Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ration

Thiruvananthapuram

അനധികൃതമായി സംഭരിച്ച 500 ചാക്ക് റേ​ഷ​ന​രി പി​ടി​കൂ​ടി

പാ​റ​ശാ​ല: ക​ളി​യി​ക്കാ​വി​ള​യി​ലെ​യും പാ​റ​ശാ​ല അ​തി​ര്‍​ത്തി​യി ലെ​യും സ്വ​കാ​ര്യ ഗോ​ഡൗണു​ക​ളി​ല്‍ അ​ന​ധി​കൃ​തമാ​യി സം​ഭ​രി​ച്ചി​രു​ന്ന 25,000 കി​ലോ (500ചാ​ക്ക്) റേ​ഷ​ന​രി സി​വി​ല്‍ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി.​ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പം ഇ​ഞ്ചി​വി​ള​യിലെ ​ഗോ​ഡൗ​ണു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാ​ണ് ത​മി​ഴ്‌​നാ​ട് റേ​ഷ​ന​രി പി​ടി​ച്ചെ​ടു​ത്തത്.

​നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​ക്ക് ല​ഭി​ച്ച​ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. റേ​ഷ​ന​രി​യെ ബ്രാ​ന്‍​ഡ​ഡ് അ​രി​യാ​ക്കി പൊ​തു​മാ​ര്‍​ക്ക​റ്റി​ല്‍ വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ മു​ത​ല്‍ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന വൈ​കുന്നേരം അഞ്ചുവരെ തുടർന്നു. പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന അ​വ​സ​ര​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ഗോ​ഡൗ​ണി​ലേക്ക് റേഷനരി എത്തിച്ചുകൊ ണ്ടിരുന്നു. പി​ന്നാ​ലെ​യെ​ത്തി​യ ത​മി​ഴ്‌​നാ​ട് പോ​ലീ​സും സി​വി​ല്‍ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​രി വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗോ​ഡൗ​ണി​ന് മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും കേ​ര​ള സി​വി​ല്‍ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​യി​ല്ല. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ എ​സ്.​ആ​ര്‍.​ സ്മി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​

Kerala

റേ​ഷ​ൻവി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ​​​​പ്ലൈ​​​​കോ എ​​​​ൻ​​​​എ​​​​ഫ്എ​​​​സ്എ ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളി​​​​ലും റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ളി​​​​ലും ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷ എ​​​​ന്ന​​​പേ​​​​രി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന.

പൊ​​​​തു​​​​വി​​​​ത​​​​ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഒ​​​​ട്ടേ​​​​റെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണ് വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തെ​​​​ന്നാ​​​​ണു വി​​​​വ​​​​രം. ചി​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ രാ​​​​ത്രി വൈ​​​​കി​​​​യും പ​​​​രി​​​​ശോ​​​​ധ​​​​ന തു​​​​ട​​​​ർ​​​ന്നു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത 14 ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളി​​​​ലും 54 റേ​​​​ഷ​​​​ൻ​​​​ക​​​​ട​​​​ക​​​​ളി​​​​ലു​​​മാ​​​ണ് ഇ​​​​ന്ന​​​​ലെ പ്രോ​​​​ജ​​​​ക്ട് സീ​​​​റോ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. ഭ​​​​ക്ഷ്യ​​​ധാ​​​​ന്യ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ൽ കൃ​​​​ത്രി​​​​മം വ​​​​രു​​​​ത്തി ക​​​​രി​​​​ഞ്ച​​​​ന്ത​​​​യി​​​​ൽ വി​​​​ൽ​​​​പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യും ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ്റ്റോ​​​​ക്കി​​​​ൽ കൃ​​​​ത്രി​​​​മം ന​​​​ട​​​​ത്തി ക​​​​രി​​​​ഞ്ച​​​​ന്ത​​​​യി​​​​ൽ വി​​​​ൽ​​​​പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യും ക​​​​ണ്ടെ​​​​ത്തി.

ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും ക​​​​രാ​​​​റു​​​​കാ​​​​രു​​​​ടെ​​​​യും ചി​​​​ല ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ​​​​യും ഒ​​​​ത്താ​​​​ശ​​​​യോ​​​​ടെ ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ൾ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി മ​​​​റി​​​​ച്ചു​​​വി​​​​ൽ​​​​ക്കു​​​​ന്ന​​​​താ​​​​യും ക​​​​ണ്ടെ​​​​ത്തി.

District News

റേഷൻ വ്യാപാരികളുടെ നിയമസഭാ മാർച്ച് ഇന്ന്

കോ​ഴി​ക്കോ​ട്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ ഇ​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും. രാ​വി​ലെ 10ന് ​സി​വി​ല്‍ സ​പ്ലൈ​സ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്ന് മാ​ര്‍​ച്ച് ആ​രം​ഭി​ക്കും.

താ​ലൂ​ക്ക്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​ണ് മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്ന് റേ​ഷ​ന്‍ ക​ട​ക​ള്‍ തു​റ​ന്നു​കൊ​ണ്ട് ക​രി​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് ഓ​ള്‍ കേ​ര​ളാ റി​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ണി നെ​ല്ലൂ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up