Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prophecies

പ്ര​വ​ച​ന​ങ്ങ​ൾ​ക്കു കാ​തോ​ർ​ക്കാ​തെ...

പ്ര​​​​​വ​​​​​ച​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ടൊ​​​​​ന്നും പാ​​​​​ല​​​​​ക്കാ​​​​​ട്ടെ രാ​​​​​ഷ്‌​​​ട്രീ​​​​​യ​​​​​നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​നു താ​​​​​ത്പ​​​​​ര്യ​​​​​മി​​​​​ല്ല. വി​​​​​ജ​​​​​യ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​ഞ്ഞൊ​​​​​ന്നും പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്നു​​​​​മി​​​​​ല്ല. അ​​​​​ച്ച​​​​​ട​​​​​ക്ക​​​​​ത്തോ​​​​​ടെ​​​​​യു​​​​​ള്ള പ്ര​​​​​ചാ​​​​​ര​​​​​ണം അ​​​​​വ​​​​​സാ​​​​​ന​​​​​ലാ​​​​​പ്പി​​​​​ൽ എ​​​​​ത്തി​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്പോ​​​​​ൾ എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ളെ വി​​​​​ല​​​​​കു​​​​​റ​​​​​ച്ചു​​​​​കാ​​​​​ണാ​​​​​നും ക​​​​​ഴി​​​​​യാ​​​​​ത്ത അ​​​​​വ​​​​​സ്ഥ. അ​​​​​ക്ഷ​​​​​രാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ ജി​​​​​ല്ല​​​​​യി​​​​​ൽ പോ​​​​​രാ​​​​​ട്ടം കൊ​​​​​ഴു​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ തു​​​​​ട​​​​​ക്കം​​​​​പോ​​​​​ലെ​​​​​യ​​​​​ല്ല ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ. മൂ​​​​​ന്നു മു​​​​​ന്ന​​​​​ണി​​​​​ക​​​​​ളും ബ​​​​​ഹു​​​​​ദൂ​​​​​രം മു​​​​​ന്നി​​​​​ലാ​​​​​ണ്. ല​​​​​ക്ഷ്യം വി​​​​​ജ​​​​​യം ​​​മാ​​​​​ത്രം. സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​നം​​​​​മു​​​​​ത​​​​​ൽ ഓ​​​​​രോ പ​​​​​ടി​​​​​യും ശ്ര​​​​​ദ്ധ​​​​​യോ​​​​​ടെ നീ​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണ് മു​​​​​ന്ന​​​​​ണി​​​​​ക​​​​​ൾ. ചെ​​​​​റി​​​​​യ പാ​​​​​ളി​​​​​ച്ച​​​​​ക​​​​​ളും വി​​​​​ള്ള​​​​​ലു​​​​​ക​​​​​ളും ഒ​​​​​ഴി​​​​​വാ​​​​​ക്കി മി​​​​​ക​​​​​ച്ചൊ​​​​​രു രാ​​​​​ഷ്‌​​​ട്രീ​​​​​യ​​​​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു ക​​​​​ള​​​​​മൊ​​​​​രു​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് മൂ​​​​​ന്നു മു​​​​​ന്ന​​​​​ണി​​​​​ക​​​​​ളും.

രാ​​​​​ഷ്‌​​​ട്രീ​​​​​യം പ​​​​​റ​​​​​ഞ്ഞ്...

വ്യ​​​​​ക്ത​​​​​മാ​​​​​യ രാ​​​​​ഷ്‌​​​ട്രീ​​​​​യം പ​​​​​റ​​​​​ഞ്ഞു​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് മൂ​​​​​ന്നു മു​​​​​ന്ന​​​​​ണി​​​​​ക​​​​​ളും പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ സ​​​​​ജീ​​​​​വ​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. പാ​​​​​ല​​​​​ക്കാ​​​​​ട്ടെ നെ​​​​​ൽ​​​​​ക​​​​​ർ​​​​​ഷ​​​​​ക, മ​​​​​ല​​​​​യോ​​​​​ര​​​​​ക​​​​​ർ​​​​​ഷ​​​​​ക പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളും ശ​​​​​ബ​​​​​രി​​​​​മ​​​​​ല വി​​​​​ഷ​​​​​യ​​​​​വു​​മെ​​​​​ല്ലാം ഇ​​​​​തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെടുന്നു.

