Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Refugees Die

ബോട്ടിൽ കപ്പലിടിച്ച് 15 അഭയാർഥികൾ മരിച്ചു

ഏ​​​ഥ​​​ൻ​​​സ്: അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി പോ​​​യ സ്പീ​​​ഡ് ബോ​​​ട്ട് ഗ്രീ​​​സ് കോ​​​സ്റ്റ് കാ​​​ർ​​​ഡി​​​ന്‍റെ ക​​​പ്പ​​​ലി​​​ടി​​​ച്ച് മു​​​ങ്ങി 15 പേ​​​ർ മ​​​രി​​​ച്ചു. 24 പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.

ഗ്രീ​​​സി​​​ലെ ചി​​​യോ​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ ചൊ​​​വ്വാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മ​​​രി​​​ച്ച​​​വ​​​രെ​​​ല്ലാം ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്.

ബോ​​​ട്ട് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ ദി​​​ശ​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഗ്രീ​​​ക്ക് കോ​​​സ്റ്റ്ഗാ​​​ർ​​​ഡ് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ഗ്രീ​​​സി​​​ലെ ദ​​​ക്ഷി​​​ണ​​​തീ​​​ര​​​ത്ത് 2023 ജൂ​​​ണി​​​ൽ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി പോ​​​യ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ബോ​​​ട്ട് മു​​​ങ്ങി നൂ​​​റി​​​ലേ​​​റെ പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up