Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saudi

സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരേ ഹൂത്തി ആക്രമണം: മൂന്ന് മരണം

റിയാദ്: സൗദി അറേബ്യയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങൾക്ക് നേരേ ഹൂത്തികൾ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ആക്രമണമുണ്ടായത്. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അബഹ വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തിൽ മൊറോക്കോ, അൾജീരിയ സ്വദേശികളായ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. കൂടാതെ സൗദി പൗരന്മാരും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പൗരന്മാരുൾപ്പെടെ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു സുഡാൻ പൗരനാണ് കൊല്ലപ്പെട്ടത്. ഇവിടെ സൗദി, ഈജിപ്ത്, പാക്കിസ്ഥാൻ സ്വദേശികളായ എട്ടുപേർക്കാണ് പരിക്കേറ്റത്.

International

  മെക്കയെ ആക്രമിച്ചാൻ യുദ്ധത്തിനിറങ്ങാൻ കരാറിന്‍റെ ആവശ്യമില്ല; പാക്കിസ്ഥാൻ സർവസജ്ജമെന്ന് മന്ത്രി; ഹൂതി മുന്നേറ്റത്തിൽ യെമൻ ജനത പലായനത്തിൽ

 

ഇസ്‌ലാമാബാദ്: ഹൂതി ആക്രമണം നേരിടുന്ന സൗദിയെ സംരക്ഷിക്കാൻ രംഗത്തിറങ്ങുമെന്ന സൂചന നല്കി പാക്കിസ്ഥാൻ. മെക്ക സൈനിക ഉടന്പടി പ്രകാരമുള്ള ഉത്തരവാദിത്വങ്ങൾ നിർഹവിക്കാൻ സജ്ജമാണെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഹൂതികൾ മെക്കയെ ആക്രമിച്ച പശ്ചാത്തലത്തിൽ ഉടന്പടിയില്ലാതെ തന്നെ പാക്കിസ്ഥാനു രംഗത്തിറങ്ങാനാകുമെന്നും അദ്ദേഹം വ്യക്താക്കി.

പാക്കിസ്ഥാൻ, സൗദി, തുർക്കി എന്നിവരാണ് മെക്ക ഉടന്പടിയിലുള്ളത്. കഴിഞ്ഞമാസം മെക്കിയിലാണ് ഉടന്പടി ഒപ്പുവച്ചത്. ഒരു രാജ്യത്തിനെതിരായ ആക്രമണം മൂന്ന ുപേർക്കുമെതിരായ ആക്രമണമായി പരിഗണിക്കും എന്നതാണ് ഉന്പടിയുടെ കാതൽ. ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ മറ്റു രണ്ടു രാജ്യങ്ങൾക്കും സൈനിക സഹായം നല്കാൻ ബാധ്യതയുണ്ട്.

മെക്ക ഉടന്പടി പാക്കിസ്ഥാനു ബാധകമാണെന്ന് പ്രതിരോധമന്ത്രി ആസിഫ് പറഞ്ഞു. പാക്കിസ്ഥാന്‍റെ ഉത്തരവാദിത്വം നിർവഹിക്കപ്പെടും. മെക്ക ആക്രമിക്കപ്പെട്ടാൽ അതിനെ സംരക്ഷിക്കാൻ പാക്കിസ്ഥാന് ഒരു കരാർ വേണ്ടകാര്യമില്ല. പുണ്യഭൂമികളുടെ സംരക്ഷണം പാക്കിസ്ഥാന്‍റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെക്കയെ ലക്ഷ്യമിക്കി ഹൂതികൾ തൊടുത്ത ഡ്രോൺ നിർവീര്യമാക്കിയെന്ന് സൗദി നേരത്തേ അറിയിച്ചിരുന്നു. മെക്കയിലെ നിരോധിത മേഖലയിൽ പ്രേശിക്കുന്നതിനു മുന്പേ ഡ്രോണിനെ നശിപ്പിച്ചെന്നാണ് പറഞ്ഞത്. അതേസമയം മെക്കയ്ക്കു നേരേ ഡ്രോൺ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഹൂതികൾ അറിയിച്ചത്.

യെമനിൽ കൂട്ടപ്പലായനം
സനാ: യെമനിലെ സൗദിയുടെ പിന്തുണയുള്ള ഔദ്യോഗിക ഭരണകൂടത്തിനുനേരേ ഇറാന്‍റെ പിന്തുണയുള്ള ഹൂതി വിമതർ ആക്രമണം ശക്തമാക്കി. യെമനിലെ ചെങ്കടൽത്തീരം ഏതാണ്ട് മുഴുവനായി ഹൂതികളുടെ നിയന്ത്രണത്തിലായെന്നാണ് റിപ്പോർട്ട്.

മേഖലയിലെ യെമനി ജനത പലായനം ചെയ്യുകയാണ്. ഏതാണ്ട് 1.25 ലക്ഷം പേർ അഭയാർഥികളായിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും യെമന്‍റെ ഇതരഭാഗങ്ങളിലേക്കാണ് നീങ്ങുന്നത്. കുറച്ചുപേർ ബോട്ടുകളിൽ ആഫ്രിക്കയിലേക്കു കടക്കുന്നു.

അറബിനാട്ടിലെ ഏറ്റവും ദരിദ്രരാജ്യമായ യെമനിൽ മുന്പുണ്ടായ ആഭ്യന്തരയുദ്ധം ക്ഷാമത്തിനു വഴിവയ്ക്കുകയും ഒന്നരലക്ഷത്തോളം പേർ മരിക്കുകയും ചെയ്തിരുന്നു.

International

സൗ​ദി എ​ഫ്-15 യു​ദ്ധ​വി​മാ​നം വെ​ടി​വ​ച്ചി​ട്ട​താ​യി ഹൂ​തി​ക​ൾ; വീ​ഡി​യോ പു​റ​ത്തു​വി​ട്ടു 

സ​നാ: മാ​രി​ബ് പ്ര​വി​ശ്യ​യി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ എ​ഫ്-15 യു​ദ്ധ​വി​മാ​നം വെ​ടി​വ​ച്ചി​ട്ട​താ​യി അ​വ​കാ​ശ​പ്പെ​ട്ട് യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ നാ​ല് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ പു​റ​ത്തു​വി​ട്ടു. ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച എ​യ​ർ-​ടു-​എ​യ​ർ മി​സൈ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് വി​മാ​നം വീ​ഴ്ത്തി​യ​തെ​ന്ന് ഹൂ​തി സൈ​നി​ക വ​ക്താ​വ് യ​ഹ്യ സ​രീ വ്യ​ക്ത​മാ​ക്കി. ത​ക​ർ​ന്നു​വീ​ണ വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും മ​രു​ഭൂ​മി​യി​ൽ ക​ത്തു​ന്ന തീ​യും വീ​ഡി​യോ​യി​ൽ കാ​ണാം. 

അ​തേ​സ​മ​യം, ഇ​സ്‌​ലാ​മി​ലെ വി​ശു​ദ്ധ ന​ഗ​ര​മാ​യ മ​ക്ക​യെ ല​ക്ഷ്യ​മി​ട്ട് ഹൂ​തി​ക​ൾ അ​യ​ച്ച ഡ്രോ​ൺ ത​ക​ർ​ത്തെ​ന്ന് സൗ​ദി ന​യി​ക്കു​ന്ന സ​ഖ്യ​സേ​ന ആ​രോ​പി​ച്ചു. വ്യോ​മ​പ്ര​തി​രോ​ധ സേ​ന ഡ്രോ​ൺ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ന​ശി​പ്പി​ച്ച​താ​യി സ​ഖ്യ​സേ​നാ വ​ക്താ​വ് തു​ർ​ക്കി അ​ൽ മാ​ലി​ക്കി അ​റി​യി​ച്ചു. എ​ന്നാ​ൽ മ​ക്ക​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണം പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞ ഹൂ​തി​ക​ൾ, സൗ​ദി ഉ​ന്ന​യി​ക്കു​ന്ന​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ നു​ണ​ക​ളാ​ണെ​ന്ന് പ്ര​തി​ക​രി​ച്ചു.

Leader Page

സൗദി കരാറിൽ പാക്കിസ്ഥാന്‍റെ ഉമ്മാക്കികാട്ടൽ; പുഞ്ചിരിച്ച് ഇന്ത്യ

ഒ​രു മാ​സം മു​മ്പ് സൗ​ദി അ​റേ​ബ്യ​യും തു​ർ​ക്കി​യും പാ​ക്കി​സ്ഥാ​നും സം​യു​ക്ത​മാ​യി ഒ​രു സൈ​നി​ക ഉ​ട​മ്പ​ടി​യു​ണ്ടാ​ക്കി​യെ​ന്ന വാ​ർ​ത്ത ന​മ്മ​ൾ ക​ണ്ടു. ഇ​തി​ൽ ഏ​തെ​ങ്കി​ലും രാ​ജ്യ​ത്തി​നെ​തി​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ മ​റ്റു ര​ണ്ടു രാ​ജ്യ​ങ്ങ​ളും സ​ഹാ​യ​ത്തി​നെ​ത്തു​മെ​ന്നാ​ണ് ഉ​ട​മ്പ​ടി.

