Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seat Shortage

പ്ല​സ് വ​ണ്‍ സീ​റ്റ് ക്ഷാ​മം: താ​ത്കാ​ലി​ക ബാ​ച്ചു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സീ​​​റ്റ് ക്ഷാ​​​മ​​​മു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ പ്ല​​​സ് വ​​​ണ്ണി​​​ന് താ​​​ത്കാ​​​ലി​​​ക ബാ​​​ച്ചു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദ്ദീ​​​ൻ. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യ്ക്ക് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

പ്ല​​​സ് വ​​​ണ്‍ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് പ​​​രീ​​​ക്ഷ സെ​​​പ്റ്റം​​​ബ​​​ർ, ഒ​​​ക്ടോ​​​ബ​​​ർ മാ​​​സ​​​ത്തേ​​​ക്ക് മാ​​​റ്റാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ​​​യും അ​​​ഭ്യ​​​ർ​​​ഥ​​​ന മാ​​​നി​​​ച്ചാ​​​ണ് തീ​​​രു​​​മാ​​​നം.

സെ​​​ക്ക​​​ൻ​​​ഡ​​​റി ത​​​ലം വ​​​രെ വി​​​ദ്യാ​​​ഭ്യാ​​​സ ഗു​​​ണ​​​നി​​​ല​​​വാ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പു​​​തി​​​യ ആ​​​ശ​​​യ​​​ങ്ങ​​​ളും ന​​​ട​​​പ​​​ടി​​​ക​​​ളു​​​മു​​​ണ്ടാ​​​കും. കു​​​ട്ടി​​​ക​​​ൾ​​​ക്ക് ന​​​ന്മ​​​ക​​​ൾ പ​​​റ​​​ഞ്ഞു കൊ​​​ടു​​​ക്കു​​​ന്ന​​​ത് പ​​​ഠ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കു​​​ന്ന​​​തി​​​നെ​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കും.

Latest News

Corehub Up