തൃ​​​​​ത്താ​​​​​ല, ഒ​​​​​റ്റ​​​​​പ്പാ​​​​​ലം, മ​​​​​ല​​​​​ന്പു​​​​​ഴ, പാ​​​​​ല​​​​​ക്കാ​​​​​ട് മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലെ പോ​​​​​രാ​​​​​ട്ട​​​​​ച്ചൂ​​​​​ട് ഇ​​​​​ത്ത​​​​​വ​​​​​ണ പു​​​​​തി​​​​​യ രാ​​​​​ഷ്‌​​ട്രീ​​​​​യ​​​​​ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ സ​​​​​മ്മാ​​​​​നി​​​​​ച്ചേ​​​​​ക്കും. പ​​​​​ഴ​​​​​യ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ​​​​​ക്കൊ​​​​​ന്നും ഇ​​​​​വി​​​​​ടെ സ്ഥാ​​​​​ന​​​​​മി​​​​​ല്ലെ​​​​​ന്നു​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ച്ചൂ​​​​​ട് വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്. തൃ​​​​​ത്താ​​​​​ല മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലെ യു​​​​​ഡി​​​​​എ​​​​​ഫ് - എ​​​​​ൽ​​​​​ഡി​​​​​ഫ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ പ​​​​​ര​​​​​സ്യ​​​​​സം​​​​​വാ​​​​​ദ ആ​​​​​വ​​​​​ശ്യ​​​​​മു​​​​​ന്ന​​​​​യി​​​​​ച്ച് കൊ​​​​​ന്പു​​​​​കോ​​​​​ർ​​​​​ത്ത​​​​​തു മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലും മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലും ഒ​​​​​രു​​​​​പോ​​​​​ലെ നി​​​​​റ​​​​​ഞ്ഞു​​​​​നി​​​​​ന്നു.

ആ​​​​​രു ജ​​​​​യി​​​​​ച്ചാ​​​​​ലും അ​​​​​ത​​​​​ത് ക​​​​​ക്ഷി​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​സ്റ്റീ​​​​​ജ് സീ​​​​​റ്റാ​​​​​യി​​​​​രി​​​​​ക്കു​​​​​മി​​​​​തെ​​​​​ന്നു പോ​​​​​രാ​​​​​ട്ട​​​​​ചി​​​​​ത്രം വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു. സി​​​​​പി​​​​​എം വി​​​​​ട്ടെ​​​​​ത്തി​​​​​യ മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​വ് പി.​​​​​കെ. ശ​​​​​ശി യു​​​​​ഡി​​​​​എ​​​​​ഫ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​യി മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന ഒ​​​​​റ്റ​​​​​പ്പാ​​​​​ല​​​​​ത്ത് എ​​​​​ന്തു ന​​​​​ട​​​​​ക്കു​​​​​മെ​​​​​ന്ന ആ​​​​​കാം​​​​​ക്ഷ​​​​​യി​​​​​ൽ രാ​​​​​ഷ്‌​​ട്രീ​​​​​യ​​​​​കേ​​​​​ര​​​​​ളം ഉ​​​​​റ്റു​​​​​നോ​​​​​ക്കു​​​​​ന്നു. പി.​​​​​കെ. ശ​​​​​ശി ഫാ​​​​​ക്ട​​​​​ർ, സി​​​​​പി​​​​​എം വി​​​​​മ​​​​​ത​​​​​രു​​​​​ടെ ശ​​​​​ക്തി ജി​​​​​ല്ല​​​​​യി​​​​​ൽ എ​​​​​ത്ര​​​​​ത്തോ​​​​​ളം എ​​​​​ന്ന​​​​​തി​​​​​ന്‍റെ​​​​​യെ​​​​​ല്ലാം ക​​​​​ണ​​​​​ക്കെ​​​​​ടു​​​​​പ്പു​​​​​കൂ​​​​​ടി​​​​​യാ​​​​​ണ് മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​വു​​​​​ക.