ഒ​ര​ർ​ഥ​വു​മി​ല്ലാ​തെ​യു​ണ്ടാ​ക്കി​യ ത​ട്ടി​പ്പ് ക​രാ​റാ​ണി​തെ​ന്നു കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യാ​ൽ വ്യ​ക്ത​മാ​വും. പ്ര​സ്തു​ത ക​രാ​ർ ഇ​ന്ത്യ​ക്ക​ക​ത്തു ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​വ​ച്ചു. പാ​കി​സ്ഥാ​നു​മാ​യി സി​ന്ദൂ​ർ പോ​ലെ ഇ​നി​യു​മൊ​രു യു​ദ്ധ​മു​ണ്ടാ​കു​ക​യാ​ണെ​ങ്കി​ൽ സൗ​ദി​യോ തു​ർ​ക്കി​യോ ന​മ്മെ ആ​ക്ര​മി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​യി​രു​ന്നു ആ ​ച​ർ​ച്ച​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ അ​തി​ന് ഒ​രു സാ​ധ്യ​ത​യും കാ​ണു​ന്നി​ല്ല. കാ​ര​ണം ഇ​റാ​നും ഇ​റാ​ന്‍റെ ഉ​റ്റ​ ച​ങ്ങാ​തി​യാ​യ യ​മ​നി​ലെ ഷി​യാ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട സാ​യു​ധസം​ഘ​ട​ന​യാ​യ ഹൂ​തി​ക​ളും സൗ​ദി അ​റേ​ബ്യ​യെ ഇ​പ്പോ​ൾ ആ​ക്ര​മി​ച്ചു​കൊ​ണ്ടി​രി​ക്ക​യാ​ണ്. ഇ​റാ​ൻ മി​സൈ​ലു​ക​ൾ സൗ​ദി​യു​ടെ ന​ഗ​ര​ങ്ങ​ളെ​യും എ​ണ്ണ​പ്പാ​ട​ങ്ങ​ളെ​യു​മെ​ല്ലാം പ​ല​ത​വ​ണ ആ​ക്ര​മി​ച്ചി​ട്ടു​ണ്ട്. അ​തി​നു​പു​റ​മേ ഇ​റാ​ന്‍റെ ആ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച് സൗ​ദി​യി​ലെ വ​ലി​യ എ​ണ്ണ​ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളെ ന​ശി​പ്പി​ച്ചി​ട്ടു​മു​ണ്ട്.

ഇ​റാ​ൻ-​അ​മേ​രി​ക്ക യു​ദ്ധം നി​ല​നി​ല്ക്കു​ന്ന​തി​നാ​ൽ ഹോ​ർ​മൂ​സ് വ​ഴി ആ​ർ​ക്കും എ​ണ്ണ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ റെ​ഡ് സീ (​ചെ​ങ്ക​ട​ൽ)​യും ബാ​ബ്-​ഏ​ൽ-​മാ​ൻ​ഡെ​ബ് കടലിടുക്ക് ​വ​ഴി​യാ​ണ് സൗ​ദി​യും കു​വൈ​റ്റും യു​എ​ഇ​യു​മെ​ല്ലാം പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. എ​ന്നാ​ൽ, ഹൂ​തി​ക​ൾ ഇ​പ്പോ​ൾ അ​ൽ മോ​ച്ചാ പോ​ർ​ട്ട്‌ കൈ​യ​ട​ക്കി​വ​ച്ചി​രി​ക്കു​ന്നു​തി​നാ​ലും ചെ​ങ്ക​ട​ലി​ൽ പ്ര​തി​രോ​ധം സൃ​ഷ്‌​ടി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നാ​ലും അ​തി​നും സാ​ധ്യ​മ​ല്ലാ​താ​യി​രി​ക്കു​ന്നു. ക​രാ​റു​ണ്ടാ​ക്കി​യെ​ങ്കി​ലും പാ​ക്കി​സ്ഥാ​നും യ​മ​നും തു​ർ​ക്കി​യു​മൊ​ന്നും അ​തി​ലി​ട​പെ​ടു​ന്ന​തു ന​മ്മ​ൾ കാ​ണു​ന്നി​ല്ല. അ​തു​പോ​ലെ കു​ർ​ദ് മ​ലേ​ഷ്യ​ൻ​സ് കാ​ല​ങ്ങ​ളാ​യി തു​ർ​ക്കി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​വ​രു​മ്പോ​ൾ പാ​ക്കി​സ്ഥാ​നോ സൗ​ദി​യോ എ​ന്തു​കൊ​ണ്ട് ഇ​ട​പെ​ടു​ന്നി​ല്ല? ഇ​തി​നു പ​ല​കാ​ര​ണ​ങ്ങ​ളു​മു​ണ്ട്.

ഏ​തെ​ങ്കി​ലു​മൊ​രു രാ​ജ്യ​ത്തെ വി​ദൂ​ര​മാ​യി​രു​ന്നു​കൊ​ണ്ട് ആ​ക്ര​മി​ച്ചു കീ​ഴ​ട​ക്കാ​ൻ ഇ​ന്നു പ്ര​യാ​സ​മാ​ണ്. അ​മേ​രി​ക്ക-​ഇ​റാ​ൻ യു​ദ്ധം അ​തി​നു​ദാ​ഹ​ര​ണ​മാ​ണ്. സ്വ​ന്തം രാ​ജ്യ​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്രം വി​ദ​ഗ്ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഇ​റാ​നെ​യാ​ണ് ഈ ​യു​ദ്ധ​ത്തി​ൽ ന​മ്മ​ൾ കാ​ണു​ന്ന​ത്. അ​മേ​രി​ക്ക​യ്ക്കും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും വ​ലി​യ ന​ഷ്ട​ങ്ങ​ളു​ണ്ടാ​വു​മ്പോ​ൾ ഇ​റാ​ന് അ​മേ​രി​ക്ക ഉ​ണ്ടാ​ക്കു​ന്ന ന​ഷ്ടം വ​ള​രെ ചെ​റു​താ​ണ്. ക​ര​മാ​ർ​ഗ​മോ ക​ട​ൽ​മാ​ർ​ഗ​മോ വ്യോ​മ​മാ​ർ​ഗ​മോ ആ​യാ​ലും മാ​സ​ങ്ങ​ൾ എ​ടു​ത്തി​ട്ടു​പോ​ലും ഇ​റാ​നെ ത​ക​ർ​ക്കാ​ൻ അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​നു ക​ഴി​യു​ന്നി​ല്ല. ഇ​പ്പോ​ൾ യു​ദ്ധം അ​മേ​രി​ക്ക​യു​ടെ മാ​ത്രം കാ​ര്യ​മാ​യി ചു​രു​ങ്ങി​പ്പോ​യി​രി​ക്കു​ന്നു. ഇ​തു​ത​ന്നെ​യാ​ണ് ഏ​ഴാ​യി​രം പ​ട്ടാ​ള​ക്കാ​രെ ക​രാ​റി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ൽ സൗ​ദി​യു​ടെ സ​ഹാ​യ​ത്തി​ന​യ​ച്ച പാ​ക്കി​സ്ഥാ​ന്‍റെ​യും അ​വ​സ്ഥ. അ​വ​ർ അ​വി​ടെ​യെ​ത്തി ത​മ്പ​ടി​ച്ചു ക​ഴി​യു​ന്ന​തേ​യു​ള്ളൂ. യു​ദ്ധം ന​ട​ന്നു​ക​ഴി​ഞ്ഞ​യി​ട​ത്തി​ൽ സു​ഹൃ​ദ്‌ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​പെ​ടു​ന്ന​തി​ന് അ​ന്താ​രാ​ഷ്‌​ട്ര ഉ​മ്പ​ടി​പ്ര​കാ​രം ചി​ല പ​രി​മി​തി​ക​ളു​ണ്ട്.

മ​റ്റു കാ​ര​ണ​ങ്ങ​ൾ നോ​ക്കു​ക​യാ​ണെ​ങ്കി​ൽ സു​ഹൃ​ദ് രാ​ജ്യ​ത്തി​ലേ​ക്ക് സൈ​ന്യ​ത്തെ അ​യ​യ്ക്കു​ന്ന​തി​നു വ​രു​ന്ന ചെ​ല​വ്, സൈ​നി​ക​ന്‍റെ മ​ര​ണ​മു​ൾ​പ്പ​ടെ​യു​ണ്ടാ​കു​ന്ന ന​ഷ്‌​ടം, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് രാ​ജ്യം എ​ന്താ​ണ് പ​റ​യു​ക എ​ന്ന ആ​ശ​യ​ക്കു​ഴ​പ്പം, സൈ​ന‍്യ​ത്തി​നു ന​ല്കേ​ണ്ട ആ​യു​ധ​ങ്ങ​ൾ​ക്കും ബോം​ബു​ക​ൾ​ക്കും മി​സൈ​ലു​ക​ൾ​ക്കും മ​റ്റും വ​രു​ന്ന ചെ​ല​വ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്ക് പാ​ക്കി​സ്ഥാ​നെ​പ്പോ​ലെ ഒ​രു രാ​ജ്യ​ത്തി​നു പ​ണ​മെ​വി​ടെ​നി​ന്നാ​ണു ല​ഭി​ക്കു​ക? ഇ​റാ​നെ​തി​രേ യു​ദ്ധം​ചെ​യ്ത് അ​മേ​രി​ക്ക​യു​ടെ ആ​യു​ധ​ശേ​ഖ​രം തീ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. പു​തി​യ ആ​യു​ധ​ങ്ങ​ൾ നി​ർ​മി​ച്ചെ​ടു​ക്കാ​ൻ കാ​ലം പി​ടി​ക്കും. അ​പ്പോ​ഴാ​ണ് ഒ​രു ക​രാ​റി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ യു​ദ്ധം ചെ​യ്യു​മെ​ന്ന് ന​മ്മ​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്.

ഇ​റാ​നും സൗ​ദി​യും ത​മ്മി​ലു​ള്ള യു​ദ്ധ​ത്തി​ലോ ഇ​റാ​നും ഹൂ​തി​ക​ളും ത​മ്മി​ലു​ള്ള യു​ദ്ധ​ത്തി​ലോ എ​ന്തു ക​രാ​റു​ണ്ടാ​ക്കി​യാ​ലും പാ​ക്കി​സ്ഥാ​ന് ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ല എ​ന്ന​ർ​ഥം. അ​ഥ​വാ യു​ദ്ധം ചെ​യ്താ​ൽ പി​ന്നെ​യ​ത് ഇ​റാ​നും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള യു​ദ്ധ​മാ​യി​ത്തീ​രും. അ​താ​യ​ത് ഗ​ൾ​ഫ് ആ​ക്ര​മ​ണ​ത്തോ​ടൊ​പ്പം പാക്കി​സ്ഥാ​നെ​യും ആ​ക്ര​മി​ക്കു​മെ​ന്നു സാ​രം. ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​വും പാക്കി​സ്ഥാ​ൻ നേ​രി​ടേ​ണ്ടി​വ​രും. അ​വ​രെ ര​ക്ഷി​ക്കാ​ൻ സൗ​ദി​ക്കോ തു​ർ​ക്കി​ക്കോ സാ​ധി​ക്കി​ല്ല.

