Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sarayu

സ​ര​യു​വി​നെ​യും കൈ​ലാ​ഷി​നെ​യും ചേ​ർ​ത്ത് വ​രെ പ​ല കാ​ര്യ​ങ്ങ​ളും സെ​ക്ര​ട്ട​റി​യും ട്ര​ഷ​റ​റും പ​റ​ഞ്ഞി​ട്ടു​ണ്ട്: അതുല്യയുടെ ക​ത്ത് പു​റ​ത്ത്

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ ഭാ​ര​വാ​ഹി​ക​ൾ​ക്കി​ട​യി​ലെ ചേ​രി​പ്പോ​ര് പ​ര​സ്യ​മാ​കു​ന്നു. അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യു​ള്ള കു​ക്കു പ​ര​മേ​ശ്വ​ര​നെ​തി​രെ​യും ട്രെ​ഷ​റ​ർ ഉ​ണ്ണി ശി​വ​പാ​ലി​നെ​തി​രെ​യും ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ് ഫ്ര​ണ്ട് ഓ​ഫീ​സ് മാ​നേ​ജ​ർ അ​തു​ല്യ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന് ല​ഭി​ച്ച അ​തു​ല്യ​യു​ടെ ക​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദ്ദ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ട്ര​ഷ​റ​റി​ൽ നി​ന്നു​ണ്ടാ​യ മോ​ശം പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യോ​ട് പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ, ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ടു​ക​യു​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് അ​തു​ല്യ ആ​രോ​പി​ക്കു​ന്നു.

അ​തു​ല്യ സ​മ​ർ​പ്പി​ച്ച ക​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം
 
“ബ​ഹു​മാ​ന​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ,

‘അ​മ്മ’​യു​ടെ ഓ​ഫി​സി​ൽ ട്ര​ഷ​റ​റി​ൽ നി​ന്നു​ണ്ടാ​യ ചി​ല മോ​ശം പെ​രു​മാ​റ്റ​ങ്ങ​ളും മാ​ന​സി​ക പീ​ഡ​ന​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ൾ ഓ​ഫി​സ് മാ​നേ​ജ​ർ ആ​യി​രു​ന്ന എ​ന്നെ ടെ​ർ​മി​നേ​റ്റ് ചെ​യ്യു​ന്ന ന​ട​പ​ടി ആ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യ​ത്. ഈ ​ഒ​രു ടെ​ർ​മി​നേ​ഷ​ൻ ത​ന്ന​തി​ന്റെ കാ​ര​ണം അ​റി​യാ​ൻ ഞാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു.

എ​ന്‍റെ ജോ​ലി​ക​ൾ തൃ​പ്തി​ക​ര​മ​ല്ല എ​ന്ന് എ​നി​ക്ക് ല​ഭി​ച്ച ക​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. പ്രൊ​ബേ​ഷ​ൻ പീ​രീ​ഡ്‌ മാ​ർ​ച്ചി​ൽ ക​ഴി​ഞ്ഞ​താ​ണ്. തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ മാ​ർ​ച്ചി​ൽ ലെ​റ്റ​ർ ത​രേ​ണ്ട​താ​ണ്. ഏ​പ്രി​ൽ 30 ആ​യ​പ്പോ​ൾ മാ​ത്രം തൃ​പ്തി​ക​ര​മ​ല്ല എ​ന്ന് പ​റ​ഞ്ഞ​ത് ഞാ​ൻ ട്ര​ഷ​റ​ര്‍​ക്ക് എ​തി​രെ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണെ​ന്നു​ള്ള​ത് എ​നി​ക്ക​റി​യാം.

ഒ​രു വ​നി​ത സ്റ്റാ​ഫി​നു ട്ര​ഷ​റ​റി‍​ന്‍റെ ഭാ​ഗ​ത്തു നി​ന്നും മോ​ശ​മാ​യ പെ​രു​മാ​റ്റം ഉ​ണ്ടാ​യി എ​ന്ന് പ​റ​യു​മ്പോ​ൾ കു​റ​ഞ്ഞ​പ​ക്ഷം കാ​ര്യ​ങ്ങ​ൾ എ​ന്താ​ണെ​ന്നു അ​ന്വേ​ഷി​ക്കു​ന്ന​തി​നു പ​ക​രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നെ ഫോ​ണി​ൽ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്ത​ത്. പ​രാ​തി പ​റ​ഞ്ഞാ​ൽ പി​ന്നെ ഞാ​ൻ ഓ​ഫി​സി​ൽ തു​ട​രാ​ൻ പാ​ടി​ല്ല.

