Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shadow Cabinet

ഷാഡോ കാബിനറ്റി ന്‍റെ പ്രസക്തി

ഇ​​​​​​​​​ന്ത്യ​​​​​​​​​യി​​​​​​​​​ലെ ഏ​​​​​​​​​റ്റ​​​​​​​​​വും രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​​​​യ​​​​​ബോ​​​​​​​​​ധ​​​​​​​​​മു​​​​​​​​​ള്ള സം​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലൊ​​​​​​​​​ന്നാ​​​​​​​​​യി കേ​​​​​​​​​ര​​​​​​​​​ള​​​​​​ത്തെ വി​​​​​​​​​ശേ​​​​​​​​​ഷി​​​​​​​​​പ്പി​​​​​​​​​ക്കാ​​​​​​റു​​​​​​ണ്ട്. ഇ​​​​​​വി​​​​​​ടെ വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ൽ ഉ​​​​​​യ​​​​​​ർ​​​​​​ന്ന പോ​​​​​​ളിം​​​​​​ഗ് ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മു​​​​​​ണ്ട്. രാ​​​​​​​​​ഷ്‌​​​​​​ട്രീ​​​​​​​​​യ ച​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​ക​​​​​​​​​ൾ പൊ​​​​​​​​​തു​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ത​​​​​​​​​ത്തി​​​​​​​​​ന്‍റെ ഭാ​​​​​​​​​ഗ​​​​​​​​​മാ​​​​​​​​​യും മാ​​​​​​​​​റി​​​​​​​​​യി​​​​​​​​​ട്ടു​​​​​​​​​ണ്ട്. സോ​​​​​​​​​ഷ്യ​​​​​​​​​ലി​​​​​​​​​സം, ക​​​​​​​​​മ്യൂ​​​​​​​​​ണി​​​​​​​​​സം, സാ​​​​​​​​​മൂ​​​​​​​​​ഹി​​​​​​​​​ക പ​​​​​​​​​രി​​​​​​​​​ഷ്ക​​​​​​​​​ര​​​​​​​​​ണ പ്ര​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ, തൊ​​​​​​​​​ഴി​​​​​​​​​ലാ​​​​​​​​​ളി യൂ​​​​​​​​​ണി​​​​​​​​​യ​​​​​​​​​നു​​​​​​​​​ക​​​​​​​​​ൾ, സ​​​​​​​​​ഹ​​​​​​​​​ക​​​​​​​​​ര​​​​​​​​​ണ പ്ര​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ, ജ​​​​​​​​​ന​​​​​​​​​കീ​​​​​​​​​യ സം​​​​​​​​​ഘ​​​​​​​​​ട​​​​​​​​​ന​​​​​​​​​ക​​​​​​​​​ൾ എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​യു​​​​​​​​​ടെ സ്വാ​​​​​​​​​ധീ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ൽ രൂ​​​​​​​​​പം​​​​​കൊ​​​​​​​​​ണ്ട ദീ​​​​​​​​​ർ​​​​​​​​​ഘ​​​​​​​​​മാ​​​​​​​​​യ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ പാ​​​​​​​​​ര​​​​​​​​​മ്പ​​​​​​​​​ര്യ​​​​​​​​​മാ​​​​​​​​​ണ് കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​നു​​​​​​​​​ള്ള​​​​​​​​​ത്. പ്ര​​​​​ബ​​​​​ല​​​​​രാ​​​​​യ ര​​​​​ണ്ടു മു​​​​​ന്ന​​​​​ണി​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ അ​​​​​ധി​​​​​കാ​​​​​രം മാ​​​​​റി​​​​​മാ​​​​​റി വ​​​​​രു​​​​​ന്ന​​​​​തും കേ​​​​​​​​​ര​​​​​​​​​ള രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​​​​​ത്തി​​​​​​​​​ന്‍റെ സ​​​​​വി​​​​​ശേ​​​​​ഷ​​​​​​​​​ത​​​​​​​​​യാ​​​​​​​​​ണ്. ഈ ​​​​​​​​​ശ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​യ ജ​​​​​​​​​നാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​ത്യ മ​​​​​​​​​ത്സ​​​​​​​​​ര ​​​​സം​​​​​​​​​സ്കാ​​​​​​​​​ര​​​മാ​​​​​​​​​ണ് കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​ത്തെ ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ന്ന മ​​​​​​​​​നു​​​​​​​​​ഷ്യവി​​​​​​​​​ക​​​​​​​​​സ​​​​​​​​​ന സൂ​​​​​​​​​ചി​​​​​​​​​ക​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്ക് ന​​​​​​​​​യി​​​​​​​​​ച്ച​​​​​​​​​ത്.

കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ലെ പ്ര​​​​​​​​​തി​​​​​​​​​പ​​​​​​​​​ക്ഷ പാ​​​​​​​​​ർ​​​​​​​​​ട്ടി​​​​​​​​​ക​​​​​​​​​ൾ സ​​​​​ജീ​​​​​വ​​​​​മാ​​​​​ണ്. സ​​​​​​​​​മ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ൾ ന​​​​​​​​​ട​​​​​​​​​ത്തും. ​​​​സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​നെ വി​​​​​​​​​മ​​​​​​​​​ർ​​​​​​​​​ശി​​​​​​​​​ക്കും. മാ​​​​​​​​​ധ്യ​​​​​​​​​മ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലൂ​​​​​​​​​ടെ ശ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​യ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ ഏ​​​​​​​​​റ്റു​​​​​​​​​മു​​​​​​​​​ട്ട​​​​​​​​​ലു​​​​​​​​​ക​​​​​​​​​ൾ സൃ​​​​​​​​​ഷ്‌​​​​​ടി​​​​​​​​​ക്കും. എ​​​​​​​​​ന്നാ​​​​​​​​​ൽ, സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​ന് പ​​​​​​​​​ക​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ഒ​​​​​​​​​രു ക്ര​​​​​​​​​മ​​​​​​​​​ബ​​​​​​​​​ദ്ധ​​​​​​​​​വും ന​​​​​​​​​യ​​​​​​​​​പ​​​​​​​​​ര​​​​​​​​​വു​​​​​​​​​മാ​​​​​​​​​യ ‘പ​​​​​​​​​ര്യാ​​​​​​​​​യ ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​രൂ​​​​​​​​​പം’ അ​​​​​​​​​വ​​​​​​​​​ത​​​​​​​​​രി​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ൽ പ​​​​​​​​​ല​​​​​​​​​പ്പോ​​​​​​​​​ഴും പ​​​​​​​​​രാ​​​​​​​​​ജ​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ന്നു. ഈ ​​​​​​​​​സാ​​​​​​​​​ഹ​​​​​​​​​ച​​​​​​​​​ര്യ​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​ണ് ‘ഷാ​​​​​​​​​ഡോ കാ​​​​​​​​​ബി​​​​​​​​​ന​​​​​​​​​റ്റ്’ (നി​ഴ​ൽ മ​ന്ത്രി​സ​ഭ) എ​​​​​​​​​ന്ന ആ​​​​​​​​​ശ​​​​​​​​​യം പ്ര​​​​​​​​​സ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​കു​​​​​​​​​ന്ന​​​​​​​​​ത്. അ​​​​​​​​​ഞ്ചു വ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ത്തി​​​​​​​​ലൊ​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​ൽ ന​​​​​​​​​ട​​​​​​​​​ക്കു​​​​​​​​​ന്ന തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പു​​​​​​​​​ക​​​​​​​​​ൾ മാ​​​​​​​​​ത്രം ജ​​​​​​​​​നാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​ത്യ ഉ​​​​​​​​​ത്ത​​​​​​​​​ര​​​​​​​​​വാ​​​​​​​​​ദി​​​​​​​​​ത്വം ഉ​​​​​​​​​റ​​​​​​​​​പ്പാ​​​​​​​​​ക്കാ​​​​​​​​​ൻ മ​​​​​​​​​തി​​​​​​​​​യാ​​​​​​​​​കി​​​​​​​​​ല്ല. ഓ​​​​​​​​​രോ ദി​​​​​​​​​വ​​​​​​​​​സ​​​​​​​​​വും ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ത്തെ നി​​​​​​​​​രീ​​​​​​​​​ക്ഷി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യും സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ ന​​​​​​​​​യ​​​​​​​​​ങ്ങ​​​​​​​​​ളെ വി​​​​​​​​​ല​​​​​​​​​യി​​​​​​​​​രു​​​​​​​​​ത്തു​​​​​​​​​ക​​​​​​​​​യും പ​​​​​​​​​ക​​​​​​​​​രം ന​​​​​​​​​യ​​​​​​​​​ങ്ങ​​​​​​​​​ൾ അ​​​​​​​​​വ​​​​​​​​​ത​​​​​​​​​രി​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യും ഭാ​​​​​​​​​വി നേ​​​​​​​​​താ​​​​​​​​​ക്ക​​​​​​​​​ളെ പ​​​​​​​​​രി​​​​​​​​​ശീ​​​​​​​​​ലി​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യും ചെ​​​​​​​​​യ്യു​​​​​​​​​ന്ന ശ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​യ പ്ര​​​​​​​​​തി​​​​​​​​​പ​​​​​​​​​ക്ഷ സം​​​​​​​​​വി​​​​​​​​​ധാ​​​​​​​​​ന​​​​​​​​​വും ജ​​​​​​​​​നാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​ത്യ​​​​​​​​​ത്തി​​​​​​​​​ന് അ​​​​​​​​​നി​​​​​​​​​വാ​​​​​​​​​ര്യ​​​​​​​​​മാ​​​​​​​​​ണ്.

‘നി​ഴ​ൽ മ​ന്ത്രി​സ​ഭ’ എന്തിന്?