ഇ​ത്ത​രം അ​ർ​ഥ​ശൂ​ന്യ​മാ​യ ക​രാ​റു​ക​ൾ​കൊ​ണ്ടു ന​മു​ക്കു ഭ​യ​പ്പെ​ടാ​ൻ ഒ​ന്നു​മി​ല്ല. ആ​രു​മാ​യി എ​ന്തു ക​രാ​റു​ണ്ടാ​ക്കി​യാ​ലും രാ​ജ്യ​സു​ര​ക്ഷ പ്ര​ധാ​ന​മാ​യും സ്വ​ന്തം നി​ല​യ്ക്കു​ത​ന്നെ വേ​ണ്ടി​വ​രും. നാ​റ്റോ ക​രാ​റു​കൊ​ണ്ട് അ​മേ​രി​ക്ക​യ്ക്ക് എ​ന്തു ഗു​ണ​മു​ണ്ടാ​യി? യു​ക്രെ​യ്ൻ-​റ​ഷ്യ​ൻ യു​ദ്ധ​ത്തി​ലും ന​മ്മ​ള​തു കാ​ണു​ന്നു. ച​ങ്ങാ​ത്ത​വും ക​രാ​റു​മൊ​ക്കെ​യു​ണ്ടെ​ങ്കി​ലും യു​ക്രെ​യ്നി​നെ സ​ഹാ​യി​ക്കാ​ൻ അ​മേ​രി​ക്ക​യ്ക്കോ റ​ഷ്യ​യെ സ​ഹാ​യി​ക്കാ​ൻ ചൈ​ന​യ്ക്കോ സാ​ധി​ക്കു​ന്നി​ല്ല. ഇ​റാ​ൻ-​അ​മേ​രി​ക്ക യു​ദ്ധം ഇ​പ്പോ​ൾ അ​വ​രു​ടെ മാ​ത്രം വി​ജ​യ​മോ പ​രാ​ജ​യ​മോ ആ​യി മാ​റി​യ​ത് അ​ങ്ങ​നെ​യാ​ണ്.

അ​തി​നാ​ൽ ഇ​ത്ത​രം ക​രാ​റു​ക​ളെ ശ്ര​ദ്ധി​ക്കാ​തെ ന​മ്മ​ൾ ന​മ്മു​ടെ സൈ​നി​ക ബ​ലം വ​ർ​ധി​പ്പി​ക്കാ​നു​ത​കു​ന്ന കാ​ര്യ​ങ്ങ​ളു​മാ​യി സാ​ധാ​ര​ണ​ഗ​തി​യി​ൽ മു​ന്നോ​ട്ടു​പോ​യാ​ൽ മാ​ത്രം മ​തി​യാ​കും.

International

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം

സനാ: സൗദിയിൽ വീണ്ടും ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ അറിയിച്ചു. ഷറൂറാ പ്രവശ്യയിലെ ഒരു സൈനിക കേന്ദ്രത്തിനു നേർക്ക് ഡ്രോണുകളും മിസൈലുകളും തൊടുത്തതായി ഹൂതി വസ്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സാരീ അറിയിച്ചു.

ഷറൂറായിൽ സൈറൺ മുഴങ്ങിയെങ്കിലും ആളപായമോ നാശമോ ഉണ്ടായില്ലെന്നാണ് സൗദി വൃത്തങ്ങൾ പ്രതികരിച്ചത്. അതേസമയം യമൻ അതിർത്തിയോടു ചേർന്ന തവാൽ പ്രദേശത്ത് ഹൂതികൾ നടത്തിയ ആക്രമണത്തിൽ രണ്ടു പേർക്കു പരിക്കേറ്റു; ഒരു മോസ്കിനും കുറച്ചു കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി.

ബാബ് അൽ മൻഡെപിനോടു ചേർന്ന യെമൻ തീരപ്രദേശങ്ങൾ ഹൂതികൾ പിടിച്ചെടുത്തതിനു പിന്നാലെയാണ് സൗദിക്കു നേർക്ക് ആക്രമണങ്ങളുണ്ടായത്. സൗദിയും യെമനിലെ ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ ബോംബിടുന്നുണ്ട്. 48 മണിക്കൂറിനിടെ 129 ആക്രമണങ്ങളുണ്ടായി എന്നാണ് ഹൂതികൾ അറിയിച്ചത്.

ഇതിനിടെ, ഹൂതികളുടെ നിയന്ത്രണത്തിലായ പ്രദേശങ്ങൾ തിരിച്ചുപിടിക്കാനായി യെമനിലെ ഔദ്യോഗിക ഭരണകൂട സേന നീക്കം നടത്തിയേക്കുമെന്ന് സൂചനയുണ്ട്.

International

ഹൂതി-സൗദി സംഘർഷം; വിഷമവൃത്തത്തിൽ പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: യെമനിലെ ഇറാന്‍റെ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള ഏറ്റുമുട്ടലിൽ വിഷമവൃത്തത്തിലായി പാക്കിസ്ഥാൻ. സൈനിക ഉടന്പടി പ്രകാരമുള്ള ബാധ്യത നിറവേറ്റാൻ സൗദിക്കുവേണ്ടി പാക്കിസ്ഥാൻ ഹൂതികൾക്കെതിരേ യുദ്ധത്തിന് ഇറങ്ങേണ്ടിവരും. അതോടൊപ്പം തന്നെ അമേരിക്കയ്ക്കുവേണ്ടി ഇറാനുമായി മധ്യസ്ഥ ചർച്ചകൾ നടത്തുകയും വേണം.

യുദ്ധമുണ്ടായതു മുതൽ ഇറാനുമായി ചർച്ചയ്ക്ക് അമേരിക്ക പ്രധാനമായി ആശ്രയിക്കുന്നത് പാക്കിസ്ഥാനെയാണ്. ഇറാനും അമേരിക്കയും തമ്മിൽ നടന്ന ഏക ചർച്ചയുടെ വേദിയും പാക് തലസ്ഥാനമായ ഇസ്‌ലാമാബാദായിരുന്നു.

പാക്കിസ്ഥാനും തുർക്കിയും സൗദിയും ചേർന്നുണ്ടാക്കിയ മെക്ക സൈനിക ഉടന്പടിയുടെ സാധുത പരീക്ഷിക്കപ്പെടുന്ന ആദ്യ സംഭവമാണ് ഹൂതികൾ സൗദിക്കു നേരെ നടത്തുന്ന ആക്രമണം. കരാർ പ്രകാരം സൗദിയെ സഹായിക്കാൻ യുദ്ധത്തിനിറങ്ങേണ്ട ബാധ്യത പാക്കിസ്ഥാനുണ്ട്. പാക്കിസ്ഥാനും പശ്ചിമേഷ്യാ സംഘർഷത്തിന്‍റെ ഭാഗമാകുന്ന സ്ഥിതിവിശേഷമാണ് ഇതോടെയുണ്ടാവുക.

ഹൂതികളെ അടക്കിനിർത്തണമെന്ന സന്ദേശം പാക് നേതൃത്വം ഇറാനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും ഹോർമുസ് കടലിടുക്കിലൂടെ എണ്ണ ലഭിക്കേണ്ടതിനാൽ ഹൂതികളെ ആക്രമിച്ച് ഇറാനെ ശത്രുവാക്കാൻ പാക്കിസ്ഥാനു താത്പര്യമില്ലെന്നാണ് സൂചന.

കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പാക്കിസ്ഥാൻ സന്പന്ന ഗൾഫ് രാജ്യങ്ങളുമായി സൈനിക കരാറുകളുണ്ടാക്കുന്നത്. അണ്വായുധം കൈവശമുള്ള ഏക ഇ‌സ്‌ലാമിക രാജ്യമെന്ന ആനുകൂല്യം ഇക്കാര്യത്തിൽ പാക്കിസ്ഥാനുണ്ട്.

 

International

പെരിം ദ്വീപ് പിടിച്ചു; ചെങ്കടലിലെ കപ്പൽ ഗതാഗതം ഇനി ഹൂതികളുടെ നിയന്ത്രണത്തിൽ; ഗൾഫ് എണ്ണയുടെ വഴികളെല്ലാം ഇറാൻ പൂട്ടി

സനാ: പശ്ചിമേഷ്യാ സംഘർഷം സങ്കീർണമാക്കിക്കൊണ്ട് സുപ്രധാന കപ്പൽപാത സ്ഥിതി ചെയ്യുന്ന ചെങ്കടൽപ്രദേശത്ത് ഇറാന്‍റെ പിന്തുണയുള്ള ഹൂതികളുടെ മുന്നേറ്റം. ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ മാബ് അൽ മൻഡെപിന്‍റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന പെരിം ദ്വീപ് ഹൂതികൾ പിടിച്ചെടുത്തു. ഇവിടെയുണ്ടായിരുന്ന യെമനിലെ ഔദ്യോഗിക ഭരണകൂട സേന പിൻവാങ്ങിയെന്നാണ് സൂചന.

ബാബ് അൽ മൻഡെപിന്‍റെ പൂർണ നിയന്ത്രണം ഹൂതികൾക്കു ലഭിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. ഇതോടെ സൗദിയിൽനിന്നുള്ള എണ്ണ കയറ്റുമതി പൂർണമായി നിലയ്ക്കാം. അറേബ്യൻ പ്രദേശത്തിന്‍റെ മറുവശത്ത് എണ്ണടാങ്കറുകളുടെ പ്രധാന പാതയായ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ നേരത്ത അടച്ചിരുന്നു. ഇതേത്തുടർന്ന് ചെങ്കടൽവഴിയാണ് സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത്.

