Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Root

ഇ​ന്ത്യ​യു​ടെ ഹൃ​ദ​യ​ത്തി​ൽ ഫാ​സി​സം വേ​രു​റ​പ്പി​ക്കു​ന്നു: അ​രു​ന്ധ​തി റോ​യ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫാ​​​സി​​​സ്റ്റ് വ​​​ർ​​​ഗീ​​​യ​​​ശ​​​ക്തി​​​ക​​​ളും നി​​​ർ​​​മി​​​ത ബു​​​ദ്ധി കോ​​​ർ​​​പ്പ​​​റേ​​​റ്റു​​​ക​​​ളും ഇ​​​ന്ത്യ​​​യു​​​ടെ സ​​​മ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലും വ​​​ൻ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്തു​​​ന്ന ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ കേ​​​ര​​​ളം അ​​​തീ​​​വ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ എ​​​ഴു​​​ത്തു​​​കാ​​​രി അ​​​രു​​​ന്ധ​​​തി റോ​​​യ്. കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​പ്പോ​​​ൾ ന​​​ട​​​ന്ന ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​ലെ ബിജെ പിയുടെ നേട്ടം ഏ​​​റെ ദുഃ​​​ഖ​​​ക​​​ര​​​മാ​​​ണെ​​​ന്നും അ​​​രു​​​ന്ധ​​​തി റോ​​​യ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

മ​​​ല​​​യാ​​​റ്റൂ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ പ്ര​​​ഥ​​​മ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​നാ പു​​​ര​​​സ്കാ​​​രം ഇ​​​ന്ന​​​ലെ ഏ​​​റ്റു​​​വാ​​​ങ്ങി പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​രു​​​ന്ധ​​​തി. സ്റ്റേ​​​റ്റ് സെ​​​ൻ​​​ട്ര​​​ൽ ലൈ​​​ബ്ര​​​റി ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ കെ. ​​​ജ​​​യ​​​കു​​​മാ​​​ർ അ​​​രു​​​ന്ധ​​​തി റോ​​​യി​​​ക്ക് പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ച്ചു. പ്ര​​​ശ​​​സ്ത സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ മ​​​ല​​​യാ​​​റ്റൂ​​​ർ രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ഥം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണ് മ​​​ല​​​യാ​​​റ്റൂ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ൻ.

ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ ജീ​​​വി​​​ക്കു​​​ന്ന ഒ​​​രാ​​​ളെ​​​ന്ന നി​​​ല​​​യി​​​ൽ അ​​​വി​​​ടെ ന​​​ട​​​ക്കു​​​ന്ന വ​​​ർ​​​ഗീ​​​യ ക​​​ല​​​ഹ​​​ങ്ങ​​​ൾ ദി​​​വ​​​സ​​​വും എ​​​ന്‍റെ ഹൃ​​​ദ​​​യം ത​​​ക​​​ർ​​​ക്കു​​​ക​​​യാ​​​ണ് - അ​​​രു​​​ന്ധ​​​തി റോ​​​യ് പ​​​റ​​​ഞ്ഞു. വ​​​ർ​​​ഗീ​​​യ​​​ത ആ​​​ളി​​​ക്ക​​​ത്തി​​​ക്കു​​​ക വ​​​ള​​​രെ എ​​​ളു​​​പ്പ​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ൽ ഈ ​​​അ​​​ഗ്നി കൊ​​​ളു​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ മ​​​ല​​​യാ​​​ളി​​​ക​​​ൾ ചെ​​​റു​​​ത്തു​​​നി​​​ൽ​​​ക്ക​​​ണം.

സാം​​​സ്കാ​​​രി​​​ക​​​മാ​​​യും ബൗ​​​ദ്ധി​​​ക​​​മാ​​​യും വി​​​ദ്യാ​​​ഭ്യാ​​​സ​​​പ​​​ര​​​മാ​​​യും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​വാ​​​ര​​​ത്തി​​​ൽ നി​​​ൽ​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് മ​​​ല​​​യാ​​​ളി​​​ക​​​ൾ. വ​​​ർ​​​ഗീ​​​യ ഫാ​​​സി​​​സ്റ്റ് ശ​​​ക്തി​​​ക​​​ൾ​​​ക്ക് കീ​​​ഴ​​​ട​​​ങ്ങാ​​​ത്ത ലോ​​​ക​​​ത്തി​​​ലെ ത​​​ന്നെ ചു​​​രു​​​ക്കം ചി​​​ല ഇ​​​ട​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​ണ് കേ​​​ര​​​ളം. എ​​​ന്നാ​​​ൽ ഏ​​​ത് നി​​​മി​​​ഷ​​​വും വ​​​ർ​​​ഗീ​​​യ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​ന്‍റെ ക​​​ര​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലും ആ​​​ഴ്ന്നി​​​റ​​​ങ്ങും. ഈ ​​​സ​​​ത്യം കേ​​​ര​​​ളം തി​​​രി​​​ച്ച​​​റി​​​യേ​​​ണ്ട​​​തു​​​ണ്ട്- അ​​​രു​​​ന്ധ​​​തി റോ​​​യ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up