ഷാ​​​​​​​​​ഡോ കാ​​​​​​​​​ബി​​​​​​​​​ന​​​​​​​​​റ്റ് എ​​​​​​​​​ന്ന​​​​​​​​​ത് ബ്രി​​​​​​​​​ട്ട​​​​​​​​​ൻ, ഓ​​​​​​​​​സ്ട്രേ​​​​​​​​​ലി​​​​​​​​​യ, കാ​​​​​​​​​ന​​​​​​​​​ഡ, ന്യൂ​​​​​​​​​സി​​​​​​​​​ല​​​​​ൻ​​​​​​​​​ഡ് തു​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​യ വെ​​​​​​​​​സ്റ്റ്മി​​​​​​​​​ൻ​​​​​​​​​സ്റ്റ​​​​​​​​​ർ പാ​​​​​​​​​ർ​​​​​​​​​ല​​​​​​​​​മെ​​​​​​​​​ന്‍റ​​​​​റി മാ​​​​​​​​​തൃ​​​​​​​​​ക പി​​​​​​​​​ന്തു​​​​​​​​​ട​​​​​​​​​രു​​​​​​​​​ന്ന രാ​​​​​​​​​ജ്യ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലു​​​​​ള്ള സം​​​​​​​​​വി​​​​​​​​​ധാ​​​​​​​​​ന​​​​​​​​​മാ​​​​​​​​​ണ്. പ്ര​​​​​​​​​തി​​​​​​​​​പ​​​​​​​​​ക്ഷം സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​രി​​​​​​​​​ലെ ഓ​​​​​​​​​രോ മ​​​​​​​​​ന്ത്രി​​​​​​​​​ക്കും സ​​​​​​​​​മാ​​​​​​​​​ന​​​​​​​​​മാ​​​​​​​​​യി ‘ഷാ​​​​​​​​​ഡോ മ​​​​​​​​​ന്ത്രി​​​​​​​​​’മാ​​​​​​​​​രെ നി​​​​​​​​​യ​​​​​​​​​മി​​​​​​​​​ക്കു​​​​​​​​​ന്നു. ഉ​​​​​​​​​ദാ​​​​​​​​​ഹ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ന്, ധ​​​​​​​​​ന​​​​​​​​​​​​​​​​​​മ​​​​​​​​​ന്ത്രി ഉ​​​​​​​​​ണ്ടെ​​​​​​​​​ങ്കി​​​​​​​​​ൽ പ്ര​​​​​​​​​തി​​​​​​​​​പ​​​​​​​​​ക്ഷം ഒ​​​​​​​​​രു ഷാ​​​​​​​​​ഡോ ധ​​​​​​​​​ന​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​യെ നി​​​​​​​​​യോ​​​​​​​​​ഗി​​​​​​​​​ക്കും; ആ​​​​​​​​​രോ​​​​​​​​​ഗ്യ​​​​​​​​​മ​​​​​​​​​ന്ത്രി ഉ​​​​​​​​​ണ്ടെ​​​​​​​​​ങ്കി​​​​​​​​​ൽ ഷാ​​​​​​​​​ഡോ ആ​​​​​​​​​രോ​​​​​​​​​ഗ്യ​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​യും ഉ​​​​​​​​​ണ്ടാ​​​​​​​​​കും. ഇ​​​​​​​​​വ​​​​​​​​​ർ ത​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ അ​​​​​​​​​നു​​​​​​​​​ബ​​​​​​​​​ന്ധ വ​​​​​​​​​കു​​​​​​​​​പ്പു​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ ന​​​​​​​​​യ​​​​​​​​​ങ്ങ​​​​​​​​​ൾ, ബ​​​​​​​​​ജ​​​​​​​​​റ്റു​​​​​​​​​ക​​​​​​​​​ൾ, ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ തീ​​​​​​​​​രു​​​​​​​​​മാ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ, പ​​​​​​​​​ദ്ധ​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ എ​​​​​​​​​ന്നി​​​​​​​​​വ നി​​​​​​​​​ര​​​​​​​​​ന്ത​​​​​​​​​രം പ​​​​​​​​​ഠി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യും വി​​​​​​​​​ല​​​​​​​​​യി​​​​​​​​​രു​​​​​​​​​ത്തു​​​​​​​​​ക​​​​​​​​​യും ചെ​​​​​​​​​യ്യും. സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​ന്‍റെ വീ​​​​​​​​​ഴ്ച​​​​​​​​​ക​​​​​​​​​ൾ ചൂ​​​​​​​​​ണ്ടി​​​​​​​​​ക്കാ​​​​​​​​​ണി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തോ​​​​​​​​​ടൊ​​​​​​​​​പ്പം പ​​​​​​​​​ക​​​​​​​​​രം ന​​​​​​​​​യ​​​​​​​​​ങ്ങ​​​​​​​​​ളും അ​​​​​​​​​വ​​​​​​​​​ർ അ​​​​​​​​​വ​​​​​​​​​ത​​​​​​​​​രി​​​​​​​​​പ്പി​​​​​​​​​ക്കും. അ​​​​​​​​​തു​​​​​​​​​കൊ​​​​​​​​​ണ്ടു​​​​​ത​​​​​​​​​ന്നെ ഷാ​​​​​​​​​ഡോ കാ​​​​​​​​​ബി​​​​​​​​​ന​​​​​​​​​റ്റ് എ​​​​​​​​​ന്ന​​​​​​​​​ത് വെ​​​​​​​​​റും വി​​​​​​​​​മ​​​​​​​​​ർ​​​​​​​​​ശ​​​​​​​​​ന രാ​​​​​​​​​ഷ്‌​​​​​ട്രീ​​​​​​​​​യ​​​​​​​​​മ​​​​​​​​​ല്ല; മ​​​​​​​​​റി​​​​​​​​​ച്ച് ‘ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ന് ത​​​​​​​​​യാ​​​​​​​​​റാ​​​​​​​​​യ പ്ര​​​​​​​​​തി​​​​​​​​​പ​​​​​​​​​ക്ഷം’ എ​​​​​​​​​ന്ന ആ​​​​​​​​​ശ​​​​​​​​​യ​​​​​​​​​മാ​​​​​​​​​ണ്.

ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ഘ​​​​​​​​​ട​​​​​​​​​ന​​​​​​​​​യി​​​​​​​​​ൽ ഔ​​​​​​​​​ദ്യോ​​​​​​​​​ഗി​​​​​​​​​ക​​​​​​​​​മാ​​​​​​​​​യി ഷാ​​​​​​​​​ഡോ കാ​​​​​​​​​ബി​​​​​​​​​ന​​​​​​​​​റ്റി​​​​​​​​​ന് സ്ഥാ​​​​​​​​​നം ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യി​​​​​​​​​ട്ടി​​​​​​​​​ല്ലെ​​​​​​​​​ങ്കി​​​​​​​​​ലും ഏ​​​തു രാ​​​​​​​​​ഷ്‌​​​​​ട്രീ​​​​​​​​​യ പാ​​​​​​​​​ർ​​​​​​​​​ട്ടി​​​​​​​​​ക്കും അ​​​​​​​​​തി​​​​​​​​​നെ സ്വ​​​​​​​​​മേ​​​​​​​​​ധ​​​​​​​​​യാ സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ൽ നി​​​​​​​​​യ​​​​​​​​​മ​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ത​​​​​​​​​ട​​​​​​​​​​​​​സ​​​​​​​​​മി​​​​​​​​​ല്ല.

കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ന് ഷാ​​​​​​​​​ഡോ കാ​​​​​​​​​ബി​​​​​​​​​ന​​​​​​​​​റ്റ് ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​മാ​​​​​​​​​കു​​​​​​​​​ന്ന പ്ര​​​​​​​​​ധാ​​​​​​​​​ന കാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ ഒ​​​​​​​​​ന്ന് ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​കൂ​​​​​​​​​ട​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ അ​​​​​​​​​ധി​​​​​​​​​കാ​​​​​​​​​രം അ​​​​​​​​​മി​​​​​​​​​ത​​​​​​​​​മാ​​​​​​​​​യി കേ​​​​​​​​​ന്ദ്രീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ന്ന​​​​​​​​​താ​​​​​​​​​ണ്. ഇ​​​​​​​​​ന്ന് സം​​​​​​​​​സ്ഥാ​​​​​​​​​ന സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രു​​​​​​​​​ക​​​​​​​​​ൾ വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സം, ആ​​​​​​​​​രോ​​​​​​​​​ഗ്യം, ത​​​​​​​​​ദ്ദേ​​​​​​​​​ശ ​​​​​​​​​ഭ​​​​​​​​​ര​​​​​​​​​ണം, ക്ഷേ​​​​​​​​​മ​​​​​​​​​പ​​​​​​​​​ദ്ധ​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ, ഗ​​​​​​​​​താ​​​​​​​​​ഗ​​​​​​​​​തം, ഡി​​​​​​​​​ജി​​​​​​​​​റ്റ​​​​​​​​​ൽ അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ സൗ​​​​​​​​​ക​​​​​​​​​ര്യ​​​​​​​​​ങ്ങ​​​​​​​​​ൾ, പോ​​​​​​​​​ലീ​​​​​​​​​സ്, പ​​​​​​​​​രി​​​​​​​​​സ്ഥി​​​​​​​​​തി സം​​​​​​​​​ര​​​​​​​​​ക്ഷ​​​​​​​​​ണം, ദു​​​​​​​​​ര​​​​​​​​​ന്ത​​​​​​​​​നി​​​​​​​​​വാ​​​​​​​​​ര​​​​​​​​​ണം തു​​​​​​​​​ട​​​​​​​​​ങ്ങി അ​​​​​​​​​ന​​​​​​​​​വ​​​​​​​​​ധി മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​ക​​​​​​​​​ൾ നി​​​​​​​​​യ​​​​​​​​​ന്ത്രി​​​​​​​​​ക്കു​​​​​​​​​ന്നു. മ​​​​​​​​​ന്ത്രി​​​​​​​​​മാ​​​​​​​​​ർ വ​​​​​​​​​ൻ ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​സം​​​​​​​​​വി​​​​​​​​​ധാ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ളെ​​​​​​​​​യും സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക വി​​​​​​​​​ഭ​​​​​​​​​വ​​​​​​​​​ങ്ങ​​​​​​​​​ളെ​​​​​​​​​യും നി​​​​​​​​​യ​​​​​​​​​ന്ത്രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​തി​​​​​ൽ മു​​​​​ഴു​​​​​കു​​​​​ന്നു. എ​​​​​​​​​ന്നാ​​​​​​​​​ൽ, നി​​​​​​​​​യ​​​​​​​​​മ​​​​​​​​​സ​​​​​​​​​ഭ​​​​​​​​​യി​​​​​​​​​ലെ ച​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​ക​​​​​​​​​ൾ​​​​​ക്ക് പ​​​​​​​​​ല​​​​​​​​​പ്പോ​​​​​​​​​ഴും പ​​​​​​​​​രി​​​​​​​​​മി​​​​​​​​​ത​​​​​​​​​മാ​​​​​​​​​യ സ​​​​​​​​​മ​​​​​​​​​യം മാ​​​​​​​​​ത്ര​​​​​​​​​മേ ല​​​​​​​​​ഭി​​​​​​​​​ക്കാ​​​​​​​​​റു​​​​​​​​​ള്ളൂ. ചി​​​​​​​​​ല​​​​​​​​​പ്പോ​​​​​​​​​ഴ​​​​​​​​​ത് രാ​​​​​​​​​ഷ്‌​​​​​ട്രീ​​​​​​​​​യ നാ​​​​​​​​​ട​​​​​​​​​കീ​​​​​​​​​യ​​​​​​​​​ത​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്കും ചു​​​​​​​​​രു​​​​​​​​​ങ്ങു​​​​​​​​​ന്നു. ഇ​​​​​​​​​തു​​​​​​​​​പോ​​​​​​​​​ലു​​​​​​​​​ള്ള സാ​​​​​​​​​ഹ​​​​​​​​​ച​​​​​​​​​ര്യ​​​​​​​​​ത്തി​​​​​​​​​ൽ ഓ​​​​​​​​​രോ മ​​​​​​​​​ന്ത്രാ​​​​​​​​​ല​​​​​​​​​യ​​​​​​​​​ത്തെ​​​​​​​​​യും നി​​​​​​​​​ര​​​​​​​​​ന്ത​​​​​​​​​രം പ​​​​​​​​​ഠി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യും നി​​​​​​​​​രീ​​​​​​​​​ക്ഷി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യും ചെ​​​​​​​​​യ്യു​​​​​​​​​ന്ന ഒ​​​​​​​​​രു ഷാ​​​​​​​​​ഡോ കാ​​​​​​​​​ബി​​​​​​​​​ന​​​​​​​​​റ്റ് സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​ന്മേ​​​​​​​​​ൽ ശ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​യ ജ​​​​​​​​​നാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​ത്യ സ​​​​​​​​​മ്മ​​​​​​​​​ർ​​​​​​​​​ദം സൃ​​​​​​​​​ഷ്‌​​​​​ടി​​​​​ക്കും.

