Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rrested

Kozhikode

പോ​ലീ​സി​ന്‍റെ ഡ്യൂ​ട്ടി ത​ട​സപ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട് : എ​ല​ത്തൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പാ​ല​ക്ക​ട വെ​ച്ച് ശ​ല്യ​മു​ണ്ടാ​കു​ന്ന രീ​തി​യി​ൽ പെ​രു​മാ​റു​ക​യാ​യി​രു​ന്ന പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ പോ​ലീ​സി​നെ ആക്ര​മി​ക്കാ​ന്‍ ശ്രമം.

പു​തി​യ​ങ്ങാ​ടി സൂ​ര്യ​ന്‍ ക​ണ്ടി പ​റ​മ്പ് വീ​ട്ടി​ല്‍ കെ.​അ​വി​നാ​ശ് (27) ആ​ണ് പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇയാളെ പി​ടി​കൂടി. പ്ര​തി​ക്കെതിരെ എ​ല​ത്തൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ മൊ​ബൈ​ലി​ലേ​ക്ക് അ​ശ്ലീ​ല മെ​സേ​ജ് അ​യ​ച്ച​തി​നും പൊ​തു റോ​ഡി​ല്‍ വെ​ച്ച് മ​ദ്യ​പി​ച്ച​തി​നും ഒ​ള​വ​ണ്ണ സ്വ​ദേ​ശി​നി​ക​ളാ​യ​യു​വ​തി​ക​ളോ​ട് അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും മ​റ്റു​മാ​യി കേ​സു​ക​ള്‍ ഉ​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up