ലെ​റ്റ​ർ ഇ​ട്ടാ​ൽ അ​പ്പോ​ഴേ ഓ​ഫി​സി​ൽ നി​ന്നും ഞാ​ൻ പൊ​ക്കോ​ള​ണം. ഉ​ണ്ണി​ക്ക് ഒ​രാ​ളെ ഇ​ഷ്ട​മ​ല്ലെ​ങ്കി​ൽ അ​യാ​ളെ ക​ട്ട് ചെ​യു​ന്ന സ്വ​ഭാ​വം ആ​ണ്. ഉ​ണ്ണി ഒ​റ്റ​യ്ക്കു ജീ​വി​ക്കു​ന്ന ഒ​രു​പാ​ട് പ്ര​ശ്ന​ങ്ങ​ളു​ള്ള ആ​ളാ​ണ് എ​ന്നൊ​ക്കെ​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​ത്. കൂ​ടാ​തെ ഞാ​ൻ പ​രാ​തി​പ്പെ​ട്ട ശേ​ഷം ക​ഴി​ഞ്ഞ​മാ​സ​ങ്ങ​ളി​ൽ പ​ല​ത​വ​ണ ഞാ​ൻ ഓ​ഫി​സി​ൽ നി​ന്നും എ​പ്പോ​ഴാ​ണ് ജോ​ലി അ​വ​സാ​നി​പ്പി​ച്ചു പോ​കു​ന്ന​തെ​ന്ന് എ​ന്നോ​ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫോ​ണി​ലൂ​ടെ​യും നേ​രി​ട്ടും ചോ​ദി​ക്കു​ക​യു​ണ്ടാ​യി.

ഓ​ഫി​സി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഞാ​ൻ പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ക്കു​ന്നു എ​ന്നു​പ​റ​ഞ്ഞ്, ഇ​തു​പോ​ലെ മു​ൻ​പ് ഫോ​ണി​ൽ വി​ളി​ച്ചും അ​ല്ലാ​തെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നെ വ​ഴ​ക്ക് പ​റ​ഞ്ഞി​ട്ടു​ണ്ട്. ട്ര​ഷ​റ​ർ ഉ​ണ്ണി ശി​വ​പാ​ലി​നെ കു​റി​ച്ച് ഞാ​ൻ ഒ​രു പ​രാ​തി​യും പ്ര​സി​ഡ​ന്‍റി​നോ​ട്‌ പ​റ​യ​രു​തെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഓ​ഫി​സി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ പ്ര​സി​ഡ​ന്‍റി​നോ​ട്‌ പ​റ​യ​രു​തെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. ബൈ​ലോ പ്ര​കാ​രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ണ് അ​വി​ടെ മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​വും അ​ല്ലാ​തെ പ്ര​സി​ഡ​ന്‍റി​ന് അ​ല്ല എ​ന്നും ഓ​ഫി​സ് മാ​നേ​ജ​ർ ആ​യ എ​ന്നോ​ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞി​ട്ടു​ണ്ട്.
 
എ​ന്നെ ജോ​ലി​ക്കെ​ടു​ത്ത​തി​ന്‍റെ പി​റ്റേ​ന്ന് മു​ത​ൽ ട്ര​ഷ​റ​ര്‍ ഈ ​ഈ​ഗോ യു​ദ്ധം തു​ട​ങ്ങി​യ​താ​ണ്. തി​ക​ച്ചും അ​ൺ​പ്ര​ഫ​ഷ​ന​ൽ ആ​യി​ട്ടാ​ണ് കു​ക്കു നി​ങ്ങ​ളെ ഇ​ന്‍റ​ർ​വ്യൂ ചെ​യ്ത​ത്, എ​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ നി​ങ്ങ​ൾ ശ​രാ​ശ​രി​യി​ൽ താ​ഴെ ആ​ണ് എ​ന്നു​തു​ട​ങ്ങി ഒ​രു മാ​സം ആ​യ​പ്പോ​ഴേ​ക്കും കു​ക്കു ഞാ​ൻ പ​റ​യു​ന്ന​തി​ന​പ്പു​റം പോ​വി​ല്ല, നി​ങ്ങ​ളെ ഞാ​ൻ പ​റ​ഞ്ഞു​വി​ടു​ന്ന​ത് നി​ങ്ങ​ൾ​ക്ക് കാ​ണ​ണോ എ​ന്നൊ​ക്കെ പ​റ​യു​ക​യു​ണ്ടാ​യി.

