Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sea Accident

Thiruvananthapuram

ക​ട​ൽ അപ​ക​ട​ത്തി​ൽ രാ​ഷ്്‌ട്രീയ മു​ത​ലെ​ടു​പ്പ് പാ​ടി​ല്ലെന്ന്

വി​ഴി​ഞ്ഞം: ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ജോ​ൺ മ​ത്യാ​സി​ന്‍റെ കു​ടും​ബ​ത്തെ സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പം തു​ട​ർ​ന്നും നി​ല​കൊ​ള്ളു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​ര​ന്തം രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന്‍റെ​യോ മു​ത​ലെ​ടു​പ്പി​ന്‍റെ​യോ വി​ഷ​യ​മാ​ക്ക​രു​തെ​ന്ന് എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടും ഫെ​ഡ​റേ​ഷ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി. ​സ്റ്റെ​ല്ല​സ്, സം​സ്ഥാ​ന-​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ നെ​പ്പോ​ളി​യ​ൻ ഫ്രാ​ൻ​സി​സ് (വി​ഴി​ഞ്ഞം), അ​വ​റെ​ൻ വി​ൻ​സ​ന്‍റ് , ജ​ല​സ്തി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up