Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rayo Vallecano

ലാ​ലീ​ഗ: റ​യോ വ​ല്ലെ​ക്കാ​നോ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ജി​റോ​ണ

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ റ​യോ വ​ല്ലെ​ക്കാ​നോ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ജി​റോ​ണ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

റ​യോ വ​ല്ലെ​ക്കാ​നോ​യ്ക്ക് വേ​ണ്ടി അ​ലെ​മാ​വോ ആ​ണ് ഗോ​ൾ നേ​ടി​യ​ത്. ജി​റോ​ണ​യ്ക്കാ​യി സ്റ്റു​വാ​നി​യാ​ണ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ റ​യോ വ​ല്ലെ​ക്കാ​നോ​യ്ക്ക് 43 പോ​യി​ന്‍റും ജി​റോ​ണ​യ്ക്ക് 39 പോ​യി​ന്‍റു​മാ​യി. ലീ​ഗ് ടേ​ബി​ളി​ൽ റ​യോ വ​ല്ലെ​ക്കാ​നോ 10-ാം സ്ഥാ​ന​ത്തും ജി​റോ​ണ 17-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Latest News

Corehub Up