ബാബ് അൽ മന്‌ഡെപിനെ രണ്ടായി വിഭജിക്കുന്ന പെരിം ദ്വീപ് പിടിച്ചെടുത്തതിനു പിന്നാലെ സൗദി കപ്പലുകൾ ആക്രമിക്കുമെന്ന് ഹൂതികൾ വ്യക്തമാക്കി. എന്നാൽ സൗദിയുടേത് അല്ലാത്ത വാണിജ്യ കപ്പലുകൾക്കു യാത്രാ തടസം ഉണ്ടാവില്ലെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇതിനിടെ, സൗദിയുടെ ഈസ്റ്റ് വെസ്റ്റ് പൈപ്പ് ലൈനിനു സമീപം പുക ദൃശ്യമാകുന്ന ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നു. സൗദി ഗൾഫ് മേഖലയിൽനിന്ന് ചെങ്കടൽ തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന പൈപ്പാണിത്. ഹൂതികളുടെ ആക്രണം നേരിട്ടതു മൂലമാകാം പുക ദൃശ്യമായത്. എന്നാൽ ആക്രമണം ഉണ്ടായതായി സൗദി സ്ഥിരീകരിച്ചിട്ടില്ല.

യെമനിലെ വിമത വിമത വിഭാഗമായ ഹൂതികൾ അടുത്ത ദിവസങ്ങളിലാണ് ചെങ്കടൽ പ്രദേശത്ത് മുന്നേറ്റം ശക്തമാക്കിയത്. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ആക്രമണം നേരിട്ട ഇറാനു പിന്തുണയുമായി മാർച്ച് 28ന് ഹൂതികൾ യുദ്ധത്തിൽ പങ്കാളികളായിരുന്നു. ജൂലൈയിൽ സൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ച് സജീവമായി. സൗദി സേന യെമനിലെ ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ ആക്രമണം നടത്തുന്നുണ്ട്. ബാബ് അൽ മൻഡെപിനോടു ചേർന്നുള്ള മോച്ച തുറമുഖ നഗരം ഹൂതികൾ കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. 

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിലെ ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കൻ പ്രസിഡന്‍റ് ട്രംപിനെ ഫോണിൽ വിളിച്ച് ഹൂതികളെ അക്രമിക്കണം എന്നഭ്യർഥിച്ചുവെന്നും എന്നാൽ ട്രംപ് ഇത് നിരാകരിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ, എണ്ണവില നൂറു ഡോളറിനു മുകളിൽ തുടരുകയും ചെയ്യുന്നുണ്ട്.

International

ഹൂതികളെ ആക്രമിക്കണം എന്നപേക്ഷിച്ച് രണ്ടു വട്ടം ഫോണിൽ വിളിച്ച് മുഹമ്മദ് ബിൻ സൽമാൻ; കൈമലർത്തി ട്രംപ്

റിയാദ്: യെമനിലെ ഹൂതി വിമതരെ നേരിടാൻ അമേരിക്കൻ പ്രസിഡന്‍റ് ട്രംപിനോട് സഹായം ചോദിച്ച് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ. എന്നാൽ ട്രംപ് സഹായിക്കാൻ തയാറായില്ല. അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇറാന്‍റെ പിന്തുണയുള്ള ഹൂതികൾ യെമൻ തീരത്ത് മുന്നേറ്റം തുടർന്ന വ്യാഴാഴ്ച മുഹമ്മദ് ബിൻ സൽമാൻ രണ്ടു തവണ ട്രംപിനെ ഫോണിൽ വിളിച്ചുവത്രേ. ഹൂതികൾക്കെതിരേ അമേരിക്ക ആക്രമണം നടത്തണമെന്ന് അദ്ദേഹം ട്രംപിനോട് അഭ്യർഥിച്ചു.

ഹൂതികൾക്കെതിരേ ഇപ്പോൾ നേരിട്ടു സൈനിക നടപടിക്ക് അമേരിക്കയ്ക്കു താത്പര്യമില്ലെന്ന് ട്രംപ് ഭരണകൂടത്തിലെ ഉന്നതർ വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം, സുപ്രധാന കപ്പൽപാത സ്ഥിതി ചെയ്യുന്ന ചെങ്കടൽത്തീരത്തെ പുതിയ സംഭവവികാസങ്ങൾ ട്രംപ് ഭരണകൂടത്തെ ഉത്കണ്ഠയിലാക്കുന്നുണ്ട്. സൗദിക്കു സഹായം നല്കാൻ അമേരിക്ക തയാറാണെങ്കിലും ഹൂതികളെ നേരിട്ട് ആക്രമിക്കാൻ മടിയാണ്.

അമേരിക്കൻ സേനയിലെ പശ്ചിമേഷ്യാ പ്രദേശത്തിന്‍റെ ചുമതലയുള്ള യുഎസ് സെൻട്രൽ കമാൻഡിന്‍റെ മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യാഴാഴ്ച സൗദിയിലെത്തി ഉന്നത വൃത്തങ്ങളുമായി ചർച്ച നടത്തി.

ഇറാനെതിരായ സൈനിക നടപടിക്കും ഹോർമുസ് കടലിടുക്കിന്‍റെ സുരക്ഷയ്ക്കുമാണ് അമേരിക്ക ഇപ്പോൾ മുൻഗണന നല്കുന്നതെന്ന് യുഎസ് വൃത്തങ്ങൾ സൗദി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.

International

സുന്നി നാറ്റോയെ വെല്ലുവിളിച്ച് ഹൂതികൾ; ഡ്രോൺ ആക്രമണത്തിൽ സൗദി റിഫൈനറിയിൽ തീപിടിത്തം; ഇടപെടുമോ തുർക്കിയും പാക്കിസ്ഥാനും

റിയാദ്: സൗദിയിലെ ജസാൻ എണ്ണശുദ്ധീകരണശാല ആക്രമിച്ചതായി ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ അറിയിച്ചു. സൗദി അറേബ്യ പാക്കിസ്ഥാനുമായും തുർക്കിയുമായും പ്രതിരോധ സഹകരണ കരാർ ഉണ്ടാക്കി രണ്ടു ദിവസത്തിനുള്ളിലാണ് ഈ ആക്രമണം.
ജസാൻ റിഫൈനറിയിലുണ്ടായ തീപിടിത്തം അണച്ചതായി സൗദി ഊർജമന്ത്രാലയം അറിയിച്ചു. അതേസമയം, തീപിടിത്തം ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച് മന്ത്രാലയം പരാമർശിച്ചില്ല.
സൗദി സർക്കാരിന്‍റെ അരാംകോ കന്പനിക്കു കീഴിലുള്ള ജസാൻ റിഫൈനറി ഓരോ ദിവസവും നാലു ലക്ഷം വീപ്പ ക്രൂഡ് കൈകാര്യം ചെയ്യുന്നുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളിലൊന്നാണ് അരാംകോ. ഡ്രോൺ ഉപയോഗിച്ചാണ് റിഫൈനറി ആക്രമിച്ചതെന്ന് ഹൂതി വക്താവ് അറിയിച്ചു.
ഷിയാ വിശ്വാസം പിന്തുടരുന്ന ഇറാൻ, അമേരിക്കൻ ആക്രമണത്തിനു മറുപടിയായി സുന്നി വിശ്വാസത്തിന്‍റെ കേന്ദമായ സൗദിയിലേക്കും ഇതര ഗൾഫ് രാജ്യങ്ങളിലേക്കും മിസൈലുകളും ഡ്രോണുകളും തൊടുത്താണ് തിരിച്ചടിക്കാറ്. ഷിയാ വിശ്വാസികളായ ഹൂതികൾ ഇറാനു പിന്തുണയുമായി സൗദിക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. സൗദിയിലെ എണ്ണയുത്പാദന കേന്ദ്രങ്ങളിൽ ഹൂതികൾ ആക്രമണം നടത്താറുണ്ട്.
ഈ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ പാക്കിസ്ഥാനുമായും തുർക്കിയുമായും വെള്ളിയാഴ്ച സംയുക്ത പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ചത്. ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ സംയുക്തമായി പ്രതിരോധിക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. ഇതുമൂലം ‘സുന്നി നാറ്റോ കരാർ’ എന്നും ഇതിനെ വിളിക്കുന്നുണ.
കരാറിനെ ഇറാൻ വിമർശിച്ചിരുന്നു. കരാർ പ്രകാരം പാക്കിസ്ഥാനും തുർക്കിയും സൗദിയുടെ സംരക്ഷണത്തിനെത്തി ഹൂതികളെ നേരിടുമോ എന്നാണ് ഇനിയറിയേണ്ടത്. പശ്ചിമേഷ്യാ സംഘർഷം വിപുലമാക്കുന്ന നടപടിയായിരിക്കുമത്.

International

സൗദി-ഹൂതി ഏറ്റുമുട്ടൽ

റി​​​യാ​​​ദ്: യു​​​എ​​​സ്-​​​ഇ​​​റാ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു താ​​​ത്കാ​​​ലി​​​ക ഇ​​​ട​​​വേ​​​ള. അ​​​തേ​​​സ​​​മ​​​യം​​ത​​​ന്നെ സൗ​​​ദി​​​യും ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഹൂ​​​തി​​​ക​​​ളും ഏ​​​റ്റു​​​മു​​​ട്ടി.

വെ​​​ള്ളി​​​യാ​​​ഴ്ച യെ​​​മ​​​നി​​​ലെ ഹൊ​​​ദെ​​​യ്ദ തു​​​റ​​​മു​​​ഖ​​​വും അ​​​തി​​​ന​​​ടു​​​ത്ത ക​​​മാ​​​രാ​​​ൻ ദ്വീ​​​പും ല​​​ക്ഷ്യ​​​മി​​​ട്ട് സൗ​​​ദി വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. ഇ​​​തി​​​നു പി​​​ന്നാ​​​ലെ സൗ​​​ദി​​​യി​​​ലെ യാ​​​ൻ​​​ബു​​​വി​​​ലേ​​​ക്കും ജി​​​സാ​​​നി​​​ലേ​​​ക്കും ഹൂ​​​തി​​​ക​​​ൾ മി​​​സൈ​​​ൽ തൊ​​​ടു​​​ത്തു.