മ​​​​​ല​​​​​ന്പു​​​​​ഴ​​​​​യി​​​​​ൽ ഇ​​​​​ത്ത​​​​​വ​​​​​ണ പോ​​​​​രാ​​​​​ട്ടം പൊ​​​​​ടി​​​​​പാ​​​​​റും. ഒ​​​​​രി​​​​​ക്ക​​​​​ലും ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ടി​​​​​ട്ടി​​​​​ല്ലാ​​​​​ത്ത ഇ​​​​​ട​​​​​തു​​​​​കോ​​​​​ട്ട​​​​​യി​​​​​ൽ വി​​​​​എ​​​​​സി​​​​​ന്‍റെ മു​​​​​ൻ പേ​​​​​ഴ്സ​​​​​ണ​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് എ. ​​​​​സു​​​​​രേ​​​​​ഷ് കോ​​​​​ൺ​​​​​ഗ്ര​​​​​സ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​യി രം​​​​​ഗ​​​​​ത്തെ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ ക​​​​​ളം​​​​​മാ​​​​​റി​​​​​യി​​​​​ട്ടു​​​​​ണ്ട്. ക​​​​​ഴി​​​​​ഞ്ഞ മൂ​​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലും മൂ​​​​​ന്നാ​​​​​മ​​​​​താ​​​​​യ യു​​​​​ഡി​​​​​എ​​​​​ഫി​​​​​ന് ഇ​​​​​ത്ത​​​​​വ​​​​​ണ ഒ​​​​​ന്നാ​​​​​മ​​​​​തെ​​​​​ത്താ​​​​​ൻ ക​​​​​ട​​​​​ന്പ​​​​​യേ​​​​​റെ​​​​​യു​​​​​ണ്ടെ​​​​​ങ്കി​​​​​ലും പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ ഒ​​​​​പ്പ​​​​​ത്തി​​​​​നൊ​​​​​പ്പ​​​​​മെ​​​​​ത്താ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്.

മൂ​​​​​ന്നു​​​​​ത​​​​​വ​​​​​ണ​​​​​യും ര​​​​​ണ്ടാ​​​​​മ​​​​​തെ​​​​​ത്താ​​​​​മെ​​​​​ങ്കി​​​​​ൽ ഇ​​​​​ത്ത​​​​​വ​​​​​ണ ഒ​​​​​ന്നാം​​​​​സ്ഥാ​​​​​നം​​​​​ത​​​​​ന്നെ​​​​​യെ​​​​​ന്ന് ഉ​​​​​റ​​​​​പ്പി​​​​​ച്ച മ​​​​​ട്ടി​​​​​ലാ​​​​​ണ് ബി​​​​​ജെ​​​​​പി. ത​​​​​ദ്ദേ​​​​​ശ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലെ മു​​​​​ന്നേ​​​​​റ്റം ഇ​​​​​നി​​​​​യു​​​​​മു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് എ​​​​​ൻ​​​​​ഡി​​​​​എ ക്യാ​​​​​ന്പി​​​​​ന്‍റെ പ്ര​​​​​തീ​​​​​ക്ഷ.

