Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Religious Harmony

Kozhikode

‘കു​രി​ശു​പ​ള്ളി മ​ത​മൈ​ത്രി​യു​ടെ പ്ര​തീ​കം’

കോ​ഴി​ക്കോ​ട്: മാ​വൂ​ര്‍ റോ​ഡ് ജം​ഗ്ഷ​നി​ലു​ള്ള സാ​ന്താ​ക്രൂ​സ് കു​രി​ശു​പ​ള്ളി മ​ത​മൈ​ത്രി​യു​ടെ പ്ര​തീ​ക​മാ​ണെ​ന്നും തീ​ര്‍​ത്ഥാ​ട​ക​ര്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന അ​ത്ഭു​ത കു​രി​ശു​പ​ള്ളി​യാ​ണെ​ന്നും കോ​ഴി​ക്കോ​ട് ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍. കു​രി​ശി​ന്‍റെ മ​ഹ​ത്വ​വ​ത്ക​ര​ണ തി​രു​നാ​ളി​ല്‍ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു വ​ച​ന സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​കാ​രി ഫാ. ​ഡോ. അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര, സ​ഹ​വി​കാ​രി ഫാ. ​ഷാ​ന്‍റോ ആ​ന്‍റ​ണി, ആ​ര്‍​ച്ച് ബി​ഷ​പ്‌​സ് സെ​ക്ര​ട്ട​റി ഫാ. ​റെ​നി ഇ​മ്മാ​നു​വ​ല്‍, ജ്യോ​തി നി​ല​യ സു​പ്പീ​രി​യ​ര്‍ ഫാ. ​ഫ്രാ​ന്‍​സി​സ് കി​ഴ​ക്കേ​താ​ഴെ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

 

Latest News

Corehub Up