Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ScCommission

Malappuram

ചോ​ല​നാ​യ്ക്ക​രു​ടെ ദു​രി​ത​ജീ​വി​തം നേ​രി​ട്ട​റി​ഞ്ഞ് പ​ട്ടി​ക​ജാ​തി-​​വ​ർ​ഗ ക​മ്മീ​ഷ​ൻ നി​ല​മ്പൂ​ർ: ഏ​ഷ്യ​യി​ലെ ഗു​ഹാ​മ​നു​ഷ്യ​രാ​യ ചോ​ല​നാ​യ്ക്ക വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന ജീ​വി​ത​പ്ര​ശ്ന​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വും നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി പ​ട്ടി​ക​ജാ​തി-​​വ​ർ​ഗ ക​മ്മീ​ഷ​ൻ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ശേ​ഖ​ര​ൻ മി​നി​യോ​ട​ൻ, അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. സേ​തു നാ​രാ​യ​ണ​ൻ, ടി. ​കെ. വാ​സു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ന്ന​ത് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി പ​ത്ര​വാ​ർ​ത്ത​യി​ലൂ​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെത്തു​ട​ർ​ന്നാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. 11 കു​ടും​ബ​ങ്ങ​ളെ നേ​രി​ൽക​ണ്ട് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി. പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ ഗു​രു​ത​ര​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്ത് നേ​രി​ട്ട

ചോ​ല​നാ​യ്ക്ക​രു​ടെ ദു​രി​ത​ജീ​വി​തം നേ​രി​ട്ട​റി​ഞ്ഞ് പ​ട്ടി​ക​ജാ​തി-​​വ​ർ​ഗ ക​മ്മീ​ഷ​ൻ
നി​ല​മ്പൂ​ർ: ഏ​ഷ്യ​യി​ലെ ഗു​ഹാ​മ​നു​ഷ്യ​രാ​യ ചോ​ല​നാ​യ്ക്ക വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന ജീ​വി​ത​പ്ര​ശ്ന​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വും നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി പ​ട്ടി​ക​ജാ​തി-​​വ​ർ​ഗ ക​മ്മീ​ഷ​ൻ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു.

ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ശേ​ഖ​ര​ൻ മി​നി​യോ​ട​ൻ, അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. സേ​തു നാ​രാ​യ​ണ​ൻ, ടി. ​കെ. വാ​സു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.
ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ന്ന​ത് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി പ​ത്ര​വാ​ർ​ത്ത​യി​ലൂ​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെത്തു​ട​ർ​ന്നാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. 11 കു​ടും​ബ​ങ്ങ​ളെ നേ​രി​ൽക​ണ്ട് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി.

പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ ഗു​രു​ത​ര​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്ത് നേ​രി​ട്ട് കാ​ണാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു.ചോ​ല​നാ​യ്ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്ന് ഭ​വ​ന​സൗ​ക​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
റോ​ഡ​രി​കി​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ച് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് കു​ടും​ബ​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ച്ച​ത്. കൃ​ഷി​ഭൂ​മി​യാ​യി മാ​ത്രം ഭൂ​മി അ​നു​വ​ദി​ക്കു​ന്ന​ത് അ​വ​രു​ടെ ജീ​വി​ത​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഭൂ​മി അ​നു​വ​ദി​ക്കു​ന്ന​തി​ലും വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ലും കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്നു​ണ്ട്.സ​ന്ദ​ർ​ശ​ന​ത്തി​ൽ മ​ന​സി​ലാ​ക്കി​യ പ്ര​ശ്ന​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up