Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Procedures

മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത്‌ നടപടിക്രമങ്ങൾ പാലിച്ച്: വി. അബ്‌ദുറഹ്‌മാൻ

തി​രു​വ​ന​ന്ത​പു​രം:അ​ർ​ജ​ന്‍റൈൻ ഫു​ട്‌​ബോ​ൾ ടീ​മി​ന്‍റെ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്‌ സ​ർ​ക്കാ​ർ ത​ല​ത്തി​ലു​ള്ള എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചാ​ണെ​ന്ന്‌ മു​ൻ കാ​യി​കമ​ന്ത്രി വി ​അ​ബ്‌​ദു​റ​ഹ് മാ​ൻ പ​റ​ഞ്ഞു. ഇ‍ൗ ​വി​ഷ​യ​ത്തി​ൽ ഒ​രു ചി​ല്ലി​ക്കാ​ശ്‌ പോ​ലും സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ന​ഷ്‌​ട​മു​ണ്ടാ​യി​ട്ടി​ല്ല.

മ​ത്സ​രം ന​ട​ത്താ​ൻ അ​ർ​ജ​ന്‍റൈൻ ഫു​ട്‌​ബോ​ൾ അ​സോ​സി​യേ​ഷ​നും സ്‌​പോ​ൺ​സ​റും ത​മ്മി​ലാ​ണ് ക​രാ​റൊ​പ്പി​ട്ട​ത്‌. ഇ‍ൗ ​ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ സ​ർ​ക്കാ​രി​ന്‌ ഒ​രു ബാ​ധ്യ​ത​യും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും വി. ​അ​ബ്‌​ദു​റ​ഹ് മാ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

ഡിജിറ്റല്‍ ഓഡിറ്റ് നടപടിക്രമങ്ങൾ അറിയിക്കണമെന്ന് കോടതി

കൊ​​ച്ചി: തി​​രു​​വി​​താം​​കൂ​​ര്‍ ദേ​​വ​​സ്വം ബോ​​ര്‍ഡി​​ന്‍റെ കീ​​ഴി​​ലു​​ള്ള ക്ഷേ​​ത്ര​​ങ്ങ​​ളി​​ലേ​​തു​​ള്‍പ്പെ​​ടെ വ​​രു​​മാ​​നം കൃ​​ത്യ​​മാ​​യി യ​​ഥാ​​സ​​മ​​യം ഓ​​ഡി​​റ്റ് ചെ​​യ്യാ​​നു​​ള്ള സ​​മ​​ഗ്ര​​മാ​​യ ഡി​​ജി​​റ്റ​​ല്‍ സം​​വി​​ധാ​​നം വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ള്‍ ഒ​​രു മാ​​സ​​ത്തി​​ന​​കം അ​​റി​​യി​​ക്കാ​​ന്‍ ജ​​സ്റ്റീ​​സ് എ. ​​രാ​​ജ വി​​ജ​​യ​​രാ​​ഘ​​വ​​ന്‍, ജ​​സ്റ്റീ​​സ് കെ.​​വി. ജ​​യ​​കു​​മാ​​ര്‍ എ​​ന്നി​​വ​​രു​​ള്‍പ്പെ​​ട്ട ഹൈ​​ക്കോ​​ട​​തി ദേ​​വ​​സ്വം ബെ​​ഞ്ചി​​ന്‍റെ നി​​ര്‍ദേ​​ശം.

കേ​​ര​​ള സ്‌​​റ്റേ​​റ്റ് ഇ​​ന്‍ഫോ​​ര്‍മേ​​ഷ​​ന്‍ ടെ​​ക്‌​​നോ​​ള​​ജി ഇ​​ന്‍ഫ്രാ​​സ്ട്ര​​ക്ച​​ര്‍ ലി​​മി​​റ്റ​​ഡ് (കി​​റ്റ്ഫ്ര) ആ​​ണ് ഇ​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ന്ന​​തെ​​ന്ന് ദേ​​വ​​സ്വം ബോ​​ര്‍ഡ് കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു.

Latest News

Corehub Up