യാ​​​ൻ​​​ബു​​​വി​​​ലെ സൗ​​​ദി എ​​​ണ്ണ​​​ശു​​​ദ്ധീ​​​ക​​​ര​​​ണ ശാ​​​ല​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട ര​​​ണ്ടു ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ൾ വെ​​​ടി​​​ച്ചി​​​ട്ടു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. അ​​​തേ​​​സ​​​മ​​​യം, ജി​​​സാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ൽ മി​​​സൈ​​​ലാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് വ​​​ലി​​​യ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യെ​​​ന്നു ഹൂ​​​തി​​​ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ഹൂ​​​തി​​​ക​​​ൾ ചെ​​​ങ്ക​​​ട​​​ലി​​​ൽ സൗ​​​ദി​​​ക്ക് നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ചെ​​​ങ്ക​​​ട​​ലി​​ലൂ​​​ടെ വ​​​ന്ന സൗ​​​ദി എ​​​ണ്ണ​​​ടാ​​​ങ്ക​​​റു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു.

ഇ​തി​നി​ടെ, വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലും ഇ​ന്ന​ലെ പ​ക​ലും യു​എ​സ് -ഇ​റാ​ൻ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി​ല്ല. 13 ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് ഇ​രു വി​ഭാ​ഗ​വും ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു വി​ട്ടു​നി​ന്ന​ത്. ഇ​തി​നു മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഇ​റാ​നി​ൽ അ​മേ​രി​ക്ക ബോം​ബി​ടു​ന്ന​തും മ​റു​പ​ടി​യാ​യി ഇ​റാ​ൻ അ​റ​ബി​രാ​ജ്യ​ങ്ങ​ളി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു.

ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​നെ​​​ക്കു​​​റി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി ഒ​​​മാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി സം​​​ഘം ഇ​​​ന്ന​​​ലെ ഇ​​​റാ​​​നി​​​ലെ​​​ത്തി. അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​​​ട​​​ലി​​​ടു​​​ക്ക് ഇ​​​റാ​​​ൻ അ​​​ട​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​റാ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​യ​​​ത​​​ന്ത്ര നീ​​​ക്ക​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്ന​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​റ​​​ഞ്ഞു. ഇ​​​റാ​​​നു​​​മേ​​​ൽ കൂ​​​ടു​​​ത​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി.

ഹോ​​​ർ​​​മു​​​സ് വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യും ബ്രി​​​ട്ട​​​നും അ​​​ടു​​​ത്ത​​​യാ​​​ഴ്ച ല​​​ണ്ട​​​നി​​​ൽ ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

കപ്പലിനു നേർക്ക് യുഎസ് വെടി

റി​​​യാ​​​ദ്: ​​​ഇ​​​റാ​​​നെ​​​തി​​​രാ​​​യ നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം ലം​​​ഘി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച വാ​​​ണി​​​ജ്യക​​​പ്പ​​​ലി​​​നു നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​യി യു​​​എ​​​സ് സേ​​​ന അ​​​റി​​​യി​​​ച്ചു.

ഒ​​​മാ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ നാ​​​ലു ത​​​വ​​​ണ ഉ​​​പ​​​രോ​​​ധം മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച എം.​​​വി. ലാ​​​വി​​​ൻ എ​​​ന്ന ക​​​പ്പ​​​ലി​​​നു നേ​​​ർ​​​ക്ക് വെ​​​ടി​​​യു​​​തി​​​ർ​​​ക്കേ​​​ണ്ടി​​​വ​​​ന്നു. അ​മേ​രി​ക്ക​ൻ സേ​ന ന​ല്കി​യ നി​ർ​ദേ​ശം ക​പ്പ​ൽ ജീ​വ​ന​ക്കാ​ർ അ​നു​സ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ക​പ്പ​ലി​ന്‍റ എ​ൻ​ജി​ൻ റൂ​മി​ലേ​ക്കു വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ക​പ്പ​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി.

National

മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ന് ശേ​ഷം ക​ടം വീ​ട്ടി​യ മ​ല​യാ​ളി: 1000 രൂ​പ​യ്ക്ക് പ​ക​രം സു​ഹൃ​ത്തി​ന് ന​ൽ​കി​യ​ത് 25,000 രൂ​പ

തെ​ല​ങ്കാ​ന: പ​ലാ​യ​നം ചെ​യ്ത സൗ​ഹൃ​ദ​ത്തെ തേ​ടി 35 വ​ർ​ഷ​ത്തി​ന് ശേ​ഷം ഒ​രു മ​ല​യാ​ളി ന​ട​ത്തി​യ യാ​ത്ര​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. 1991-ൽ ​സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​ത്ത് സു​ഹൃ​ത്താ​യ എ​ഡ്‌​ല ലാ​ച്ച​ന്ന​യി​ൽ നി​ന്ന് ക​ടം വാ​ങ്ങി​യ 120 സൗ​ദി റി​യാ​ൽ (അ​ന്ന് ഏ​ക​ദേ​ശം 1000 രൂ​പ) തി​രി​കെ ന​ൽ​കാ​നാ​യി​രു​ന്നു ഇ​സ്മാ​യി​ൽ എ​ന്ന പ്ര​വാ​സി മ​ല​യാ​ളി തെ​ല​ങ്കാ​ന​യി​ലെ ജ​ഗ്തി​യാ​ൽ ജി​ല്ല​യി​ലെ ധ​ർ​മ​പു​രി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്.

സൗ​ദി​യി​ലെ അ​ബ്‌​കാ​യി​ക്കി​ൽ ഒ​രു​മി​ച്ച് താ​മ​സി​ച്ചി​രു​ന്ന​വ​രാ​ണ് ഇ​സ്മാ​യി​ലും തെ​ല​ങ്കാ​ന സ്വ​ദേ​ശി​യാ​യ ലാ​ച്ച​ന്ന​യും. അ​ക്കാ​ല​ത്ത് ഇ​സ്മാ​യി​ൽ ലാ​ച്ച​ന്ന​യി​ൽ നി​ന്ന് 120 റി​യാ​ൽ ക​ടം വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ലാ​ച്ച​ന്ന നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തോ​ടെ ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ന്ധം മു​റി​ഞ്ഞു. ഫോ​ൺ ന​മ്പ​റോ വി​ലാ​സ​മോ ഇ​ല്ലാ​തി​രു​ന്നി​ട്ടും ആ ​പ​ഴ​യ വാ​ക്ക് പാ​ലി​ക്കാ​ൻ ഇ​സ്മാ​യി​ൽ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ലാ​ച്ച​ന്ന ധ​ർ​മ​പു​രി സ്വ​ദേ​ശി​യാ​ണെ​ന്ന ഓ​ർ​മ മാ​ത്ര​മാ​യി​രു​ന്നു ഇ​സ്മാ​യി​ലി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. ഈ ​ചെ​റി​യ സൂ​ച​ന വ​ച്ച് ഓ​ൺ​ലൈ​ൻ തെ​ര​ച്ചി​ൽ ന​ട​ത്തി​യും നാ​ട്ടു​കാ​രോ​ട് ചോ​ദി​ച്ച​റി​ഞ്ഞും ഒ​ടു​വി​ൽ അ​ദ്ദേ​ഹം ലാ​ച്ച​ന്ന​യു​ടെ വ​സ​തി ക​ണ്ടെ​ത്തി. ഇ​സ്മാ​യി​ൽ ലാ​ച്ച​ന്ന​യു​ടെ കു​ടും​ബ​ത്തെ ക​ണ്ട് താ​ൻ ക​ടം വാ​ങ്ങി​യ തു​ക​യാ​യ 25,000 രൂ​പ കൈ​മാ​റി. അ​പ്പോ​ൾ ഗ​ൾ​ഫി​ലാ​യി​രു​ന്ന ലാ​ച്ച​ന്ന​യു​മാ​യി അ​ദ്ദേ​ഹം വാ​ട്സ്ആ​പ്പ് വീ​ഡി​യോ കോ​ളി​ൽ സം​സാ​രി​ച്ചു.

ഇ​ത്ര​യും വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​സ്മാ​യി​ൽ കാ​ണി​ച്ച സ​ത്യ​സ​ന്ധ​ത ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് ലാ​ച്ച​ന്ന പ​റ​ഞ്ഞു. പ​ണം തി​രി​കെ ല​ഭി​ച്ച​തി​ലു​പ​രി ഇ​സ്മാ​യി​ലി​ന്‍റെ നി​ഷ്ക​ള​ങ്ക​മാ​യ സൗ​ഹൃ​ദ​വും സ​ത്യ​സ​ന്ധ​ത​യു​മാ​ണ് ത​ന്നെ ഏ​റെ സ​ന്തോ​ഷി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Sports

സ​ലാം സൗ​ദി

മ​യാ​മി: 2022 ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ലെ ആ​ദ്യമ​ത്സ​ര​ത്തി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യെ 1-2നു ​ഞെ​ട്ടി​ച്ച​തി​ന്‍റെ സ്മ​ര​ണ​യി​ല്‍ ഇ​റ​ങ്ങി​യ സൗ​ദി അ​റേ​ബ്യ​ക്ക്, മ​റ്റൊ​രു വ​മ്പ​ന്‍ ജ​യം ന​ഷ്ട​മാ​യി. ഗ്രൂ​പ്പ് എ​ച്ചി​ല്‍ അ​ര​ങ്ങേ​റി​യ പോ​രാ​ട്ട​ത്തി​ല്‍ സൗ​ദി അ​റേ​ബ്യ​യും ഉ​റു​ഗ്വെ​യും 1-1 സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.