ഇ​തി​നൊ​ക്കെ പു​റ​മെ ഈ ​അ​ടു​ത്ത് ഒ​രു ദി​വ​സം ഞാ​ൻ ജോ​ലി ക​ഴി​ഞ്ഞു പോ​കാ​നി​റ​ങ്ങി​യ നേ​ര​ത്തു ട്ര​ഷ​റ​ര്‍ വ​രി​ക​യും ത​പാ​ൽ അ​യ​യ്ക്കാ​ൻ സെ​ക്യൂ​രി​റ്റി​യെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. സെ​ക്യൂ​രി​റ്റി​യും ഞാ​നും പോ​യി ക​ഴി​ഞ്ഞി​ട്ട് അ​തു​ല്യ​യും സെ​ക്യൂ​രി​റ്റി​യും ഒ​രു വ​ണ്ടി​യി​ലാ​ണോ പോ​യ​തെ​ന്ന് ഹൗ​സ് കീ​പ്പിം​ഗ് ബോ​യ്‌​യോ​ട് ര​ഹ​സ്യ​മാ​യി ചോ​ദി​ച്ച​താ​യും ഞാ​ൻ അ​റി​ഞ്ഞു.

എ​ക്സി​ക്യൂ​ട്ടീ​വ് മെം​മ്പേ​ർ​സി​നെ കു​റി​ച്ചു​ള്ള സെ​ക്ര​ട്ട​റി​യു​ടെ​യും ട്ര​ഷ​റ​റി​ന്‍റെ​യും നി​ല​വാ​രം ഇ​ല്ലാ​ത്ത പ​ല ക​മ​ന്‍റു​ക​ളും കേ​ൾ​ക്കാ​ൻ ഇ​ട​യാ​യി​ട്ടു​ള്ള​തി​നാ​ൽ അ​ത്ത​രം ഒ​രു ചോ​ദ്യം ചോ​ദി​ച്ച​ത് സ്വാ​ഭാ​വി​കം ആ​യി ക​രു​താ​നെ ക​ഴി​യു​ള്ളൂ.

ഞാ​ൻ ജോ​ലി​ക്ക് ക​യ​റി​യ സ​മ​യ​ത്ത് പ​ബ്ലി​ക് ആ​യി ഇ​രു​ന്ന് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യെ സ്വ​ഭാ​വ​ഹ​ത്യ ചെ​യ്തു​കൊ​ണ്ട് വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ൽ ന​ട​നെ ചേ​ർ​ത്ത് അ​ശ്ലീ​ലം പ​റ​ഞ്ഞ​തും സ​ര​യു​വി​നെ​യും കൈ​ലാ​ഷി​നെ​യും ചേ​ർ​ത്ത് പ​ല​ത​വ​ണ ഇ​തേ രീ​തി​യി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​തി​നും ഞാ​ൻ സാ​ക്ഷി ആ​ണ്.

ആ​യ​തു​കൊ​ണ്ട് ത​ന്നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ​യും ട്ര​ഷ​റ​റു​ടെ​യും ചി​ന്ത​യു​ടെ അ​ങ്ങേ​യ​റ്റം ഇ​താ​ണെ​ന്നു​ള്ള​തും വ്യ​ക്ത​മാ​ണ്. എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ ആ​യ സ​ര​യു മെ​യി​ൽ ചെ​ക്ക് ചെ​യ്യു​ന്ന​തി​ന് മെ​യി​ലി​ന്‍റെ പാ​സ്സ്‌​വേ​ർ​ഡ്‌ മാ​റ്റു​ക​യും ലോ​ഗൗ​ട്ട് ചെ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സ​ര​യു, സി​ജോ​യ്, ടി​നി ടോം, ​കൈ​ലാ​ഷ് എ​ന്നി​വ​ർ ആ​രെ​ങ്കി​ലും ഓ​ഫി​സി​ൽ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ക്യാ​മ​റ ഒ​ക്കെ ഇ​വി​ടെ ഉ​ണ്ടെ​ങ്കി​ൽ പോ​ലും അ​വ​ർ എ​പ്പോ​ൾ വ​ന്നു എ​വി​ടെ ഇ​രു​ന്നു, ഏ​തു ഫ്ലോ​റി​ൽ ക​യ​റി, എ​ന്നോ​ട് എ​ന്ത് ചോ​ദി​ച്ചു, സം​സാ​രി​ച്ചു എ​ന്നൊ​ക്കെ മാ​റി​യും തി​രി​ഞ്ഞും ട്ര​ഷ​റ​റും സെ​ക്ര​ട്ട​റി​യും ചോ​ദി​ക്കാ​റു​ണ്ട്.