ജി​​​​​ല്ല​​​​​യി​​​​​ലെ ഏ​​​​​റ്റ​​​​​വും ശ്ര​​​​​ദ്ധാ​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​യ പാ​​​​​ല​​​​​ക്കാ​​​​​ട് മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ വി​​​​​ജ​​​​​യ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​ഞ്ഞൊ​​​​​ന്നു മി​​​​​ല്ലെ​​​​​ന്ന പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​മ​​​​​ന്ത്ര​​​​​വു​​​​​മാ​​​​​യാ​​​​​ണ് മൂ​​​​​ന്നു മു​​​​​ന്ന​​​​​ണി​​​​​ക​​​​​ളും മു​​​​​ന്നേ​​​​​റു​​​​​ന്ന​​​​​ത്.

പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​നു​​​​​മു​​​​​ന്പേ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​രം​​​​​ഗ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ ശോ​​​​​ഭ സു​​​​​രേ​​​​​ന്ദ്ര​​​​​നും മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലു​​​​​ട​​​​​നീ​​​​​ളം ഓ​​​​​ടി​​​​​യെ​​​​​ത്തി​​​​​യ യു​​​​​ഡി​​​​​എ​​​​​ഫ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി ര​​​​​മേ​​​​​ഷ് പി​​​​​ഷാ​​​​​ര​​​​​ടി​​​​​യും സ​​​​​ർ​​​​​പ്രൈ​​​​​സാ​​​​​യി രം​​​​​ഗ​​​​​ത്തെ​​​​​ത്തി​​​​​യ എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫി​​​​​ന്‍റെ എ​​​​​ൻ.​​​​​എം.​​​​​ആ​​​​​ർ. റ​​​​​സാ​​​​​ഖും വി​​​​​ജ​​​​​യ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​ഞ്ഞൊ​​​​​ന്നും പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്നി​​​​​ല്ല.

പ​​​​​ഴ​​​​​യ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ പാ​​​​​ടേ മ​​​​​റി​​​​​യു​​​​​മെ​​​​​ന്നു റ​​​​​സാ​​​​​ഖ് പ​​​​​റ​​​​​യു​​​​​ന്പോ​​​​​ൾ ശ​​​​​ക്ത​​​​​മാ​​​​​യ ത്രി​​​​​കോ​​​​​ണ​​​​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നും വ​​​​​ഴി​​​​​തു​​​​​റ​​​​​ക്കു​​​​​ന്നു. വോ​​​​​ട്ടു​​​​​ചോ​​​​​ദി​​​​​ക്കാ​​​​​നെ​​​​​ത്തി​​​​​യ ര​​​​​മേ​​​​​ഷ് പി​​​​​ഷാ​​​​​ര​​​​​ടി​​​​​യെ ത​​​​​ട​​​​​ഞ്ഞ​​​​​തു ബി​​​​​ജെ​​​​​പി​​​​​ക്കു ചെ​​​​​റി​​​​​യ തോ​​​​​തി​​​​​ൽ വി​​​​​ന​​​​​യാ​​​​​യി. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​ന​​​​​ല്കാ​​​​​തെ അ​​​​​വ​​​​​സാ​​​​​ന ലാ​​​​​പ്പി​​​​​ലെ​​​​​ത്തി​​​​​യ പ്ര​​​​​ചാ​​​​​ര​​​​​ണം വോ​​​​​ട്ടാ​​​​​ക്കി മാ​​​​​റ്റു​​​​​ന്ന​​​​​തി​​​​​ൽ​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് മൂ​​​​​ന്നു മു​​​​​ന്ന​​​​​ണി​​​​​ക​​​​​ളു​​​​​ടെ​​​​​യും ശ്ര​​​​​ദ്ധ.

പി​​​​​ടി​​​​​കൊ​​​​​ടു​​​​​ക്കാ​​​​​തെ...

