Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rape Attempt

ക​ൺ​സ​ൾ​ട്ടിം​ഗ് റൂ​മി​ൽ സീ​നി​യ​ർ ഡോ​ക്ട​ർ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ചു; കേ​സെ​ടു​ത്തെ​ങ്കി​ലും അ​റ​സ്റ്റ് ചെ​യ്തി​ല്ല 

തി​രു​വ​ന​ന്ത​പു​രം: ക​ൺ​സ​ൾ​ട്ടിം​ഗ് റൂ​മി​ൽ യു​വ ഡോ​ക്ട​റെ സീ​നി​യ​ർ ഡോ​ക്ട​ർ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. പി​ജി വി​ദ്യാ​ർ​ഥി​നി​യാ​യ യു​വ ഡോ​ക്ട​ർ​ക്ക് നേ​രെ സീ​നി​യ​ർ ഡോ​ക്ട​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് ലൈം​ഗി​ക അ​തി​ക്ര​മം ഉ​ണ്ടാ​യ​താ​യാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ സീ​നി​യ​ർ ഡോ​ക്ട​റാ​യ ഡോ. ​വി​നു​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ക​ൺ​സ​ൾ​ട്ടിം​ഗ് റൂ​മി​ൽ പ​ഠ​ന​സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ സീ​നി​യ​ർ ഡോ​ക്ട​ർ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​തി​ക്ര​മം ചെ​റു​ത്ത യു​വ ഡോ​ക്ട​ർ മു​റി​യി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് മ​റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സ​ഹാ​യം തേ​ടു​ക​യു​മാ​യി​രു​ന്നു.

അ​ടു​ത്തി​ടെ​യാ​ണ് ഡോ. ​ബി​നു നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും അ​റ​സ്റ്റോ ക​സ്റ്റ​ഡി​യോ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി നി​ല​വി​ൽ വി​വ​ര​ങ്ങ​ളി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up