ക​​​​​​​​​ഴി​​​​​​​​​ഞ്ഞ ഒ​​​​​​​​​രു ദ​​​​​​​​​ശ​​​​​​​​​ക​​​​​​​​​ത്തി​​​​​​​​​നി​​​​​​​​​ടെ കേ​​​​​​​​​ര​​​​​​​​​ളം നേ​​​​​​​​​രി​​​​​​​​​ട്ട നി​​​​​​​​​ര​​​​​​​​​വ​​​​​​​​​ധി പ്ര​​​​​​​​​തി​​​​​​​​​സ​​​​​​​​​ന്ധി​​​​​​​​​ക​​​​​​​​​ൾ ഈ ​​​​​​​​​ആ​​​​​​​​​വ​​​​​​​​​ശ്യം കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ വ്യ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​ക്കു​​​​​​​​​ന്നു. പ്ര​​​​​​​​​ള​​​​​​​​​യ​​​​​​​​​ങ്ങ​​​​​​​​​ൾ, നി​​​​​​​​​പ വൈ​​​​​​​​​റ​​​​​​​​​സ് വ്യാ​​​​​​​​​പ​​​​​​​​​നം, കോ​​​​​വി​​​​​ഡ്19 മ​​​​​​​​​ഹാ​​​​​​​​​മാ​​​​​​​​​രി, തൊ​​​​​​​​​ഴി​​​​​​​​​ലി​​​​​​​​​ല്ലാ​​​​​​​​​യ്മ, സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക പ്ര​​​​​​​​​തി​​​​​​​​​സ​​​​​​​​​ന്ധി, തീ​​​​​​​​​ര​​​​​​​​​ക്ഷ​​​​​​​​​യം, മാ​​​​​​​​​ലി​​​​​​​​​ന്യ സം​​​​​​​​​സ്ക​​​​​​​​​ര​​​​​​​​​ണ പ്ര​​​​​​​​​ശ്ന​​​​​​​​​ങ്ങ​​​​​​​​​ൾ, പ​​​​​​​​​രി​​​​​​​​​സ്ഥി​​​​​​​​​തി ത​​​​​​​​​ർ​​​​​​​​​ക്ക​​​​​​​​​ങ്ങ​​​​​​​​​ൾ, വ​​​​​​​​​ലി​​​​​​​​​യ അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ സൗ​​​​​​​​​ക​​​​​​​​​ര്യ പ​​​​​​​​​ദ്ധ​​​​​​​​​തി​​​​​​​​​ക​​​​​​​​​ളു​​​​​​​​​മാ​​​​​​​​​യി ബ​​​​​​​​​ന്ധ​​​​​​​​​പ്പെ​​​​​​​​​ട്ട വി​​​​​​​​​വാ​​​​​​​​​ദ​​​​​​​​​ങ്ങ​​​​​​​​​ൾ എ​​​​​​​​​ന്നി​​​​​​​​​വ സം​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തെ ബാ​​​​​​​​​ധി​​​​​​​​​ച്ചു. ഈ ​​​​​​​​​സാ​​​​​​​​​ഹ​​​​​​​​​ച​​​​​​​​​ര്യ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ പ്ര​​​​​​​​​തി​​​​​​​​​പ​​​​​​​​​ക്ഷം പ്ര​​​​​​​​​തി​​​​​​​​​ഷേ​​​​​​​​​ധ​​​​​​​​​ങ്ങ​​​​​​​​​ളും വാ​​​​​ർ​​​​​ത്താ​​​​​സ​​​​​​​​​മ്മേ​​​​​​​​​ള​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ളും ആ​​​​​​​​​രോ​​​​​​​​​പ​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ളും നി​​​​​​​​​യ​​​​​​​​​മ​​​​​​​​​സ​​​​​​​​​ഭ​​​​​​​​​യി​​​​​​​​​ലെ പ്ര​​​​​​​​​തി​​​​​​​​​ഷേ​​​​​​​​​ധ​​​​​​​​​ങ്ങ​​​​​​​​​ളും വ​​​​​​​​​ഴി​​​​​​​​​യാ​​​​​​​​​ണ് പ്ര​​​​​​​​​തി​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ച​​​​​​​​​ത്. എ​​​​​​​​​ന്നാ​​​​​​​​​ൽ, പ​​​​​​​​​ക​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ന​​​​​​​​​യ​​​​​​​​​രൂ​​​​​​​​​പീ​​​​​​​​​ക​​​​​​​​​ര​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ൽ ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​മാ​​​​​​​​​യ ഗൗ​​​​​​​​​ര​​​​​​​​​വം പ​​​​​​​​​ല​​​​​​​​​പ്പോ​​​​​​​​​ഴും കാ​​​​​​​​​ണ​​​​​​​​​പ്പെ​​​​​​​​​ട്ടി​​​​​​​​​ല്ല. ഷാ​​​​​​​​​ഡോ ആ​​​​​​​​​രോ​​​​​​​​​ഗ്യ​​​​​​​​​മ​​​​​​​​​ന്ത്രി പൊ​​​​​​​​​തു​​​​​​​​​ജ​​​​​​​​​നാ​​​​​​​​​രോ​​​​​​​​​ഗ്യ സം​​​​​​​​​വി​​​​​​​​​ധാ​​​​​​​​​ന​​​​​​​​​ത്തെ സ്വ​​​​​​​​​ത​​​​​​​​​ന്ത്ര​​​​​​​​​മാ​​​​​​​​​യി വി​​​​​​​​​ല​​​​​​​​​യി​​​​​​​​​രു​​​​​​​​​ത്തു​​​​​​​​​ക​​​​​​​​​യും ഷാ​​​​​​​​​ഡോ ധ​​​​​​​​​ന​​​​​​​​​​​​​​​​​​മ​​​​​​​​​ന്ത്രി സം​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ന്‍റെ ക​​​​​​​​​ട​​​​​​​​​ബാ​​​​​​​​​ധ്യ​​​​​​​​​ത​​​​​​​​​ക​​​​​​​​​ളും ക്ഷേ​​​​​​​​​മ​​​​​​​​​ച്ചെ​​​​​​​​​ല​​​​​​​​​വു​​​​​​​​​ക​​​​​​​​​ളും