ചി​​​​​ല മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ൾ ഫ​​​​​ലം​​​​​വ​​​​​രു​​​​​ന്ന​​​​​തു​​​​​വ​​​​​രെ പി​​​​​ടി​​​​​കൊ​​​​​ടു​​​​​ക്കാ​​​​​തെ മു​​​​​ന്നേ​​​​​റു​​​​​മെ​​​​​ന്നാ​​​​​ണ് വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ​​​​​യും വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ. പാ​​​​​ല​​​​​ക്കാ​​​​​ട്, മ​​​​​ല​​​​​ന്പു​​​​​ഴ മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ല​​​​​വി​​​​​ൽ ര​​​​​ണ്ടാം​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​ള്ള​​​​​തു ബി​​​​​ജെ​​​​​പി​​​​​യാ​​​​​ണ്. ഇ​​​​​താ​​​​​ണ് നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​ഘ​​​​​ട​​​​​ക​​​​​മാ​​​​​കു​​​​​ക.

ചി​​​​​റ്റൂ​​​​​ർ, നെ​​​​​ന്മാ​​​​​റ, കോ​​​​​ങ്ങാ​​​​​ട്, പ​​​​​ട്ടാ​​​​​ന്പി മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലെ പോ​​​​​രാ​​​​​ട്ടം ഇ​​​​​ത്ത​​​​​വ​​​​​ണ ഇ​​​​​രു​​​​​മു​​​​​ന്ന​​​​​ണി​​​​​ക​​​​​ൾ​​​​​ക്കും നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​കും. മ​​​​​ന്ത്രി​​​​​യും ഐ​​​​​എ​​​​​സ്‌​​​​​ജെ​​​​​ഡി നേ​​​​​താ​​​​​വു​​​​​മാ​​​​​യ കെ. ​​​​​കൃ​​​​​ഷ്ണ​​​​​ൻ​​​​​കു​​​​​ട്ടി രം​​​​​ഗ​​​​​ത്തി​​​​​ല്ലാ​​​​​ത്ത മ​​​​​ത്സ​​​​​രം അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ന്പോ​​​​​ൾ ചി​​​​​റ്റൂ​​​​​ർ മ​​​​​ണ്ഡ​​​​​ലം ആ​​​​​ർ​​​​​ക്കൊ​​​​​പ്പം എ​​​​​ന്ന​​​​​റി​​​​​യാ​​​​​ൻ ഫ​​​​​ലം വ​​​​​രും​​​​​വ​​​​​രെ കാ​​​​​ത്തി​​​​​രി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രും.

ത​​​​​രൂ​​​​​ർ, ആ​​​​​ല​​​​​ത്തൂ​​​​​ർ, ഷൊ​​​​​ർ​​​​​ണൂ​​​​​ർ മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് ന​​​​​ല്ല പ്ര​​​​​തീ​​​​​ക്ഷ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും എ​​​​​തി​​​​​ർ​​​​​സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ സ്വീ​​​​​കാ​​​​​ര്യ​​​​​ത മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ ച​​​​​ർ​​​​​ച്ചാ​​​​​വി​​​​​ഷ​​​​​യ​​​​​മാ​​​​​ണ്. ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ വോ​​​​​ട്ടു​​​​​ക​​​​​ൾ ജ​​​​​യ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​ങ്ങ​​​​​ളെ ബാ​​​​​ധി​​​​​ക്കു​​​​​ന്ന ഘ​​​​​ട​​​​​ക​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ട​​​​​ലു​​​​​ക​​​​​ൾ​​​​​ക്ക് യു​​​​​ഡി​​​​​എ​​​​​ഫ്- എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് നേ​​​​​തൃ​​​​​ത്വ​​​​​ങ്ങ​​​​​ൾ മു​​​​​തി​​​​​രു​​​​​ന്നി​​​​​ല്ല.

കോ​​​​​ട്ട ത​​​​​ക​​​​​രു​​​​​മോ...

