Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Session To Adjourn

നി​യ​മ​സ​ഭ സ​മ്മേ​ള​നം ഇ​ന്ന് പി​രി​യും; മ​ന്ത്രി​മാ​രു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും കൂ​ട്ടാ​നു​ള്ള ബി​ൽ ഇ​ന്ന് സ​ഭ​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ സ​മ്മേ​ള​നം ഇ​ന്ന് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് പി​രി​യും. ധ​ന​വി​നി​യോ​ഗ ബി​ല്ലു​ക​ൾ പാ​സാ​ക്കു​ക​യാ​ണ് ഇ​ന്ന​ത്തെ പ്ര​ധാ​ന അ​ജ​ണ്ട. മ​ന്ത്രി​മാ​രു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും കൂ​ട്ടാ​നു​ള്ള ബി​ൽ ഇ​ന്ന് സ​ഭ​യി​ൽ വ​ന്നേ​ക്കും. ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി സ​ഭ യോ​ഗം ബി​ല്ല് അം​ഗീ​ക​രി​ച്ചി​രു​ന്നു.

ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി കൂ​ടി നേ​ടി​യി​ട്ടാ​യി​രി​ക്കും നി​യ​മ​സ​ഭ​യി​ൽ ഇ​ത് അ​വ​ത​രി​പ്പി​ക്കു​ക. എം​എ​ൽ​എ​മാ​രു​ടെ പ്ര​തി​മാ​സ ആ​നു​കു​ല്യ​ങ്ങ​ൾ 70,000ത്തി​ൽ നി​ന്ന് 98,000 രൂ​പ​യാ​ക്കാ​നും മ​ന്ത്രി​മാ​രു​ടെ പ്ര​തി​മാ​സ ആ​നു​കു​ല്യ​ങ്ങ​ൾ 1.08 ല​ക്ഷം രൂ​പ​യി​ൽ നി​ന്നും 1.33 ല​ക്ഷം രൂ​പ​യാ​ക്കാ​നു​മാ​ണ് ബി​ല്ല് ശു​പാ​ർ​ശ ചെ​യ്യു​ന്ന​ത്.

Latest News

Corehub Up