Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Senuran Muthusami

സെ​നു​ര​ൻ മു​ത്തു​സ്വാ​മി​ക്ക് സെ​ഞ്ചു​റി; ദ​ക്ഷി​ണാ​ഫ്രി​ക്ക ശ​ക്ത​മാ​യ നി​ല​യി​ൽ

ഗോ​ഹ​ട്ടി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ബാ​റ്റ് ചെ​യ്യു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക ശ​ക്ത​മാ​യ നി​ല​യി​ൽ. ര​ണ്ടാം ദി​ന​ത്തി​ൽ ല​ഞ്ചി​ന് പി​രി​യു​ന്പോ​ൾ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 428 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക.

സെ​ഞ്ചു​റി നേ​ടി​യ സെ​നു​ര​ൻ മു​ത്തു​സ്വാ​മി​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ മാ​ർ​ക്കോ യാ​ൻ​സ​നും ആ​ണ് ക്രീ​സി​ൽ. സെ​നു​ര​ൻ 107 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. യാ​ൻ​സ​ൻ 51 റ​ൺ​സ് സ്കോ​ർ ചെ​യ്തി​ട്ടു​ണ്ട്.

ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 247 എ​ന്ന നി​ല​യി​ൽ ആ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ദി​ന​ത്തി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച​ത്. ഇ​തു​വ​രെ 181 റ​ൺ​സാ​ണ് ഇ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. 45 റ​ൺ​സെ​ടു​ത്ത കൈ​ൽ വെ​രെ​യ്ന്‍റെ വി​ക്ക​റ്റ് മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഇ​ന്ന് ന​ഷ്ട​പ്പെ​ട്ട​ത്. ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് വെ​രെ​യ്ന്‍റെ വി​ക്ക​റ്റ് എ​ടു​ത്ത​ത്.

മു​ത്തു​സാ​മി​യും യാ​ൻ​സ​നും ചേ​ർ​ന്നു​ള്ള എ​ട്ടാം വി​ക്ക​റ്റ് സ​ഖ്യം 94 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.

Latest News

Corehub Up