Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rosary Bracelet

ജ​​​​​​പ​​​​​​മാ​​​​​​ല ബ്രേ​​​​​​സ്‌​​​​​​ലെ​​​​​​റ്റ് മു​​​​​​ഖ​​​​​​ത്തു​​​​​​ത​​​​​​ട്ടി മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യ്ക്കു നേ​​​​​​രി​​​​​​യ പ​​​​​​രി​​​​​​ക്ക് 

ലി​​​​​​മ (പെ​​​​​​റു): പെ​​​​​​റു​​​​​​വി​​​​​​ലെ സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​നി​​​​​​ടെ വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ എ​​​​​​റി​​​​​​ഞ്ഞു​​​​​​കൊ​​​​​​ടു​​​​​​ത്ത ജ​​​​​​പ​​​​​​മാ​​​​​​ല ബ്രേ​​​​​​സ്‌​​​​​​ലെ​​​​​​റ്റ് മു​​​​​​ഖ​​​​​​ത്തു​​​​​​ത​​​​​​ട്ടി മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യ്ക്കു നേ​​​​​​രി​​​​​​യ പ​​​​​​രി​​​​​​ക്ക്. തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച ലി​​​​​​മ​​​​​​യി​​​​​​ലെ ലാ​​​​​​സ് പാ​​​​​​ൽ​​​​​​മാ​​​​​​സ് വ്യോ​​​​​​മ​​​​​​താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​ൽ പോ​​​​പ്പ് മൊ​​​​​​ബീ​​​​​​ലി​​​​​​ൽ സ​​​​​​ഞ്ച​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ​​​​​​യാ​​​​​​ണ് വ​​​​​​ല​​​​​​തു​​​​​​ക​​​​​​ണ്ണി​​​​​​നു തൊ​​​​​​ട്ടു​​​​​​താ​​​​​​ഴെ ബ്രേ​​​​​​സ്‌​​​​​​ലെ​​​​​​റ്റ് വ​​​​​​ന്നു​​​​​​പ​​​​​​തി​​​​​​ച്ച​​​​​​ത്.

ഏ​​​​​​ക​​​​​​ദേ​​​​​​ശം 15 ല​​​​​​ക്ഷം വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത വി​​​​​​ശു​​​​​​ദ്ധ കു​​​​​​ർ​​​​​​ബാ​​​​​​ന​​​​​​യ്ക്കു​​​​​​ശേ​​​​​​ഷം മ​​​​​​ട​​​​​​ങ്ങു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു സം​​​​​​ഭ​​​​​​വം. ബ്രേ​​​​​​സ്‌​​​​​​ലെ​​​​​​റ്റ് മു​​​​​​ഖ​​​​​​ത്തു​​​​​​ത​​​​​​ട്ടി​​​​​​യ​​​​​​തോ​​​​​​ടെ മാ​​​​​​ർ​​​​​​പാ​​​​​​പ്പ വേ​​​​​​ദ​​​​​​ന​​​​​​യോ​​​​​​ടെ ത​​​​​​ല താ​​​​​​ഴ്ത്തു​​​​​​ന്ന ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​ന്നു. വ​​​​​​സ്തു ക​​​​​​ണ്ണി​​​​​​നു​​​​​​ള്ളി​​​​​​ൽ പ​​​​​​തി​​​​​​ക്കാ​​​​​​തി​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ൽ വ​​​​​​ലി​​​​​​യ അ​​​​​​പ​​​​​​ക​​​​​​ടം ഒ​​​​​​ഴി​​​​​​വാ​​​​​​യി. പ്രാ​​​​​​ഥ​​​​​​മി​​​​​​ക ചി​​​​​​കി​​​​​​ത്സ​​​​​​യു​​​​​​ടെ ആ​​​​​​വ​​​​​​ശ്യ​​​​​​മി​​​​​​ല്ലാ​​​​​​തെ അ​​​​​​ദ്ദേ​​​​​​ഹം യാ​​​​​​ത്ര തു​​​​​​ട​​​​​​രു​​​​​​ക​​​​​​യും ചെ​​​​​​യ്തു.

