Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Proud Milestone

Kozhikode

അ​ഭി​മാ​ന​നേ​ട്ട​വു​മാ​യി കൂ​ട​ര​ഞ്ഞി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ


കൂ​ട​ര​ഞ്ഞി: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യി​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗം സ്റ്റി​ൽ മോ​ഡ​ൽ മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ. ഹ​ന്ന മ​ർ​ജാ​ൻ, ഹ​ന്ന തെ​രേ​സ ദി​ലീ​പ് എ​ന്നി​വ​രാ​ണ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും
സം​സ്ഥാ​ന​ത​ല​ത്തി​ൽ നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. സ​ബ്ജി​ല്ലാ, ജി​ല്ലാ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും നേ​ടി​യാ​ണ് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. സം​സ്ഥാ​ന​ത​ല​ത്തി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കും. ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ൺ ഇ​രു​വ​രെ​യും അ​ഭി​ന​ന്ദി​ച്ചു.

Latest News

Corehub Up