Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raising

എഥനോളിന്‍റെ അളവ് ഉയർത്തുന്നത് ചർച്ചകൾക്കു ശേഷം: കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: പെ​​​ട്രോ​​​ളി​​​ൽ 20 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം എ​​​ഥനോ​​​ൾ ക​​​ല​​​ർ​​​ത്താ​​​മോ എ​​​ന്ന​​​തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നു കേ​​​ന്ദ്രം.

ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും വ്യ​​​വ​​​സാ​​​യ​​​മേ​​​ഖ​​​ല​​​യു​​​മാ​​​യു​​​ള്ള കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ളും പൂ​​​ർ​​​ത്തി​​​യാ​​​യ​​​ശേ​​​ഷ​​​മേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കൂ എ​​ന്ന് പെ​​​ട്രോ​​​ളി​​​യം സ​​​ഹ​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി രാ​​​ജ്യ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

ശാ​​​സ്ത്രീ​​​യ​​​വും സാ​​​ങ്കേ​​​തി​​​ക​​​വു​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും ന​​​ട​​​ത്തും. എ​​​ണ്ണവി​​​ത​​​ര​​​ണ ക​​​ന്പ​​​നി​​​ക​​​ൾ, വാ​​​ഹ​​​ന​​​നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ, ഗ​​​വേ​​​ഷ​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ‌ എ​​​ന്നി​​​വ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തും.

നി​​​ശ്ച​​​യി​​​ക്ക​​​പ്പെ​​​ട്ട കാ​​​ലാ​​​വ​​​ധി​​​ക്ക് അ​​​ഞ്ചു​​​വ​​​ർ​​​ഷം മു​​​ന്പേ​​​യാ​​​ണ് 20 ശ​​​ത​​​മാ​​​നം എ​​​ത്ത​​​നോ​​​ൾ എ​​​ന്ന പ​​​രി​​​ധി ഇ​​​ന്ത്യ കൈ​​​വ​​​രി​​​ച്ച​​​ത്. 2014-15 മു​​​ത​​​ൽ ഇ​​​തു​​​വ​​​രെ വി​​​ദേ​​​ശ​​​വി​​​നി​​​മ​​​യ​​​ത്തി​​​ൽ 1.79 ല​​​ക്ഷം കോ​​​ടി​​​രൂ​​​പ​​​യോ​​​ളം ഇ​​ത്ത​​ര​​ത്തി​​ൽ ലാ​​ഭി​​ക്കാ​​നാ​​യി. ക്രൂ​​​ഡ്ഓ​​​യി​​​ൽ ഉ​​​പ​​​യോഗ​​​ത്തി​​​ൽ 326 ല​​​ക്ഷം ട​​​ണ്ണി​​​ന്‍റെ കു​​​റ​​​വും രേ​​ഖ​​പ്പെ​​ടു​​ത്തി​​യെ​​ന്നും മ​​ന്ത്രി വി​​ശ​​ദീ​​ക​​രി​​ച്ചു.

Latest News

Corehub Up