Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rationrice

Kollam

42 ചാ​ക്ക് റേ​ഷ​ന​രി പി​ടി​ച്ചെ​ടു​ത്തു

കൊ​ല്ലം: ത​മി​ഴ്‌​നാ​ട്ടി​ലെ റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് ആ​ര്യ​ങ്കാ​വ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പു​ള്ള ക​ട​മു​റി​യി​ല്‍ സം​ഭ​രി​ച്ചി​രു​ന്ന 42 ചാ​ക്ക് റേ​ഷ​ന​രി പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ സം​ഘം പി​ടി​ച്ചെ​ടു​ത്തു.

ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഉ​യ​ര്‍​ന്ന വി​ല​യ്ക്ക് വി​ല്‍​ക്കാ​നാ​യി സം​ഭ​രി​ച്ച​താ​ണി​ത്. പി​ടി​ച്ചെ​ടു​ത്ത അ​രി പു​ന​ലൂ​ര്‍ സ​പ്ലൈ​കോ ഗോ​ഡൗ​ണി​ലേ​ക്ക് മാ​റ്റി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫിസ​ര്‍ സി​ന്ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ രാ​ജീ​വ് കു​മാ​ര്‍, അ​ജീ​ഷ്, സു​നൈ​ല, ജി.​ബേ​ബി എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up