അ​തേ​സ​മ​യം ട്ര​ഷ​റ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഉ​ള്ള​പ്പോ​ൾ അ​വ​രെ കാ​ണാ​ൻ വ​രു​ന്ന​വ​ർ റ​ജി​സ്റ്റ​റി​ൽ എ​ഴു​താ​റി​ല്ല. പ്ര​ത്യേ​കി​ച്ച് അ​ഞ്ചു മ​ണി​ക്ക് ശേ​ഷം വ​രു​ന്ന​വ​ർ. ഒ​രി​ക്ക​ൽ സെ​ക്യൂ​രി​റ്റി​യോ​ട് ആ​ളു വ​രു​ന്ന​ത് റ​ജി​സ്റ്റ​റി​ൽ എ​ഴു​തി​ക്കാ​ത്ത​ത് എ​ന്താ​ണെ​ന്നു ഞാ​ൻ ചോ​ദി​ച്ച​തി​ന് അ​വി​ടെ ആ​ളു​ക​ൾ 5 മ​ണി​ക്ക് ശേ​ഷം വ​രി​ക​യും പോ​വു​ക​യും ചെ​യു​ന്ന​ത് അ​തു​ല്യ എ​ങ്ങ​നെ അ​റി​ഞ്ഞു, അ​തു​ല്യ​യോ​ട് എ​ന്തി​നു നി​ങ്ങ​ൾ അ​റി​യി​ക്കു​ന്നു എ​ന്നൊ​ക്കെ ചോ​ദി​ച്ചു ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ഴ​ക്ക് പ​റ​യു​ക​യു​ണ്ടാ​യി.

അ​വി​ടെ കൃ​ത്യ​മാ​യി വ​ർ​ക്ക് ചെ​യ്തി​രു​ന്ന ക്യാ​മ​റ​ക​ൾ മാ​റ്റി പു​തി​യ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​തു​പോ​ലെ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ധി​ക ചെ​ല​വു​ക​ൾ പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ ആ​വ​ണം ബാ​ങ്ക് ട്രാ​ൻ​സാ​ക്ഷ​ൻ​സ് ഒ​ന്നും പ്ര​സി​ഡ​ന്റി​നെ അ​റി​യി​ക്കാ​ൻ പാ​ടി​ല്ല എ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ട്ര​ഷ​റ​റും പ​ല​ത​വ​ണ പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ അ​ച്ച​ട​ക്ക ക​മ്മ​റ്റി​യു​ടെ പേ​രി​ലും ഒ​രു ല​ക്ഷം രൂ​പ​യി​ൽ പു​റ​ത്തു ചെ​ല​വ് വ​ന്ന വി​വ​ര​വും നി​ങ്ങ​ളു​ടെ അ​റി​വി​ലേ​ക്കാ​യി പ​ങ്കു​വ​യ്ക്കു​ക​യാ​ണ്. ഓ​ൺ​ലൈ​ൻ മീ​റ്റി​ങും ഓ​ഫ്‌​ലൈ​ൻ മീ​റ്റിം​ഗും ചേ​ർ​ത്ത് ക​ഴി​ഞ്ഞ ടി​എ പോ​യി​രി​ക്കു​ന്ന​ത് 95,000 രൂ​പ​യാ​ണ്. ഏ​പ്രി​ൽ 29 ന​ട​ന്ന​തി​ന്റെ ടി​എ പോ​യി​ട്ടി​ല്ല.