പ​​​​​​​​​ഠി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യും ഷാ​​​​​​​​​ഡോ വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സ​​​​​​​​​മ​​​​​​​​​ന്ത്രി വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സ ഗു​​​​​​​​​ണ​​​​​​​​​മേ​​​​​​​​​ന്മ​​​​​​​​​യും വി​​​​​​​​​ദ്യാ​​​​​​​​​ർ​​​​​​​​​ഥി കു​​​​​​​​​ടി​​​​​​​​​യേ​​​​​​​​​റ്റ​​​​​​​​​വും സം​​​​​​​​​ബ​​​​​​​​​ന്ധി​​​​​​​​​ച്ച് പ​​​​​​​​​ഠ​​​​​​​​​ന റി​​​​​​​​​പ്പോ​​​​​​​​​ർ​​​​​​​​​ട്ടു​​​​​​​​​ക​​​​​​​​​ൾ ത​​​​​​​​​യാ​​​​​​​​​റാ​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യും ചെ​​​​​​​​​യ്താ​​​​​​​​​ൽ ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ത്തെ​​​​​​​​​ക്കു​​​​​​​​​റി​​​​​​​​​ച്ചു​​​​​​​​​ള്ള പൊ​​​​​​​​​തു​​​​​​​​​ച​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​ക​​​​​​​​​ൾ കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ ആ​​​​​​​​​ഴ​​​​​​​​​മു​​​​​​​​​ള്ള​​​​​​​​​താ​​​​​​​​​കു​​​​​​​​​മാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു.

നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ

കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ന് ഷാ​​​​​​​​​ഡോ കാ​​​​​​​​​ബി​​​​​​​​​ന​​​​​​​​​റ്റ് ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​മാ​​​​​​​​​കു​​​​​​​​​ന്ന മ​​​​​​​​​റ്റൊ​​​​​​​​​രു പ്ര​​​​​​​​​ധാ​​​​​​​​​ന കാ​​​​​​​​​ര​​​​​​​​​ണം നി​​​​​​​​​യ​​​​​​​​​മ​​​​​​​​​സ​​​​​​​​​ഭാ ച​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ നി​​​​​​​​​ല​​​​​​​​​വാ​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ൽ വ​​​​​​​​​ന്ന ഇ​​​​​​​​​ടി​​​​​​​​​വാ​​​​​​​​​ണ്. ഒ​​​​​​​​​രു​​​​​​​​​കാ​​​​​​​​​ല​​​​​​​​​ത്ത് രാ​​​​​​​​​ജ്യ​​​​​​​​​ത്തെ ഏ​​​​​​​​​റ്റ​​​​​​​​​വും സ​​​​​​​​​ജീ​​​​​​​​​വ​​​​​​​​​മാ​​​​​​​​​യ നി​​​​​​​​​യ​​​​​​​​​മ​​​​​​​​​സ​​​​​​​​​ഭ​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലൊ​​​​​​​​​ന്നാ​​​​​​​​​യി​​​​​രു​​​​​ന്നു കേ​​​​​​​​​ര​​​​​​​​​ള നി​​​​​​​​​യ​​​​​​​​​മ​​​​​​​​​സ​​​​​​​​​ഭ. ഒ​​​​​​​​​രു ഷാ​​​​​​​​​ഡോ കാ​​​​​​​​​ബി​​​​​​​​​ന​​​​​​​​​റ്റ് വൈ​​​​​ദ​​​​​ഗ്ധ്യം വ​​​​​​​​​ള​​​​​​​​​ർ​​​​​​​​​ത്തേ​​​​​​​​​ണ്ട സാ​​​​​​​​​ഹ​​​​​​​​​ച​​​​​​​​​ര്യം ഉ​​​​​​​​​ണ്ടാ​​​​​​​​​ക്കും. ജ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കും സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ മ​​​​​​​​​ന്ത്രി​​​​​​​​​മാ​​​​​​​​​രു​​​​​​​​​ടെ​​​​​​​​​യും ഷാ​​​​​​​​​ഡോ മ​​​​​​​​​ന്ത്രി​​​​​​​​​മാ​​​​​​​​​രു​​​​​​​​​ടെ​​​​​​​​​യും പ്ര​​​​​​​​​വ​​​​​​​​​ർ​​​​​​​​​ത്ത​​​​​​​​​നം താ​​​​​​​​​ര​​​​​​​​​ത​​​​​​​​​മ്യം ചെ​​​​​​​​​യ്യാ​​​​​​​​​ൻ ക​​​​​​​​​ഴി​​​​​​​​​യും. തെര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പു​​​​​​​​​ക​​​​​​​​​ൾ വി​​​​​​​​​കാ​​​​​​​​​രാ​​​​​​​​​ധി​​​​​​​​​ഷ്ഠി​​​​​​​​​ത പ്ര​​​​​​​​​ചാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ളേ​​​​​​​​​ക്കാ​​​​​​​​​ൾ ന​​​​​​​​​യ​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ മ​​​​​​​​​ത്സ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ളാ​​​​​​​​​യി മാ​​​​​​​​​റും.

കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ന്‍റെ സ​​​​​​​​​മ്പ​​​​​ദ്‌​​​​​വ്യ​​​​​വ​​​​​​​​​സ്ഥ​​​​​​​​​യും ഷാ​​​​​​​​​ഡോ കാ​​​​​​​​​ബി​​​​​​​​​ന​​​​​​​​​റ്റി​​​​​​​​​ന്‍റെ ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​ക​​​​​​​​​ത ശ​​​​​​​​​ക്തി​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തു​​​​​​​​​ന്നു. സം​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ന്‍റെ പൊ​​​​​​​​​തു​​​​​​​​​ക​​​​​​​​​ടം വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​ച്ചു​​​​​​​​​കൊ​​​​​​​​​ണ്ടി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണ്. വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സ​​​​​​​​​മു​​​​​​​​​ള്ള യു​​​​​​​​​വാ​​​​​​​​​ക്ക​​​​​​​​​ളി​​​​​​​​​ൽ തൊ​​​​​​​​​ഴി​​​​​​​​​ലി​​​​​​​​​ല്ലാ​​​​​​​​​യ്മ ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ന്ന നി​​​​​​​​​ല​​​​​​​​​യി​​​​​​​​​ലാ​​​​​​​​​ണ്. ഗ​​​​​​​​​ൾ​​​​​​​​​ഫ് രാ​​​​​​​​​ജ്യ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലെ പ്ര​​​​​​​​​വാ​​​​​​​​​സിവ​​​​​​​​​രു​​​​​​​​​മാ​​​​​​​​​ന​​​​​​​​​ത്തെ ആ​​​​​​​​​ശ്ര​​​​​​​​​യി​​​​​​​​​ക്കു​​​​​​​​​ന്ന സ​​​​​​​​​മ്പ​​​​​​​​​ദ്‌​​​​​വ്യ​​​​​വ​​​​​​​​​സ്ഥ ദീ​​​​​​​​​ർ​​​​​​​​​ഘ​​​​​​​​​കാ​​​​​​​​​ല​​​​​​​​​ത്തി​​​​​​​​​ൽ അ​​​​​​​​​പ​​​​​​​​​ക​​​​​​​​​ട​​​​​​​​​സാ​​​​​​​​​ധ്യ​​​​​​​​​ത​​​​​​​​​ക​​​​​​​​​ൾ സൃ​​​​​ഷ്‌​​​​​ടി​​​​​​​​​ക്കു​​​​​​​​​ന്നു. ഇ​​​​​​​​​തോ​​​​​​​​​ടൊ​​​​​​​​​പ്പം ക്ഷേ​​​​​​​​​മ​​​​​​​​​ച്ചെ​​​​​​​​​ല​​​​​​​​​വു​​​​​​​​​ക​​​​​​​​​ളും വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​ക്കു​​​​​​​​​ന്നു. സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രിന്‍റെ സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​കന​​​​​​​​​യ​​​​​​​​​ങ്ങ​​​​​​​​​ളെ പ്ര​​​​​​​​​തി​​​​​​​​​പ​​​​​​​​​ക്ഷം വി​​​​​​​​​മ​​​​​​​​​ർ​​​​​​​​​ശി​​​​​​​​​ക്കാ​​​​​​​​​റു​​​​​​​​​ണ്ടെ​​​​​​​​​ങ്കി​​​​​​​​​ലും വി​​​​​​​​​ശ​​​​​​​​​ദ​​​​​​​​​മാ​​​​​​​​​യ പ​​​​​​​​​ക​​​​​​​​​രം സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക പ​​​​​​​​​ദ്ധ​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ പ​​​​​​​​​ല​​​​​​​​​പ്പോ​​​​​​​​​ഴും അ​​​​​​​​​വ​​​​​​​​​ത​​​​​​​​​രി​​​​​​​​​പ്പി​​​​​​​​​ക്കാ​​​​​​​​​റി​​​​​​​​​ല്ല. ഒ​​​​​​​​​രു ഷാ​​​​​​​​​ഡോ ധ​​​​​​​​​ന​​​​​​​​​കാ​​​​​​​​​ര്യ​​​​​​​​​സം​​​​​​​​​ഘം ബ​​​​​​​​​ജ​​​​​​​​​റ്റു​​​​​​​​​ക​​​​​​​​​ൾ, പെ​​​​​​​​​ൻ​​​​​​​​​ഷ​​​​​​​​​ൻ ബാ​​​​​​​​​ധ്യ​​​​​​​​​ത​​​​​​​​​ക​​​​​​​​​ൾ, വി​​​​​​​​​ക​​​​​​​​​സ​​​​​​​​​നച്ചെ​​​​​​​​​ല​​​​​​​​​വു​​​​​​​​​ക​​​​​​​​​ൾ, നി​​​​​​​​​കു​​​​​​​​​തിന​​​​​​​​​യ​​​​​​​​​ങ്ങ​​​​​​​​​ൾ, ക​​​​​​​​​ട​​​​​​​​​ബാ​​​​​​​​​ധ്യ​​​​​​​​​ത​​​​​​​​​ക​​​​​​​​​ൾ എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​യെ​​​​​​​​​ക്കു​​​​​​​​​റി​​​​​​​​​ച്ച് സ്വ​​​​​​​​​ത​​​​​​​​​ന്ത്ര പ​​​​​​​​​ഠ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ പ്ര​​​​​​​​​സി​​​​​​​​​ദ്ധീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ചാ​​​​​​​​​ൽ സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക ച​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​ക​​​​​​​​​ൾ കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ പ​​​​​​​​​ക്വ​​​​​​​​​മാ​​​​​​​​​കും.