ഉ​​​​​​റു​​​​​​ഗ്വേ, അ​​​​​​ർ​​​​​​ജ​​​​​​ന്‍റീ​​​​​​ന, പെ​​​​​​റു എ​​​​​​ന്നീ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലെ സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​ലു​​​​​​ട​​​​​​നീ​​​​​​ളം വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ സ്നേ​​​​​​ഹ​​​​​​പൂ​​​​​​ർ​​​​​​വം എ​​​​​​റി​​​​​​ഞ്ഞു​​​​​​കൊ​​​​​​ടു​​​​​​ക്കു​​​​​​ന്ന ജ​​​​​​പ​​​​​​മാ​​​​​​ല​​​​​​ക​​​​​​ളും മ​​​​​​റ്റു ഭ​​​​​​ക്ത​​​​​​വ​​​​​​സ്തു​​​​​​ക്ക​​​​​​ളും മാ​​​​​​ർ​​​​​​പാ​​​​​​പ്പ കൈ​​​​​​പ്പി​​​​​​ടി​​​​​​യി​​​​​​ലൊ​​​​​​തു​​​​​​ക്കു​​​​​​ന്ന​​​​​​ത് ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ, വ​​​​​​ലി​​​​​​യ ജ​​​​​​ന​​​​​​ക്കൂ​​​​​​ട്ട​​​​​​ത്തി​​​​​​നി​​​​​​ട​​​​​​യി​​​​​​ലൂ​​​​​​ടെ സ​​​​​​ഞ്ച​​​​​​രി​​​​​​ക്കു​​​​​​ന്ന വാ​​​​​​ഹ​​​​​​ന​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ഇ​​​​​​ത്ത​​​​​​രം വ​​​​​​സ്തു​​​​​​ക്ക​​​​​​ൾ വ​​​​​​ലി​​​​​​ച്ചെ​​​​​​റി​​​​​​യു​​​​​​ന്ന​​​​​​ത് മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യു​​​​​​ടെ​​​​​​യും സു​​​​​​ര​​​​​​ക്ഷാ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​രു​​​​​​ടെ​​​​​​യും ജീ​​​​​​വ​​​​​​നു ഭീ​​​​​​ഷ​​​​​​ണി​​​​​​യാ​​​​​​കാ​​​​​​മെ​​​​​​ന്ന് ഈ ​​​​​​സം​​​​​​ഭ​​​​​​വം ഓ​​​​​​ർ​​​​​​മി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു.

ലാ​​​​​​റ്റി​​​​​​ന​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​നം പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കി​​​​​​യ മാ​​​​​​ർ​​​​​​പാ​​​​​​പ്പ തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച പ്രാ​​​​​​ദേ​​​​​​ശി​​​​​​ക​​​​​​സ​​​​​​മ​​​​​​യം ഉ​​​​​​ച്ച​​​​​​യ്ക്ക് 2.28ന് ​​​​​​പെ​​​​​​റു​​​​​​വി​​​​​​യ​​​​​​ൻ വ്യോ​​​​​​മ​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ ക​​​​​​ല്ലാ​​​​​​വോ വ്യോ​​​​​​മ​​​​​​താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് റോ​​​​​​മി​​​​​​ലേ​​​​​​ക്ക് പു​​​​​​റ​​​​​​പ്പെ​​​​​​ട്ടു. പ്രാ​​​​​​ദേ​​​​​​ശി​​​​​​ക​​​​​​സ​​​​​​മ​​​​​​യം ഇ​​​​ന്ന​​​​ലെ രാ​​​​​​വി​​​​​​ലെ 10.25ന് ​​​​​​റോ​​​​​​മി​​​​​​ലെ ഫ്യു​​​മി​​​​​​​​​ച്ചീ​​​​​​നോ വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​ലെ​​​​​​ത്തി.

