Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Report Indicates That Prominent

America

പ്ര​മു​ഖ ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ ദാ​താ​ക്ക​ൾ ഡെ​മോ​ക്രാ​റ്റു​ക​ളെ അ​പേ​ക്ഷി​ച്ച് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് മൂ​ന്നി​ര​ട്ടി​യി​ല​ധി​കം സം​ഭാ​വ​ന ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ട്

വാ​ഷിം​ഗ്ട​ൺ: 2026-ലെ ​ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​മു​ഖ ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ ദാ​താ​ക്ക​ൾ ഡെ​മോ​ക്രാ​റ്റു​ക​ളെ അ​പേ​ക്ഷി​ച്ച് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് മൂ​ന്നി​ര​ട്ടി​യി​ല​ധി​കം സം​ഭാ​വ​ന ന​ൽ​കി​യ​താ​യി ഫെ​ഡ​റ​ൽ കാ​മ്പ​യി​ൻ ഫി​നാ​ൻ​സ് രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ വോ​ട്ട​ർ​മാ​ർ പൊ​തു​വെ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്തു​ണ​യ്ക്കു​മ്പോ​ഴാ​ണ് ഈ ​പ്ര​വ​ണ​ത. എ​ഫ്​ഇസി (FEC) ഫ​യ​ലിം​ഗു​ക​ൾ പ്ര​കാ​രം, പ്ര​ധാ​ന​പ്പെ​ട്ട 11 ദാ​താ​ക്ക​ളി​ൽ നി​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ ഗ്രൂ​പ്പു​ക​ൾ​ക്ക് 1.08 കോ​ടി ഡോ​ള​റും ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് 33 ല​ക്ഷം ഡോ​ള​റു​മാ​ണ് ല​ഭി​ച്ച​ത്. ട്രം​പി​ന്‍റെ 'മാ​ഗ ഇ​ങ്ക്' സൂ​പ്പ​ർ പാ​ക്കി​ന് മാ​ത്രം ആ​ശ ജ​ഡേ​ജ മോ​ട്വാ​നി, കൃ​ഷ്ണ ത്രി​പു​ര​നേ​നി, അ​ഞ്ജ​നി സി​ൻ​ഹ എ​ന്നി​വ​രി​ലൂ​ടെ 71 ല​ക്ഷം ഡോ​ള​ർ ല​ഭി​ച്ചു.

അ​തേ​സ​മ​യം, പ്ര​മു​ഖ വെ​ഞ്ച്വ​ർ കാ​പ്പി​റ്റ​ലി​സ്റ്റ് വി​നോ​ദ് ഖോ​സ്‌​ല​യാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ൽ മു​ൻ​പി​ൽ. അ​ദ്ദേ​ഹം സെ​ന​റ്റ് മെ​ജോ​റി​റ്റി പാ​ക്കി​ന് ഏ​ക​ദേ​ശം 21 ല​ക്ഷം ഡോ​ള​റോ​ളം സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up