41-ാം മി​നി​റ്റി​ല്‍ അ​ബ്ദു​ള്‍ അ​ല്‍ അ​മ​റി​യി​ലൂ​ടെ സൗ​ദി ലീ​ഡ് നേ​ടി. സൗ​ദി​ക്ക് ജ​യ​ത്തി​ലേ​ക്ക് 10 മി​നി​റ്റി​ന്‍റെ അ​ക​ലം മാ​ത്ര​മു​ള്ള​പ്പോ​ള്‍ ഉ​റു​ഗ്വെ​യു​ടെ മാ​ക്‌​സി അ​രൗ​ജൊ സ​മ​നി​ല ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.

തു​ട​ക്കം മു​ത​ല്‍ ഉ​റു​ഗ്വെ​യു​ടെ ആ​ക്ര​മ​ണ​മാ​യി​രു​ന്നു. 30-ാം മി​നി​റ്റി​ല്‍ ഫെ​ഡെ​റി​ക്കോ വി​ന്നാ​സി​ന്‍റെ ഹെ​ഡ​ര്‍ സൗ​ദി അ​റേ​ബ്യ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ മു​ഹ​മ്മ​ദ് അ​ല്‍ ഉ​വൈ​സ് പ​ണി​പ്പെ​ട്ടാ​ണ് ര​ക്ഷി​ച്ച​ത്. ഗ്രൂ​പ്പി​ല്‍ ആ​ദ്യറൗ​ണ്ട് പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ഉ​റു​ഗ്വെ, സൗ​ദി അ​റേ​ബ്യ, സ്‌​പെ​യി​ന്‍, കേ​പ് വെ​ര്‍​ദെ ടീ​മു​ക​ള്‍ ഒ​രു പോ​യി​ന്‍റ് വീ​തം സ്വ​ന്ത​മാ​ക്കി.

Sports

സൗ​ദി​യി​ല്‍ താ​രം ഫീ​ലി​ക്‌​സ്

റി​യാ​ദ്: സൗ​ദി പ്രൊ ​ലീ​ഗ് ഫു​ട്‌​ബോ​ള്‍ 2025-26 സീ​സ​ണി​ലെ മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​യു​ടെ ജോ​വോ ഫീ​ലി​ക്‌​സി​ന്.

സ​ഹ​താ​ര​വും, പോ​ര്‍​ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍ സ്റ്റാ​റു​മാ​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യെ പി​ന്ത​ള്ളി​യാ​ണ് ഫീ​ലി​ക്‌​സ് മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സീ​സ​ണി​ല്‍ ജോ​വോ ഫീ​ലി​ക്‌​സ് 20 ഗോ​ള്‍ നേ​ടു​ക​യും 13 എ​ണ്ണ​ത്തി​ന് അ​സി​സ്റ്റ് ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

സീ​സ​ണി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​സി​സ്റ്റ് ന​ട​ത്തി​യ​ത് പോ​ര്‍​ച്ചു​ഗ​ലു​കാ​ര​നാ​യ ഫീ​ലി​ക്‌​സാ​ണ്. ഇം​ഗ്ലീ​ഷ് ക്ല​ബ് ചെ​ല്‍​സി​യി​ല്‍​നി​ന്ന് എ​ത്തി​യ ഫീ​ലി​ക്‌​സി​ന്‍റെ ആ​ദ്യ സീ​സ​ണ്‍ ആ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തേ​ത്.

NRI

ഹ​ജ്ജ് സീ​സ​ൺ: സൗ​ദി ട്രാ​ൻ​സി​റ്റ് വീ​സ സേ​വ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വച്ച് കു​വൈ​റ്റ് ഇ​ന്ത്യ​ൻ എം​ബ​സി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി ന​ൽ​കി​വ​ന്നി​രു​ന്ന സൗ​ദി ട്രാ​ൻ​സി​റ്റ് വീ​സ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്ക​ൽ സേ​വ​നം (Transit Visa Facilitation) താ​ത്കാ​ലി​ക​മാ​യി അ​ടി​യ​ന്തി​ര പ്രാ​ബ​ല്യ​ത്തോ​ടെ നി​ർ​ത്തി​വ​ച്ച​താ​യി എം​ബ​സി അ​റി​യി​ച്ചു.

ഏ​പ്രി​ൽ 15 മു​ത​ൽ ഈ ​തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യാ​ണ് എം​ബ​സി അ​റി​യി​ച്ച​ത്. സൗ​ദി അ​റേ​ബ്യ​യി​ൽ ഹ​ജ്ജ് സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​ത് മു​ൻ നി​ർ​ത്തി​യാ​ണ് ഈ ​മാ​റ്റം. ഇ​ത​നു​സ​രി​ച്ച്, ഇ​ന്ത്യ​ൻ എം​ബ​സി മു​ഖേ​ന​യു​ള്ള ട്രാ​ൻ​സി​റ്റ് വീ​സ സേ​വ​ന​ങ്ങ​ൾ ഇ​നി ഒ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ ല​ഭ്യ​മാ​കി​ല്ല.

സൗ​ദി അ​റേ​ബ്യ വ​ഴി യാ​ത്ര ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ഇ​നി മു​ത​ൽ അ​ത​ത് വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് എം​ബ​സി നി​ർ​ദേ​ശി​ച്ചു.

യാ​ത്ര തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് പു​തു​ക്കി​യ ഇ​മി​ഗ്രേ​ഷ​ൻ ച​ട്ട​ങ്ങ​ൾ, ട്രാ​ൻ​സി​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, വീസ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ എ​ന്നി​വ വി​മാ​ന​ക്ക​മ്പ​നി​ക​ളി​ൽ നി​ന്ന് നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടേ​ണ്ട​താ​ണ്.

ഹ​ജ്ജ് സീ​സ​ണി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് യാ​ത്ര​ക്കാ​ർ കൃ​ത്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും എം​ബ​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

International

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ഇ​സ്ലാ​മാ​ബാ​ദി​ൽ നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന്

ഇ​സ്ലാ​മാ​ബാ​ദ്: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ, സൗ​ദി അ​റേ​ബ്യ, ഈ​ജി​പ്ത്, തു​ർ​ക്കി രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ ഇ​ന്ന് ഇ​സ്ലാ​മാ​ബാ​ദി​ൽ യോ​ഗം ചേ​രും. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം കു​റ​യ്ക്കാ​നും യു​ദ്ധം പ​ട​രാ​തി​രി​ക്കാ​നു​മു​ള്ള വി​വി​ധ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് മ​ന്ത്രി​മാ​ർ ച​ർ​ച്ച ന​ട​ത്തും.

ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ബ​ദ​ർ അ​ബ്ദെ​ലാ​റ്റി​യും തു​ർ​ക്കി​യു​ടെ ഹ​ക്കാ​ൻ ഫി​ദാ​നും ശ​നി​യാ​ഴ്ച രാ​ത്രി ത​ന്നെ ഇ​സ്ലാ​മാ​ബാ​ദി​ൽ എ​ത്തി​യി​രു​ന്നു. സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യെ​ത്തി.

പ​ശ്ചി​മേ​ഷ്യ​യി​ൽ ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന യു​ദ്ധ​ത്തി​ന് അ​ന്ത്യം കു​റി​ക്കാ​നു​ള്ള നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ​ക്ക് പാ​ക്കി​സ്ഥാ​ൻ വേ​ദി​യാ​യേ​ക്കു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ച​ർ​ച്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​സ്ലാ​മാ​ബാ​ദി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

International

അ​രാം​കോ എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​യ്ക്ക് നേ​രെ ഉണ്ടായ ആ​ക്ര​മ​ണം; റി​ഫൈ​ന​റി അ​ട​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ അ​രാം​കോ എ​ണ്ണ​ശു​ദ്ധീ​ക​ര​ണശാല അടച്ചു. റാ​സ് ത​നു​ര റി​ഫൈ​ന​റി​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാണ് റി​ഫൈ​ന​റി താ​ത്കാ​ലി​ക്ക​മാ​യി അ​ട​ച്ചു​പൂ​ട്ടിയത്.

സൗ​ദി​യി​ലെ പ്ര​ധാ​ന എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​ണ് അ​രാം​കോ​യു​ടെ റാ​സ് ത​നു​ര റി​ഫൈ​ന​റി. അ​തി​നി​ടെ പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല നാ​ലു​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലെ​ത്തി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം സ്‌​തം​ഭി​ച്ച​തോ​ടെ​യാ​ണ് ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ച്ചു​യ​ർ​ന്ന​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി അ​ട​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ക​പ്പ​ലു​ക​ൾ ഇ​തു​വ​ഴി പോ​കു​ന്നി​ല്ല.

NRI

പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് വെ​ള്ളി​യാ​ഴ്ച മ​ക്ക​യി​ൽ

മ​ക്ക: ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ദി​വെ​സ്റ്റ് നാ​ഷ​ണ​ൽ "പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്' വെ​ള്ളി​യാ​ഴ്ച മ​ക്ക​യി​ൽ അ​ര​ങ്ങേ​റു​ന്നു. യൂ​റോ​പ്പ്, ആ​ഫ്രി​ക്ക, അ​മേ​രി​ക്ക, ഏ​ഷ്യ തു​ട​ങ്ങി​യ വ​ൻ​ക​ര​ക​ളി​ലെ 26-ഓ​ളം രാ​ഷ്ട്ര​ങ്ങ​ളി​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

ഫാ​മി​ലി സാ​ഹി​ത്യോ​ത്സ​വു​ക​ളി​ൽ തു​ട​ങ്ങി, യൂ​ണി​റ്റ്, സെ​ക്ട​ർ, സോ​ൺ ത​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച പ്ര​തി​ഭ​ക​ളാ​ണ് നാ​ഷ​ണ​ൽ സാ​ഹി​ത്യോ​ത്സ​വി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. സൗ​ദി വെ​സ്റ്റി​ലെ ജി​സാ​ൻ, അ​സീ​ർ, അ​ൽ​ബ​ഹ, താ​യി​ഫ്, മ​ക്ക, ജി​ദ്ദ സി​റ്റി, ജി​ദ്ദ നോ​ർ​ത്ത്, മ​ദീ​ന, റാ​ബി​ഖ്, യാ​മ്പു, ത​ബൂ​ക്ക് തു​ട​ങ്ങി 11 സോ​ണു​ക​ളി​ൽ നി​ന്നാ​യി 300 പ്ര​തി​ഭ​ക​ളും വി​വി​ധ സോ​ണു​ക​ളി​ലെ ക്യാ​മ്പ​സ് ത​ല മ​ത്സ​ര വി​ജ​യി​ക​ളും അ​ത​ത് സോ​ണു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കും.

