Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : S Kottiyur

Kannur

ജി​ല്ലാ ക​ള​ക്ട​ർ കൊ​ട്ടി​യൂ​ർ സ​ന്ദ​ർ​ശി​ച്ചു

ക​ണ്ണൂ​ർ: കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ ന​ഗ​രി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും ഏ​കോ​പ​ന​വും വി​ല​യി​രു​ത്തി. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ദ്ദേ​ഹം നേ​രി​ട്ട് അ​വ​ലോ​ക​നം ചെ​യ്തു. പോ​ലീ​സ്, ഫ​യ​ർ ആ​ൻ​ഡ് റ​സ്‌​ക്യൂ, ദേ​വ​സ്വം, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തി.

അ​ക്ക​രെ അ​മ്പ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വി​വി​ധ വ​ഴി​ക​ളി​ലും സ​മാ​ന്ത​ര പാ​ത​യി​ലും ഉ​ൾ​പ്പെ​ടെ ക​ള​ക്ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ചെ​യ​ർ​മാ​ൻ തി​ട്ട​യി​ൽ നാ​രാ​യ​ണ​ൻ നാ​യ​ർ, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കെ. ​ഗോ​കു​ൽ, എ​ൻ​ജി​നി​യ​ർ സി.​കെ. മ​നോ​ജ്, ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​ൻ.​കെ. ബൈ​ജു, മാ​നേ​ജ​ർ കെ. ​പ​വി​ത്ര​ൻ, റ​വ​ന്യൂ സ്‌​പെ​ഷ​ൽ ഡ്യൂ​ട്ടി ഓ​ഫീ​സ​ർ ആ​ർ.​പി. പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up