ചു​​​​​വ​​​​​പ്പു​​​​​കോ​​​​​ട്ട​​​​​യെ​​​​​ന്ന പ്ര​​​​​യോ​​​​​ഗം പാ​​​​​ല​​​​​ക്കാ​​​​​ടി​​​​​നു നി​​​​​ല​​​​​നി​​​​​ര്‍​ത്താ​​​​​നാ​​​​​കു​​​​​മോ എ​​​​​ന്നു​​​​​ത​​​​​ന്നെ​​​​​യാ​​​​​ണു രാ​​​​​ഷ്‌​​ട്രീ​​​​​യ​​​​​കേ​​​​​ര​​​​​ളം ഉ​​​​​റ്റു​​​​​നോ​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​ല്ലാ​​​​​ക്കാ​​​​​ല​​​​​ത്തും എ​​​​​ല്‍​ഡി​​​​​എ​​​​​ഫി​​​​​നൊ​​​​​പ്പം​​​​​നി​​​​​ന്ന ച​​​​​രി​​​​​ത്ര​​​​​മാ​​​​​ണ് പാ​​​​​ല​​​​​ക്കാ​​​​​ടി​​​​​നു​​​​​ള്ള​​​​​തെ​​​​​ങ്കി​​​​​ലും ഇ​​​​​ത്ത​​​​​വ​​​​​ണ പ​​​​​ല​​​​​തും മാ​​​​​റി​​​​​മ​​​​​റി​​​​​യു​​​​​മെ​​​​​ന്നാ​​​​​ണ് അ​​​​​ണി​​​​​യ​​​​​റ​​​​​വി​​​​​ശേ​​​​​ഷ​​​​​ങ്ങ​​​​​ള്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്.

ജി​​​​​ല്ല​​​​​യി​​​​​ലെ ആ​​​​​കെ​​​​​യു​​​​​ള്ള 12 നി​​​​​യ​​​​​മ​​​​​സ​​​​​ഭാ മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ ര​​​​​ണ്ടെ​​​​​ണ്ണ​​​​​മാ​​​​​ണ് നി​​​​​ല​​​​​വി​​​​​ൽ യു​​​​​ഡി​​​​​എ​​​​​ഫി​​​​​ന്‍റെ കൈ​​​​​വ​​​​​ശ​​​​​മു​​​​​ള്ള​​​​​ത്. പാ​​​​​ല​​​​​ക്കാ​​​​​ടും മ​​​​​ണ്ണാ​​​​​ർ​​​​​ക്കാ​​​​​ടും ഒ​​​​​ഴി​​​​​കെ​​​​​യു​​​​​ള്ള മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളെ​​​​​ല്ലാം എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫി​​​​​നൊ​​​​​പ്പം. ഇ​​​​​ക്ക​​​​​ഴി​​​​​ഞ്ഞ ത​​​​​ദ്ദേ​​​​​ശ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ഫ​​​​​ല​​​​​ത്തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ഇ​​​​​ത്ത​​​​​വ​​​​​ണ പ​​​​​കു​​​​​തി​​​​​യി​​​​​ല​​​​​ധി​​​​​കം ജി​​​​​ല്ല​​​​​യി​​​​​ൽ യു​​​​​ഡി​​​​​എ​​​​​ഫ് ഉ​​​​​റ​​​​​പ്പി​​​​​ക്കു​​​​​ന്നു.

സം​​​​​സ്ഥാ​​​​​ന​​​​​മൊ​​​​​ട്ടാ​​​​​കെ പി​​​​​ണ​​​​​റാ​​​​​യി​​​​​വി​​​​​രു​​​​​ദ്ധ​​​​​ത​​​​​രം​​​​​ഗം അ​​​​​ല​​​​​യ​​​​​ടി​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​നു​​​​​കൂ​​​​​ല വി​​​​​സ്മ​​​​​യ​​​​​ത​​​​​രം​​​​​ഗ​​​​​മു​​​​​ണ്ടാ​​​​​യാ​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ സീ​​​​​റ്റു​​​​​ക​​​​​ൾ നേ​​​​​ടാ​​​​​നാ​​​​​കു​​​​​മെ​​​​​ന്നു​​​​​മാ​​​​​ണ് യു​​​​​ഡി​​​​​എ​​​​​ഫ് വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ.

Latest News

Corehub Up