ആ​ളു​ക​ളെ അ​ങ്ങോ​ട്ട് ഫോ​ണി​ൽ വി​ളി​ച്ച് ഇ​വി​ടേ​ക്ക് ല​ക്ഷ്മി​പ്രി​യ​യ്ക്ക് എ​തി​രെ മെ​യി​ൽ ഇ​ടാ​ൻ പ്രേ​രി​പ്പി​ച്ചു. അ​തി​ന് ഒ​രു അ​ച്ച​ട​ക്ക ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു. അ​തി​നൊ​രു ചെ​യ​ർ​മാ​നെ​യും വ​ച്ചു. അ​യാ​ളു​ടെ പേ​രി​ൽ സീ​ൽ ഒ​ക്കെ ഉ​ണ്ടാ​ക്കി, പു​തി​യൊ​രു ലോ​കം ത​ന്നെ ഈ ​കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൃ​ഷ്ടി​ച്ചു. ഇ​തി​നൊ​ക്കെ ഞാ​ൻ സാ​ക്ഷി​യു​മാ​ണ്.

ര​ണ്ടു എ​ക്സി​ക്യൂ​ട്ടീ​വ് മെം​മ്പേ​ർ​സ് ത​മ്മി​ലു​ള്ള പ്ര​ശ്നം തീ​ർ​ക്കാ​ന​ല്ല, ഒ​രു വ​ലി​യ പ്ര​ശ്നം ആ​യി​ട്ട് ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് അ​വ​രു​ടെ ശ്ര​മ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞി​ട്ടു​ണ്ട്. കു​ടും​ബ സം​ഗ​മം ന​ട​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും ആ​ർ​ട്ടി​സ്റ്റു​ക​ൾ​ക്ക് കൊ​ടു​ത്ത പേ​യ്‌​മെ​ന്‍റു​ക​ളെ കു​റി​ച്ചും അ​ഴി​മ​തി ആ​ണ് എ​ന്നു​ള്ള രീ​തി​യി​ൽ മാ​യാ വി​ശ്വ​നാ​ഥ് എ​ന്ന ന​ടി​യെ വി​ളി​ച്ചു ഡീ​റ്റൈ​ലി​ങ് ന​ട​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​രു​ടെ വ​ക വ​ന്ന ഒ​രു മെ​യി​ൽ ഓ​ഫി​സി​ൽ ഉ​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ സം​ഘ​ട​ന​യ്ക്ക് അ​ക​ത്തു കു​ത്തി​ത്തി​രി​പ്പ് ഉ​ണ്ടാ​ക്കു​ന്ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റാ​ഫി​നോ​ട് എ​ന്തു മ​ര്യാ​ദ കാ​ട്ട​നാ​ണെ​ന്നു ഊ​ഹി​ക്കാ​മ​ല്ലോ. കു​ടും​ബ സം​ഗ​മ സ​മ​യ​ത്ത് ഒ​രു രൂ​പ​ശ്രീ എ​ന്ന ന​ടി ഇ​ൻ​ഷു​റ​ൻ​സി​ലെ ഒ​ക്കെ പേ​ര് മാ​റ്റ​ണം എ​ന്ന് പ​റ​ഞ്ഞു റി​സ​പ്ഷ​നി​ൽ എ​ന്നോ​ട് സം​സാ​രി​ച്ചു.

അ​വ​ർ​ക്കൊ​പ്പം മാ​യ വി​ശ്വ​നാ​ഥ് ഉ​ണ്ടാ​യി​രു​ന്നു. ഈ ​പേ​ര് മാ​റ്റ​ണം എ​ന്നു പ​റ​ഞ്ഞ ന​ടി​യോ​ട് പേ​രും, മാ​റ്റേ​ണ്ട പേ​രും ത​രാ​ൻ ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​ഭി​നേ​താ​ക്ക​ളു​ടെ പേ​ര​റി​യാ​തെ ആ​ണോ ഇ​വി​ടെ ക​യ​റി ഇ​രി​ക്കു​ന്ന​ത് എ​ന്ന് അ​വ​ർ എ​ന്നോ​ട് ചോ​ദി​ച്ചു.

സി​നി​മ​യി​ലോ സീ​രി​യ​ലി​ലോ അ​ഭി​ന​യി​ക്കു​ന്ന എ​ല്ലാ​വ​രെ​യും എ​ല്ലാ​വ​രും അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്ന നി​യ​മം എ​ന്നെ ജോ​ലി​ക്കെ​ടു​ത്ത സ​മ​യ​ത്ത് ആ​രും അ​റി​യി​ച്ചി​രു​ന്നി​ല്ല.
 
