Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pryaga Martin

സെ​ൽ​ഫി ചോ​ദി​ച്ച കു​ഞ്ഞു ആ​രാ​ധി​ക​യെ മ​ട​ക്കി അ​യ​ച്ചു; ന​ടി പ്ര​യാ​ഗ മാ​ർ​ട്ടി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം

സെ​ൽ​ഫി​യെ​ടു​ക്കാ​ൻ വ​ന്ന കൊ​ച്ചു ആ​രാ​ധി​ക​യോ​ട് ന​ടി പ്ര​യാ​ഗ മാ​ർ​ട്ടി​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​നം ശ​ക്ത​മാ​കു​ന്നു.

പ​ര​പ്പ​ന​ങ്ങാ​ടി ക​ലാ​ഗ്രാ​മം ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

പ​രി​പാ​ടി​ക്കി​ടെ പ്ര​യാ​ഗ മാ​ർ​ട്ടി​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി ഒ​രു ചെ​റി​യ കു​ട്ടി താ​ര​ത്തി​ന്‍റെ അ​രി​കി​ലേ​ക്ക് എ​ത്തു​ന്ന​തും, ഫോ​ട്ടോ എ​ടു​ത്തോ​ട്ടെ എ​ന്ന് അ​നു​വാ​ദം ചോ​ദി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. എ​ന്നാ​ൽ പ്ര​യാ​ഗ​യു​ടെ മ​റു​പ​ടി കേ​ട്ട ഉ​ട​ൻ ത​ന്നെ കു​ട്ടി നി​രാ​ശ​യോ​ടെ മ​ട​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു. ഈ ​വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ന​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​ത്.

ആ ​കു​ഞ്ഞു ആ​രാ​ധി​ക​യു​ടെ ആ​ഗ്ര​ഹം അ​പ്പോ​ൾ ത​ന്നെ സാ​ധി​പ്പി​ച്ചു കൊ​ടു​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്നും​ആ​രാ​ധ​ക​രോ​ട് എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്ന് ന​ടി മ​മി​ത ബൈ​ജു​വി​നെ ക​ണ്ടു പ​ഠി​ക്ക​ണ​മെ​ന്നു​മാ​ണ് ചി​ല നെ​റ്റി​സ​ൺ​സി​ന്‍റെ ക​മ​ന്‍റു​ക​ൾ.

 

Latest News

Corehub Up