പാ​ര​മ്പ​ര്യ ക​ല​ക​ളും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളും സ​മ​ന്വ​യി​ക്കു​ന്ന വേ​ദി​യാ​ണ് സാ​ഹി​ത്യോ​ത്സ​വി​ന്‍റേ​ത്. മാ​പ്പി​ള​പ്പാ​ട്ട്, ദ​ഫ്‌​മു​ട്ട്, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം പ്ര​സം​ഗ​ങ്ങ​ൾ, ക​വി​താ പാ​രാ​യ​ണം തു​ട​ങ്ങി​യ ജ​ന​പ്രി​യ ഇ​ന​ങ്ങ​ൾ​ക്കൊ​പ്പം, വൈ​ജ്ഞാ​നി​ക പ്രാ​ധാ​ന്യ​മു​ള്ള രി​സാ​ല റി​വ്യൂ, ലെ​റ്റ​ർ ടു ​ദി എ​ഡി​റ്റ​ർ, പ്ര​ബ​ന്ധ ര​ച​ന എ​ന്നി​വ​യും സ​ർ​ഗാ​ത്മ​ക​ത​യു​ടെ പു​തി​യ ത​ല​ങ്ങ​ൾ തേ​ടു​ന്ന സോ​ഷ്യ​ൽ ട്വീ​റ്റ്, അ​റ​ബി​ക് കാ​ലി​ഗ്രാ​ഫി, കൊ​ളാ​ഷ്, സ്പോ​ട്ട് മാ​ഗ​സി​ൻ, ക​വി​താ ര​ച​ന, ക​ഥാ ര​ച​ന, ഹൈ​ക്കു തു​ട​ങ്ങി​യ 80 ഇ​ന​ങ്ങ​ൾ മ​ത്സ​ര​ങ്ങ​ളു​ടെ മാ​റ്റു​കൂ​ട്ടും.

ജൂ​ണി​യ​ർ, സെ​ക്ക​ന്‍റ​റി, സീ​നി​യ​ർ, ജ​ന​റ​ൽ തു​ട​ങ്ങി​യ 14 കാ​റ്റ​ഗ​റി​ക​ളി​ലാ​യി 12 സ്റ്റേ​ജു​ക​ളി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. സാ​ഹി​ത്യോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി വൈ​കു​ന്നേ​രം ആ​റി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം ന​ട​ക്കും.

സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് കൊ​ണ്ട് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്തും ക​ട​വ് സം​സാ​രി​ക്കും. സം​ഗ​മ​ത്തി​ൽ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന "സ്നേ​ഹോ​ത്സ​ഹ​വും' പ്ര​വാ​സ​ത്തി​ന്‍റെ ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ക​ലാ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​വാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി "ക​ലോ​ത്സാ​ഹ​വും' സ്ത്രീ​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ പ​ങ്കു​വ​യ്ക്കാ​നാ​യി "ഒ​രി​ട​ത്ത്' എ​ന്ന സാ​ഹി​ത്യ സം​ഗ​മ​വും സാ​ഹി​ത്യോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

സാ​ഹി​ത്യോ​ത്സ​വി​ന്‍റെ ന​ഗ​രി​യി​ൽ പ്ര​ത്യേ​കം സ​ജ​മാ​ക്കി​യ സാം​സ്കാ​രി​ക കോ​ർ​ണ​റി​ൽ സാ​ഹി​ത്യ സം​സാ​ര​ങ്ങ​ൾ ന​ട​ക്കും. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രാ​യ മു​ഹ​മ്മ​ദ​ലി പു​ത്തൂ​ർ, ലു​ക്മാ​ൻ വി​ള​ത്തൂ​ർ, ജാ​ബി​റ​ലി പ​ത്ത​നാ​പു​രം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

ഷാ​ഫി ബ​ഖ​വി (സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ), ജ​മാ​ൽ ക​ക്കാ​ട് (സം​ഘാ​ട​ക സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് ക​ൺ​വീ​ന​ർ), മ​ൻ​സൂ​ർ ചു​ണ്ട​മ്പ​റ്റ (സെ​ക്ര​ട്ട​റി - ആ​ർ​എ​സ്‌​സി ഗ്ലോ​ബ​ൽ), ഉ​മൈ​ർ വ​യ​നാ​ട് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി - ആ​ർ​എ​സ്‌​സി സൗ​ദി വെ​സ്റ്റ് നാ​ഷ​ണ​ൽ), ഷ​ബീ​റ​ലി ത​ങ്ങ​ൾ (സെ​ക്ര​ട്ട​റി - ആ​ർ​എ​സ്‌​സി സൗ​ദി വെ​സ്റ്റ് നാ​ഷ​ണ​ൽ), റ​ഫീ​ഖ് കൂ​ട്ടാ​യി (സെ​ക്ര​ട്ട​റി - ആ​ർ​എ​സ്‌​സി സൗ​ദി വെ​സ്റ്റ് നാ​ഷ​ണ​ൽ) എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

International

മ​ദീ​ന അ​പ​ക​ടം; ആ​ന്ധ്രാ​പ്ര​ദേ​ശ് ഗ​വ​ർ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്രതിനിധി സം​ഘം സൗ​ദി​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കാ​രു​ൾ​പ്പ​ടെ മ​രി​ച്ച മ​ദീ​ന അ​പ​ക​ട​ത്തി​ൽ ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ആ​ന്ധ്രാ​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ എ​സ്. അ​ബ്ദു​ൾ ന​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്രതിനിധി സം​ഘം സൗ​ദി അ​റേ​ബ്യ സ​ന്ദ​ർ​ശി​ക്കും.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി (സി​പി​വി & ഒ​ഐ​എ) അ​രു​ൺ കു​മാ​ർ ചാ​റ്റ​ർ​ജി​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​കും. സ​ഘം സൗ​ദി​യി​ൽ ബു​ധ​നാ​ഴ്ച​യെ​ത്തു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

"മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യ​ൽ വേ​ഗ​ത്തി​ലാ​ക്കാ​ൻ റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും ജി​ദ്ദ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ലും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു​ള്ള യാ​ത്രാ സൗ​ക​ര്യ​വും സ​ർ​ക്കാ​ർ ഒ​രു​ക്കു​ന്നു​ണ്ട്. ഈ ​ദു​ര​ന്ത​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ന് ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് പൂ​ർ​ണ​മാ​യും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്'- വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

മ​ക്ക​യി​ൽ നി​ന്ന് മ​ദീ​ന​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ച ബ​സ് ഓ​യി​ൽ ടാ​ങ്ക​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത് വാ​ഹ​നം മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. 45പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

International

സൗ​ദി തീ​ര​ത്തി​ന് സ​മീ​പം അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​ട​ലി​ൽ ഭൂ​ച​ല​നം

 റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യി​ലെ ഖ​ഫ്ജി​യു​ടെ വ​ട​ക്കു കി​ഴ​ക്ക് അ​റേ​ബ്യ​ന്‍ ഗ​ൾ​ഫ് ക​ട​ലി​ല്‍ ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി.

ഞാ​യ​ർ 12. 27ന് ​ശേ​ഷം ഖ​ഫ്ജി​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 160 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​കി​ഴ​ക്കാ​യി അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​ട​ലി​ലാ​ണ് ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

റി​ക്ട​ർ സ്കെ​യി​ലി​ൽ 4.34 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പെ​ട്ട​തെ​ന്ന് സൗ​ദി ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ​യു​ടെ നാ​ഷ​ണ​ൽ സീ​സ്മി​ക് മോ​ണി​റ്റ​റിം​ഗ് നെ​റ്റ്‌​വ​ർ​ക്ക് സ്റ്റേ​ഷ​നു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

International

20 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ് വി​ഫ​ലം: സൗ​ദി​യി​ലെ ‘ഉ​റ​ങ്ങു​ന്ന രാ​ജ​കു​മാ​ര​ൻ’ വി​ട​വാ​ങ്ങി

റി​​​​​യാ​​​​​ദ്: സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​യി​​​​​ലെ ‘ഉ​​​​​റ​​​​​ങ്ങു​​​​​ന്ന രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ’ എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന അ​​​​​ൽ​​​​​വ​​​​​ലീ​​​​​ദ് ബി​​​​​ൻ ഖാ​​​​​ലി​​​​​ദ് ബി​​​​​ൻ ത​​​​​ലാ​​​​​ൽ ബി​​​​​ൻ അ​​​​​ബ്‌​​​​​ദു​​​​​ൽ അ​​​​​സീ​​​​​സ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ (36) അ​​​​​ന്ത​​​​​രി​​​​​ച്ചു. മ​​​​​ര​​​​​ണ​​​​​ത്തി​​​​​നും ജീ​​​​​വി​​​​​ത​​​​​ത്തി​​​​​നു​​​​​മി​​​​​ട​​​​​യി​​​​​ൽ 20 വ​​​​​ർ​​​​​ഷ​​​​​ത്തോ​​​​​ള​​​​​മാ​​​​​ണ് ക​​​​​ണ്ണു​​​​​പോ​​​​​ലും തു​​​​​റ​​​​​ക്കാ​​​​​തെ ഇ​​​​​ദ്ദേ​​​​​ഹം കോ​​​​​മ​​​​​യി​​​​​ൽ കി​​​​​ട​​​​​ന്ന​​​​​ത്.


