സൈ​റ്റി​യെ റൈ​സ് മി​ല്ല് ഏ​ല്പി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​വും വി​ല​യി​രു​ത്തും. ജി​ല്ല​യു​ടെ കാ​ർ​ഷി​ക പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ടു തു​ട​ങ്ങി​യ പ​ദ്ധ​തി​യാ​ണി​ത്.

പു​ളി​ക്കീ​ഴി​ലെ എ​ബി​സി കേ​ന്ദ്രം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും. സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പ​രി​ശോ​ധി​ക്കും. കാ​ട്ടു​മൃ​ഗ ശ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലേ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല​വി​ൽ ന​ട​ത്തി​യി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.


വീ​തം​വ​യ്പ് വി​ക​സ​ന​ത്തെ ബാ​ധി​ക്കി​ല്ല

പ​ദ​വി​ക​ൾ വീ​തം വ​യ്ക്കു​ന്ന​ത് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്ന് ദീ​നാ​മ്മ റോ​യി​യും അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല​യും പ​റ​ഞ്ഞു. ഒ​റ്റ​ക്കെ​ട്ടാ​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​യി​രി​ക്കും ഭ​ര​ണ​സ​മി​തി ന​ട​ത്തു​ക.

തൊ​ഴി​ൽ തേ​ടി​യും വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും നാ​ടു​വി​ട്ടു​പോ​കു​ന്ന ചെ​റു​പ്പ​ക്കാ​രു​ടെ എ​ണ്ണം ജി​ല്ല​യി​ൽ കൂ​ടി​വ​രി​യാ​ണ്. യു​വാ​ക്ക​ളു​ടെ​പ്ര​തീ​ക്ഷ​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യ പ​ദ്ധ​തി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Latest News

Corehub Up