ന​ടീ ന​ട​ന്മാ​രെ അ​റി​യാ​ത്ത​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന കൊ​ടു​ക്കു​ന്ന​ത് എ​ന്നാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ന്‍റ​ർ​വ്യൂ​യി​ൽ എ​ന്നോ​ട് പ​റ​ഞ്ഞ​ത്. ഈ ​സം​ഭ​വ​ത്തി​ന്‌ ശേ​ഷം മാ​യാ വി​ശ്വ​നാ​ഥ് എ​നി​ക്ക് ഭ​യ​ങ്ക​ര ആ​റ്റി​റ്റ്യൂ​ഡ് ആ​ണെ​ന്നും ന​ടി​മാ​രേ​ക്കാ​ൾ വ​ലി​യ ആ​ളാ​ണോ റി​സ​പ്ഷ​നി​ൽ എ​ന്നൊ​ക്കെ ഉ​ള്ള രീ​തി​യി​ൽ പ​ല ക​മ​ന്‍റു​ക​ളും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യോ​ടും മ​റ്റു ചി​ല മെ​മ്പ​ർ​മാ​രോ​ടും ന​ട​ത്തി​യ​താ​യും ഞാ​ൻ അ​റി​യു​ക​യു​ണ്ടാ​യി.

കു​ടും​ബ സം​ഗ​മം ക​ഴി​ഞ്ഞ് വ​ന്ന ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നെ അ​ത്യാ​വ​ശ്യം ആ​യി ഓ​ഫി​സി​ൽ വ​രാ​ൻ പ​റ​ഞ്ഞു വി​ളി​ക്കു​ക​യും ഞാ​ൻ ചെ​ല്ലു​ക​യും ചെ​യ്തു. അ​പ്പോ​ൾ എ​ന്നോ​ട് പ​റ​ഞ്ഞ​ത്, ‘മാ​യ വി​ശ്വ​നാ​ഥ് ഇ​വി​ടെ ഉ​ണ്ട്. ഒ​ന്ന് നൈ​സ് ആ​യി ഹാ​ൻ​ഡി​ൽ ചെ​യ്യൂ അ​വ​ർ​ക്ക് ഒ​രു ചാ​യ ഇ​ട്ട് കൊ​ടു​ക്കൂ’ എ​ന്നൊ​ക്കെ.

മാ​യാ വി​ശ്വ​നാ​ഥി​നു ചാ​യ​യി​ടാ​ൻ എ​ന്നെ ആ​ലു​വ​യി​ൽ നി​ന്ന് ന​ട്ടു​ച്ച നേ​ര​ത്ത് വി​ളി​ച്ചു വ​രു​ത്തേ​ണ്ട​ത് ഉ​ണ്ടോ എ​ന്ന് ചോ​ദി​ച്ച​തി​ന് എ​നി​ക്കും ഉ​ണ്ണി​ക്കും കൂ​ടി ഓ​രോ ചാ​യ വേ​ണം എ​ന്ന് പ​റ​യു​ക​യും എ​ന്നെ​കൊ​ണ്ട് ചാ​യ ഉ​ണ്ടാ​ക്കി​ക്കു​ക​യും ചെ​യ്തു. ഇ​തേ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ ആ​യ ടി​നി ടോ​മി​നു ഞാ​ൻ ചാ​യ​യോ കോ​ഫി​യോ ഉ​ണ്ടാ​ക്കി കൊ​ടു​ക്ക​രു​ത് എ​ന്നും എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നി​രു​ന്നാ​ലും ഞാ​ന​ത് അ​നു​സ​രി​ക്കാ​റി​ല്ല എ​ന്നു​ള്ള​തും എ​ന്നോ​ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കു​ള്ള ദേ​ഷ്യ​ത്തി​ന്‍റെ ഒ​രു കാ​ര​ണ​മാ​ണ്.

