Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sell Drugs

മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​യ്ക്ക് വി​സ​മ്മ​തി​ച്ച കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ

ചാ​​​ല​​​ക്കു​​​ടി: മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വി​​​ല്പ​​​ന ന​​​ട​​​ത്താ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ശ്ര​​​മി​​​ച്ച​​​യാ​​​ളെ എ​​​സ്പി​​​യു​​​ടെ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ സ്ക്വാ​​​ഡ് പി​​​ടി​​​കൂ​​​ടി. മ​​​ല​​​പ്പു​​​റം അ​​​ക​​​പ്പാ​​​ടം സ്വ​​​ദേ​​​ശി സാ​​​ദി​​​ഖി​​നെ​ (45)​ ആ​​​ണ് ചാ​​​ല​​​ക്കു​​​ടി​​​പ്പു​​​ഴ​​​പ്പാ​​​ല​​​ത്തി​​​നു താ​​​ഴെ​​​യു​​​ള്ള താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് എ​​​സ്ഐ സ​​​തീ​​​ശ​​​ൻ മ​​​ഠ​​​പ്പാ​​​ട്ടി​​​ൽ, എ​​​എ​​​സ്ഐ​​​മാ​​​രാ​​​യ എ.​​​യു. റെ​​​ജി, വി.​​​യു. സി​​​ൽ​​​ജോ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഹൗ​​​സിം​​​ഗ് ബോ​​​ർ​​​ഡ് കോ​​​ള​​​നി​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ഒ​​​ന്പ​​​താം ക്ലാ​​​സു​​​കാ​​​ര​​​നാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​യെ​​​യാ​​​ണു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. ഒ​​​രു​​​മാ​​​സ​​​മാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​യെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വി​​​ല്പ​​​ന ന​​​ട​​​ത്താ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വൈ​​​കു​​ന്നേ​​രം ക​​​ണ്ണ​​​ന്പു​​​ഴ ക്ഷേ​​​ത്ര​​​പ​​​രി​​​സ​​​ര​​​ത്ത് വി​​​ദ്യാ​​​ർ​​​ഥി​​​യെ ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വി​​​ൽ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വി​​​സ​​​മ്മ​​​തി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​യെ പി​​​ടി​​​കൂ​​​ടി ബ​​​ല​​​മാ​​​യി കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ശ്ര​​​മി​​​ച്ച​​​തോ​​​ടെ വി​​​ദ്യാ​​​ർ​​​ഥി ഇ​​​യാ​​​ളു​​​ടെ കൈ​​​യി​​​ൽ ക​​​ടി​​​ച്ച് കു​​​ത​​​റി​​​യോ​​​ടി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം ഓ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി വാ​​​ർ​​​ഡ് കൗ​​​ണ്‍​സി​​​ല​​​ർ വി.​​​ജെ. ജോ​​​ജി​​​യു​​​ടെ വീ​​​ട്ടി​​​ൽ അ​​​ഭ​​​യം​​​തേ​​​ടി. കൗ​​​ണ്‍​സി​​​ല​​​ർ ഉ​​​ട​​​ൻ ഇ​​​ക്കാ​​​ര്യം ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ സ്ക്വാ​​​ഡി​​​നെ അ​​​റി​​​യി​​​ച്ചു. സ​​​മീ​​​പ​​​ത്തെ കാ​​​മ​​​റ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി​​​ക്കു പി​​​ന്നാ​​​ലെ ഓ​​​ടു​​​ന്ന പ്ര​​​തി​​​യു​​​ടെ വീ​​​ഡി​​​യോ​​​ദൃ​​​ശ്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി. തു​​​ട​​​ർ​​​ന്ന് പൊ​​​ലി​​​സ് ചാ​​​ല​​​ക്കു​​​ടി​​​പ്പാ​​​ല​​​ത്തി​​​ന​​​ടി​​​യി​​​ൽ​​​നി​​​ന്ന് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up