2005ൽ ​​​​​യു​​​​​കെ​​​​​യി​​​​​ലെ സൈ​​​​​നി​​​​​ക കോ​​​​​ള​​​​​ജി​​​​​ൽ പ​​​​​ഠി​​​​​ക്ക​​​​വെ​​​​യു​​​​ണ്ടാ​​​​യ കാ​​​​റ​​​​പ​​​​ക​​​​​ട​​​​​ത്തി​​​​​ൽ ത​​​​​ല​​​​​ച്ചോ​​​​​റി​​​​​ന് ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി ക്ഷ​​​​​ത​​​​​മേ​​​​​റ്റ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം കോ​​​​​മ​​​​​യി​​​​​ലാ​​​​​യ​​​​​ത്. അ​​​​​പ​​​​​ക​​​​​ടം ന​​​​​ട​​​​​ക്കു​​​​​ന്പോ​​​​​ൾ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന് 15 വ​​​​​യ​​​​​സാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ഒ​​​​​രി​​​​​ക്ക​​​​​ൽ​​​​​പ്പോ​​​​​ലും ക​​​​​ണ്ണു​​​​​തു​​​​​റ​​​​​ന്നി​​​​​ല്ല. ഇ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് രാ​​​​​ജ​​​​​കു​​​​​ടും​​​​​ബാം​​​​​ഗ​​​​​മാ​​​​​യ അ​​​​​ൽ​​​​​വ​​​​​ലീ​​​​​ദ് ബി​​​​​ൻ ഖാ​​​​​ലി​​​​​ദ് ‘ഉ​​​​​റ​​​​​ങ്ങു​​​​​ന്ന രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ’ എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്.


റി​​​​​യാ​​​​​ദി​​​​​ലെ കിം​​​​​ഗ് അ​​​​​ബ്‌​​​​​ദു​​​​​ൾ അ​​​​​സീ​​​​​സ് മെ​​​​​ഡി​​​​​ക്ക​​​​​ൽ സി​​​​​റ്റി​​​​​യി​​​​​ലാ​​​​​ണ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​നെ പ​​​​​രി​​​​​ച​​​​​രി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. ട്യൂ​​​​​ബ് വ​​​​​ഴി​​​​​യാ​​​​​ണു ഭ​​​​​ക്ഷ​​​​​ണം ന​​​​​ൽ​​​​​കി​​​​​വ​​​​​ന്നി​​​​​രു​​​​​ന്ന​​​​​ത്. 2019ൽ ​​​​​അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വി​​​​​ര​​​​​ലു​​​​​ക​​​​​ൾ ച​​​​​ലി​​​​​ച്ചി​​​​​രു​​​​​ന്നു. ത​​​​​ല​​​​​യും ചെ​​​​​റു​​​​​താ​​​​​യി ച​​​​​ലി​​​​​ച്ചു. എ​​​​​ന്നാ​​​​​ൽ, പി​​​​​ന്നീ​​​​​ട് ആ​​​​​രോ​​​​​ഗ്യ​​​​​നി​​​​​ല​​​​​യി​​​​​ൽ യാ​​​​​തൊ​​​​​രു പു​​​​​രോ​​​​​ഗ​​​​​തി​​​​​യു​​​​​മു​​​​​ണ്ടാ​​​​​യി​​​​​ല്ല. വെ​​​​​ന്‍റി​​​​​ലേ​​​​​റ്റ​​​​​റി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണു ജീ​​​​​വ​​​​​ൻ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന​​​​​ത്.


പി​​​​​തൃ​​​​​സ്നേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ആ​​​​​ഴം:


ഒ​​​​​രു പ്ര​​​​​തീ​​​​​ക്ഷ​​​​​യും ഇ​​​​​ല്ലാ​​​​​തി​​​​​രു​​​​​ന്നി​​​​​ട്ടും ജീ​​​​​വ​​​​​ൻ​​​​​ര​​​​​ക്ഷാ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ മാ​​​​​റ്റി മ​​​​​ക​​​​​നെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് വി​​​​​ട്ടു​​​​​കൊ​​​​​ടു​​​​​ക്കാ​​​​​ൻ പി​​​​​താ​​​​​വ് ഖാ​​​​​ലി​​​​​ദ് ബി​​​​​ൻ ത​​​​​ലാ​​​​​ൽ ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ല. പ​​​​​ക​​​​​രം എ​​​​​ല്ലാ ചി​കി​ത്സ​യും ന​ൽ​കി ദൈ​​​​​വം വി​​​​​ളി​​​​​ക്കു​​​​​മ്പോ​​​​​ൾ മ​​​​​ക​​​​​ൻ പോ​​​​​ക​​​​​ട്ടെയെ​​​​​ന്നു നി​​​​​ല​​​​​പാ​​​​​ടെ​​​​​ടു​​​​​ത്തു. മു​​​​​റി മ​​​​​നോ​​​​​ഹ​​​​​ര​​​​​മാ​​​​​യി അ​​​​​ല​​​​​ങ്ക​​​​​രി​​​​​ച്ചു. ക​​​​​ണ്ണു​​​​​ക​​​​​ൾ തു​​​​​റ​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കു​​​​​മ്പോ​​​​​ഴും സ്നേ​​​​​ഹ​​​​​പ​​​​​രി​​​​​ച​​​​​ര​​​​​ണ​​​​​ത്താ​​​​​ൽ രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ൻ എ​​​​​പ്പോ​​​​​ഴും സു​​​​​ന്ദ​​​​​ര​​​​​നാ​​​​​യാ​ണു കാ​​​​​ണ​​​​​പ്പെ​​​​​ട്ട​ത്.


20 വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി ഇ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ആ​​​​​രോ​​​​​ഗ്യ​​​​​നി​​​​​ല​​​​​യി​​​​​ൽ യാ​​​​​തൊ​​​​​രു പു​​​​​രോ​​​​​ഗ​​​​​തി​​​​​യും ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ങ്കി​​​​​ലും കു​​​​​ടും​​​​​ബം പ്ര​​​​​തീ​​​​​ക്ഷ​​​​​യോ​​​​​ടെ ചി​​​​​കി​​​​​ത്സ​​​​​യും പ്രാ​​​​​ര്‍​ഥ​​​​​ന​​​​​യും തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​. ഇ​​​​​ക്ക​​​​​ഴി​​​​​ഞ്ഞ ഏ​​​​​പ്രി​​​​​ലി​​​​​ലാ​​​​​ണ് അ​​​​​ൽ വ​​​​​ലീ​​​​​ദ് ബി​​​​​ൻ ഖാ​​​​​ലി​​​​​ദ് ബി​​​​​ൻ ത​​​​​ലാ​​​​​ലി​​​​​ന് 36 വ​​​​​യ​​​​​സ് തി​​​​​ക​​​​​ഞ്ഞ​​​​​ത്.


​​​​കോ​​​​​ടീ​​​​​ശ്വ​​​​​ര​​​​​നാ​യ ഖാ​​​​​ലി​​​​​ദ് ബി​​​​​ൻ ത​​​​​ലാ​​​​​ൽ അ​​​​​ൽ സ​​​​​ഈ​​​​​ദ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ന്‍റെ​​​​​യും റീ​​​​​മ ബി​​​​​ൻ​​​​​ത് ത​​​​​ലാ​​​​​ൽ രാ​​​​​ജ​​​​​കു​​​​​മാ​​​​​രി​​​​​യു​​​​​ടെ​​​​​യും മൂ​​​​​ത്ത മ​​​​​ക​​​​​നാ​​​​​ണ് അ​​​​​ൽ വ​​​​​ലീ​​​​​ദ്. ലോ​​​​​ക​​​​​ത്തു ല​​​​​ഭി​​​​​ക്കാ​​​​​വു​​​​​ന്ന​​​​​തി​​​​​ൽവ​​​​​ച്ച് ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച ചി​​​​​കി​​​​​ത്സ​​​​​യാ​​​​​ണ് അ​​​​​ൽ വ​​​​​ലീ​​​​​ദി​​​​​നാ​​​​​യി ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. ഇ​തി​നാ​യി അ​മേ​രി​ക്ക​യി​ൽ​നി​ന്നും സ്പെ​യി​നി​ൽ​നി​ന്നു​മൊ​ക്കെ വി​ദ​ഗ്ധ ഡോ​ക്‌​ട​ർ​മാ​രെ എ​ത്തി​ച്ചു. പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​ക​​​​​ളും പി​​​​​ന്തു​​​​​ണ​​​​​യു​​​​​മാ​​​​​യി നി​​​​​ര​​​​​വ​​​​​ധി സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ക​​​​​രാ​​​​​ണ് റി​​​​​യാ​​​​​ദി​​​​​ലെ ആ​ശു​പ​ത്രി​യി​ൽ അ​​​​​ൽ​​​​​വ​​​​​ലീ​​​​​ദ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​നെ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്.


രാ​​ജ​​കു​​മാ​​ര​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല മെ​​ച്ച​​പ്പെ​​ട്ടു വ​​രു​​ന്ന​​താ​​യി സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ഇ​​ട​​യ്ക്കു വാ​​ർ​​ത്ത​​ക​​ൾ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ടെ​​ങ്കി​​ലും ഇ​​തി​​നു സ്ഥി​​രീ​​ക​​ര​​ണ​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. എ​​ല്ലാ​​ ദി​​വ​​സ​​വും മ​​ക​​നെ ആ​​ശു​​പ​​ത്രി​​യി​​ൽ സ​​ന്ദ​​ർ​​ശി​​ച്ചി​​രു​​ന്ന പി​​താ​​വ് ഖാ​​ലി​​ദ് ബി​​ൻ ത​​ലാ​​ൽ, മ​​ക​​ന്‍റെ വി​​വി​​ധ ചി​​ത്ര​​ങ്ങ​​ളും സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ പു​​റ​​ത്തു​​വി​​ട്ടി​​രു​​ന്നു. മ​​ക​​ൻ മ​​രി​​ച്ച വി​​വ​​രം അ​​ദ്ദേ​​ഹം​​ ത​​ന്നെ​​യാ​​ണ് എ​​ക്സ് പ്ലാ​​റ്റ്ഫോ​​മി​​ലൂ​​ടെ പു​​റം​​ലോ​​ക​​ത്തെ അ​​റി​​യി​​ച്ച​​തും.

Latest News

Corehub Up