അ​തു​പോ​ലെ സി​ജോ​യ് വ​ർ​ഗീ​സ് എ​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ ‘അ​മ്മ’ സം​ഘ​ട​ന​യെ വി​റ്റു ജീ​വി​ക്കു​ക​യാ​ണെ​ന്നും കൈ​ലാ​ഷ് എ​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ ത​ന്ത്ര​ശാ​ലി ആ​ണെ​ന്നും ‘അ​മ്മ’ അ​സോ​സി​യേ​ഷ​നെ ചൂ​ഷ​ണം ചെ​യു​ന്ന​വ​രാ​ണെ​ന്നു​മൊ​ക്കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ട്ര​ഷ​റ​റും എ​ന്‍റെ മു​ന്നി​ൽ വ​ച്ചു പ​ല​ത​വ​ണ പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഈ ​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സെ​ക്യൂ​രി​റ്റി മു​ഹ​മ്മ​ദി​നെ ഫോ​ണി​ൽ വി​ളി​ച്ചി​ട്ട് അ​തു​ല്യ​യ്ക്ക് എ​തി​രെ മു​ഹ​മ്മ​ദ്‌ കം​പ്ല​യി​ന്‍റ് പ​റ​യ​ണം എ​ന്നു പ​റ​ഞ്ഞു പ​ല രീ​തി​യി​ലു​ള്ള ഓ​ഫ​റു​ക​ളും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ൽ​കി​യ​താ​യും ഞാ​ന​റി​ഞ്ഞു. സെ​ക്യൂ​രി​റ്റി​യെ അ​വി​ടെ പെ​ർ​മ​ന​ന്‍റ് സ്റ്റാ​ഫ് ആ​ക്കാ​ൻ വ​രെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ട്ര​ഷ​റ​റും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും കു​ക്കു പ​ര​മേ​ശ്വ​ര​നു​വേ​ണ്ടി, ‘അ​മ്മ’ സം​ഘ​ട​ന​യ്ക്കു​വേ​ണ്ടി അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ​താ​യി അ​റി​ഞ്ഞു.

ഒ​ടു​വി​ൽ, പു​റ​ത്തു​നി​ന്നു വ​ന്ന ആ​രും വി​ചാ​രി​ച്ചാ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ​യും ട്ര​ഷ​റ​റെ​യും ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല എ​ന്നും സെ​ക്യൂ​രി​റ്റി​യോ​ട് പ​റ​ഞ്ഞ​താ​യി അ​റി​ഞ്ഞു.

മ​റ്റു ചി​ല കാ​ര്യ​ങ്ങ​ൾ കൂ​ടി സൂ​ചി​പ്പി​ച്ചു​കൊ​ള്ള​ട്ടെ. ട്ര​ഷ​റ​ര്‍ ഇ​ൻ​ഷു​റ​ൻ​സി​ന്‍റെ​യും മ​റ്റും ചെ​ക്കു​ക​ൾ എ​ഴു​തു​മ്പോ​ൾ ചെ​ക്കു​ക​ൾ നേ​ര​ത്തെ എ​ഴു​തി​യ​താ​ണ് പേ​യ്‌​മെ​ന്‍റു​ക​ൾ വൈ​കു​ന്ന​ത്, ട്ര​ഷ​റ​റി​ന്‍റെ തെ​റ്റി​ല്ല എ​ന്ന് കാ​ണി​ക്കാ​ൻ ക​ഴി​ഞ്ഞു​പോ​യ ഡേ​റ്റ് ഇ​ട്ട് ചെ​ക്കു​ക​ൾ എ​ഴു​തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്.

ഇ​സി മെം​മ്പേ​ർ​സ് ഇ​രി​ക്കു​ന്ന കാ​ബി​ന്‍റെ കീ ​മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പേ എ​ന്‍റെ കൈ​യി​ൽ നി​ന്നും വാ​ങ്ങു​ക​യും അ​ദ്ദേ​ഹം 5 മ​ണി​ക്ക് ശേ​ഷം വ​രു​ന്ന​തി​നാ​ൽ സെ​ക്യൂ​രി​റ്റി​യെ ഏ​ൽ​പി​ക്കാ​മെ​ന്നു പ​റ​ഞ്ഞി​ട്ട് അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​യ്യി​ൽ​നി​ന്ന് എ​വി​ടെ​യോ ക​ള​ഞ്ഞു​പോ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ​രി​ക്ക​ൽ ഇ​തെ​ക്കു​റി​ച്ച് ചോ​ദി​ക്കു​ക​യും ഇ​ങ്ങ​നെ ട്ര​ഷ​റ​ര്‍ ക​ള​ഞ്ഞു എ​ന്ന് ഞാ​ൻ അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള​താ​ണ്. ഈ ​ക​ഴി​ഞ്ഞ ദി​വ​സം ആ ​ഡോ​റി​ന്‍റെ ലോ​ക്ക് ത​ന്നെ ട്ര​ഷ​റ​ര്‍ ഇ​ള​ക്കി മാ​റ്റി​യി​ട്ടു​ണ്ട്.

