Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Senior Citizen Center

വയോജന കേന്ദ്രത്തിൽ തീപിടിത്തം; 12 പേർ മരിച്ചു

കൊ​​​ളം​​​ബോ: ശ്രീ​​​ല​​​ങ്ക​​​യി​​​ൽ വ​​​യോ​​​ജ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ 12 പേ​​​ർ മ​​​രി​​​ച്ചു. കൊ​​​ളം​​​ബോ​​​യി​​​ൽ​​​നി​​​ന്ന് 55 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ അം​​​ഗു​​​രു​​​വ​​​ട്ടോ​​​ത​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ഇ​​​ന്ന​​​ലെ തു​​​ട​​​ർ​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഏ​​​ഴു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​കൂ​​​ടി ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന 51 അ​​​ന്തേ​​​വാ​​​സി​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു​​​ മാ​​​റ്റി. പൊ​​​ള്ള​​​ലേ​​​റ്റ എ​​​ട്ടു​​​ പേ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

വ​​​യോ​​​ജ​​​നകേ​​​ന്ദ്ര​​​ത്തി​​​നൊ​​​പ്പം മാ​​​ന​​​സി​​​ക വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള കേ​​​ന്ദ്ര​​​വും ഇ​​​വി​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ 17 വ​​​യ​​​സു​​​ള്ള ബാ​​​ല​​​നും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

Latest News

Corehub Up