Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sai Karthik Varma

സ്കൈ ജംപിനു പോയ ഇന്ത്യൻ ടെക്കി വിമാനം തകർന്നു മരിച്ചു

ന്യൂ​യോ​ർ​ക്ക്: ആ​കാ​ശ​ച്ചാ​ട്ട​ത്തി​നു പോ​യ ഇ​ന്ത്യ​ൻ ടെ​ക്കി​യ​ട​ക്കം 12 പേ​ർ വി​മാ​നം ത​ക​ർ​ന്നു മ​രി​ച്ചു.

ഞാ​യ​റാ​ഴ്ച അ​മേ​രി​ക്ക​യി​ലെ മി​സൗ​റി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ൻ​സ​സ് സി​റ്റി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി സാ​യ് കാ​ർ​ത്തി​ക് വ​ർ​മ (24) എ​ന്ന സോ​ഫ്റ്റ്‌വെ​യ​ർ എ​ൻ​ജി​നി​യ​ർ അ​ട​ക്ക​മു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്.

പൈ​ല​റ്റും ആ​കാ​ശ​ച്ചാ​ട്ട​ത്തി​നു പോ​യ 11 പേ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​നം നി​മി​ഷ​ങ്ങ​ൾ​ക്കകം നി​യ​ന്ത്ര​ണംവി​ട്ട് പ​രി​സ​ര​ത്തു​ത​ന്നെ ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു.

Latest News

Corehub Up