അ​തു​പോ​ലെ ഈ​ദ് ഗി​ഫ്റ്റ് പാ​ക്ക് ചെ​യ്യു​ന്ന​തി​ന് തെ​സ്‌​നി ഖാ​നെ​യും ബീ​ന ആ​ന്‍റ​ണി​യെ​യു​മൊ​ക്കെ എ​ന്തി​ന് വി​ളി​ച്ചു വ​രു​ത്തി, ആ​ര് വി​ളി​ച്ചു​വ​രു​ത്തി, വേ​റെ ആ​രെ​യും പാ​ക്ക് ചെ​യ്യാ​ൻ കി​ട്ടി​യി​ല്ലേ എ​ന്നൊ​ക്കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചോ​ദ്യം ചെ​യ്യു​ക​യു​മു​ണ്ടാ​യി.

ഈ​ദ് ഗി​ഫ്റ്റ് പാ​ക്ക് ചെ​യ്യാ​ൻ നൈ​റ്റ് നി​ന്ന​വ​ർ​ക്ക് ഈ​വ​നിം​ഗ് സ്നാ​ക്ക്സ് വാ​ങ്ങി കൊ​ടു​ത്തി​രു​ന്നു. അ​ത് ആ​രൊ​ക്കെ ക​ഴി​ച്ചു എ​ത്ര​യെ​ണ്ണം ക​ഴി​ച്ചു എ​ന്നൊ​ക്കെ വി​ശ​ദ​മാ​യി പേ​ര് സ​ഹി​തം ഞാ​ൻ ക​ണ​ക്ക് കാ​ണി​ക്ക​ണ​മെ​ന്ന് ട്ര​ഷ​റ​റും സെ​ക്ര​ട്ട​റി​യും പ​റ​ഞ്ഞു.

അ​തേ​സ​മ​യം ക്രി​ക്ക​റ്റി​ന്‍റെ പേ​രി​ൽ ട്ര​ഷ​റ​റു​ടെ ഒ​രു വ​ലി​യ ഫു​ഡ് ബി​ൽ ഫ്ര​ണ്ട് ഓ​ഫി​സി​ൽ നി​ന്നും പേ ​ചെ​യ്ത​തി​ൽ ആ​ര് ക​ഴി​ച്ചെ​ന്നോ എ​ത്ര ക്വാ​ണ്ടി​റ്റി ക​ഴി​ച്ചെ​ന്നോ ഒ​ന്നും ഒ​രു രേ​ഖ​ക​ളും ഇ​ല്ലാ​തെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​പ്രൂ​വ​ൽ കൊ​ടു​ത്തു പേ​യ്‌​മെ​ന്റ് കൊ​ടു​ത്തി​ട്ടു​ണ്ട്.

9 മ​ണി​മു​ത​ൽ 5 മ​ണി വ​രെ ജോ​ലി സ​മ​യം പ​റ​ഞ്ഞ എ​നി​ക്ക് ന്യാ​യ​മാ​യും എ​ന്നെ 5 മ​ണി​ക്ക് ശേ​ഷം ജോ​ലി ചെ​യ്യി​പ്പി​ച്ച​തി​ന്‍റെ പ്ര​തി​ഫ​ലം ന​ൽ​കേ​ണ്ട​തു​ണ്ട്. ഇ​തൊ​ന്നും ഇ​ല്ലാ​തെ മ​തി​യാ​യ കാ​ര​ണ​ങ്ങ​ൾ ന​ൽ​കാ​തെ ഇ​ത്ത​ര​ത്തി​ൽ ന​ട​പ​ടി എ​ടു​ത്ത​ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ​യും ട്ര​ഷ​റ​റു​ടെ​യും സ്വ​യം സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു​ള്ള​തും ഞാ​ൻ പ്ര​സി​ഡ‍​ന്‍റി​നെ​യും എ​ക്സി​ക്യൂ​ട്ടീ​വ് മെം​മ്പേ​ർ​സി​നെ​യും അ​റി​യി​ക്കു​ക​യാ​ണ്.

എ​ന്ന് അ​തു​ല്യ.

Latest News

Corehub Up