‘സ​​​​​​ഭ ഒ​​​​​​രു കു​​​​​​ടും​​​​​​ബ​​​​​​മാ​​​​​​ണെ​​​​​​ന്ന് പെ​​​​​​റു​​​​​​വി​​​​​​ലെ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ വീ​​​​​​ണ്ടും ഓ​​​​​​ർ​​​​​​മി​​​​​​പ്പി​​​​​​ച്ചു’. യാ​​​​​​ത്ര തി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​മു​​​​​​മ്പ് പെ​​​​​​റു​​​​​​വി​​​​​​ലെ ജ​​​​​​ന​​​​​​ങ്ങ​​​​​​ളോ​​​​​​ട് ഹൃ​​​​​​ദ​​​​​​യ​​​​​​സ്പ​​​​​​ർ​​​​​​ശി​​​​​​യാ​​​​​​യ ന​​​​​​ന്ദി​​​​​​വാ​​​​​​ക്കു​​​​​​ക​​​​​​ളും മാ​​​​​​ർ​​​​​​പാ​​​​​​പ്പ പ​​​​​​ങ്കു​​​​​​വ​​​​​​ച്ചു. ഒ​​​​​​രു​​​​​​മി​​​​​​ച്ചു ചെ​​​​​​ല​​​​​​വ​​​​​​ഴി​​​​​​ച്ച ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ദൈ​​​​​​വം ചൊ​​​​​​രി​​​​​​ഞ്ഞ അ​​​​​​നു​​​​​​ഗ്ര​​​​​​ഹ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ന​​​​​​ന്ദി പ​​​​​​റ​​​​​​യാ​​​​​​ൻ വാ​​​​​​ക്കു​​​​​​ക​​​​​​ളി​​​​​​ല്ലെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.

സ​​​​​​ഭ ഒ​​​​​​രു കു​​​​​​ടും​​​​​​ബ​​​​​​മാ​​​​​​ണെ​​​​​​ന്ന് പെ​​​​​​റു​​​​​​വി​​​​​​ലെ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ വീ​​​​​​ണ്ടും ഓ​​​​​​ർ​​​​​​മി​​​​​​പ്പി​​​​​​ച്ചു. സ്വ​​​​​​ന്തം വീ​​​​​​ട്ടി​​​​​​ലെ​​​​​​ന്ന​​​​​​പോ​​​​​​ലെ​​​​​​യാ​​​​​​ണ് അ​​​​​​വി​​​​​​ടെ അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​പ്പെ​​​​​​ട്ട​​​​​​തെ​​​​​​ന്നും ഒ​​​​​​രു മെ​​​​​​ത്രാ​​​​​​നാ​​​​​​യി എ​​​​​​ങ്ങ​​​​​​നെ ജീ​​​​​​വി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും പ​​​​​​ത്രോ​​​​​​സി​​​​​​ന്‍റെ പി​​​​​​ൻ​​​​​​ഗാ​​​​​​മി​​​​​​യാ​​​​​​യി എ​​​​​​ങ്ങ​​​​​​നെ ശു​​​​​​ശ്രൂ​​​​​​ഷ ചെ​​​​​​യ്യ​​​​​​ണ​​​​​​മെ​​​​​​ന്നും പെ​​​​​​റു​​​​​​വി​​​​​​ലെ ജ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് കൂ​​​​​​ടു​​​​​​ത​​​​​​ൽ പ​​​​​​ഠി​​​​​​ക്കാ​​​​​​നാ​​​​​​യെ​​​​​​ന്നും മാ​​​​​​ർ​​​​​​പാ​​​​​​പ്പ കൂ​​​​​​ട്ടി​​​​​​ച്ചേ​​​​​​ർ​​​​​​ത്തു.

വ​​​​​​ഴി​​​​​​യും സ​​​​​​ത്യ​​​​​​വും ജീ​​​​​​വ​​​​​​നു​​​​​​മാ​​​​​​യ ഈ​​​​​​ശോ​​​​​​മി​​​​​​ശി​​​​​​ഹാ​​​​​​യോ​​​​​​ട് ഒ​​​​​​രു​​​​​​മി​​​​​​ച്ച് പ്രാ​​​​​​ർ​​​​​​ഥി​​​​​​ക്കു​​​​​​ന്ന​​​​​​ത് തു​​​​​​ട​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം ആ​​​​​​ഹ്വാ​​​​​​നം ചെ​​​​​​യ്തു. പ​​​​​​രി​​​​​​ശു​​​​​​ദ്ധ ക​​​​​​ന്യ​​​​​​കാ​​​​​​മ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും സ​​​​​​ക​​​​​​ല വി​​​​​​ശു​​​​​​ദ്ധ​​​​​​രു​​​​​​ടെ​​​​​​യും മാ​​​ധ്യ​​​സ്ഥ്യം എ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും ഉ​​​​​​ണ്ടാ​​​​​​ക​​​​​​ട്ടെ​​​​​​യെ​​​​​​ന്ന ആ​​​​​​ശം​​​​​​സ​​​​​​യോ​​​​​​ടെ​​​​​​യാ​​​​​​ണു സ​​​​​​ന്ദേ​​​​​​ശം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ച്ച​​​​​​ത്.

Latest News

Corehub Up