Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Route March

Kozhikode

ബാ​ലു​ശേ​രി​യി​ൽ റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി

ബാ​ലു​ശേ​രി: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യെ​ത്തി​യ അ​തി​ർ​ത്തി ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളും ബാ​ലു​ശേ​രി പോ​ലീ​സും ടൗ​ണി​ൽ റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി.

ബാ​ലു​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച് ബാ​ലു​ശേ​രി മു​ക്കി​ൽ നി​ന്ന് തി​രി​ച്ച് സ്റ്റേ​ഷ​ൻ വ​രെ​യാ​യി​രു​ന്നു മാ​ർ​ച്ച്. ബാ​ലു​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ വി​ഷ്‌​ണു എ​സ്. നാ​യ​രു​ടെ നേ​തൃ​ത്വ ത്തി​ലാ​ണ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും വ​രെ സേ​നാം​ഗ​ങ്ങ​ൾ ബാ​ലു​ശേ​രി​യി​ൽ ക്യാ​മ്പ് ചെ​യ്യും.

Latest News

Corehub Up