യു​​​​​​​​​വ​​​​​​​​​ജ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ രാ​​​​​ഷ്‌​​​​​ട്രീ​​​​​​​​​യ പ​​​​​​​​​ങ്കാ​​​​​​​​​ളി​​​​​​​​​ത്ത​​​​​​​​​ത്തി​​​​​​​​​ലും ഷാ​​​​​​​​​ഡോ കാ​​​​​​​​​ബി​​​​​​​​​ന​​​​​​​​​റ്റി​​​​​ന് വ​​​​​​​​​ലി​​​​​​​​​യ മാ​​​​​​​​​റ്റം സൃ​​​​​​​​​ഷ്‌​​​​​ടി​​​​​​​​​ക്കാ​​​​​​​​​നാ​​​​​​​​​കും. കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ലെ യു​​​​​​​​​വാ​​​​​​​​​ക്ക​​​​​​​​​ൾ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​​​​​മാ​​​​​​​​​യി ബോ​​​​​​​​​ധ​​​​​​​​​വാ​​​​​​​​​ന്മാ​​​​​​​​​രാ​​​​​​​​​ണെ​​​​​​​​​ങ്കി​​​​​​​​​ലും പ​​​​​​​​​ര​​​​​​​​​മ്പ​​​​​​​​​രാ​​​​​​​​​ഗ​​​​​​​​​ത രാ​​​ഷ്‌​​​ട്രീ​​​യ സം​​​​​​​​​സ്കാ​​​​​​​​​ര​​​​​​​​​ത്തോ​​​​​​​​​ട് വ​​​​​​​​​ലി​​​​​​​​​യ നി​​​​​​​​​രാ​​​​​​​​​ശ​​​​​​​​​യും അ​​​​​​​​​വി​​​​​​​​​ശ്വാ​​​​​​​​​സ​​​​​​​​​വും കാ​​​​​​​​​ണി​​​​​​​​​ക്കു​​​​​​​​​ന്നു. വ്യ​​​​​​​​​ക്തി​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ളും വി​​​​​​​​​ഭാ​​​​​​​​​ഗീ​​​​​​​​​യ​​​​​​​​​ത​​​​​​​​​യും ആ​​​​​​​​​രോ​​​​​​​​​പ​​​​​​​​​ണ രാ​​​​​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​​​​​വു​​​​​​​​​മാ​​​​​​​​​ണ് പ​​​​​​​​​ല​​​​​​​​​പ്പോ​​​​​​​​​ഴും പ്ര​​​​​​​​​ധാ​​​​​​​​​ന​​​​​​​​​മാ​​​​​​​​​കു​​​​​​​​​ന്ന​​​​​​​​​ത്. എ​​​​​​​​​ന്നാ​​​​​​​​​ൽ, ഷാ​​​​​​​​​ഡോ കാ​​​​​​​​​ബി​​​​​​​​​ന​​​​​​​​​റ്റ് സം​​​​​​​​​വി​​​​​​​​​ധാ​​​​​​​​​നം വ​​​​​​​​​ന്നാ​​​​​​​​​ൽ ഗ​​​​​​​​​വേ​​​​​​​​​ഷ​​​​​​​​​ക​​​​​​​​​ർ, സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക വി​​​​​​​​​ദ​​​​​​​​​ഗ്ധ​​​​​​​​​ർ, നി​​​​​​​​​യ​​​​​​​​​മ​​​​​​​​​പ​​​​​​​​​ണ്ഡി​​​​​​​​​ത​​​​​​​​​ർ, പ​​​​​​​​​രി​​​​​​​​​സ്ഥി​​​​​​​​​തി ശാ​​​​​​​​​സ്ത്ര​​​​​​​​​ജ്ഞ​​​​​​​​​ർ, ഡാ​​​​​​​​​റ്റാ വി​​​​​​​​​ശ​​​​​​​​​ക​​​​​​​​​ല​​​​​​​​​ന വി​​​​​​​​​ദ​​​​​​​​​ഗ്ധ​​​​​​​​​ർ എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്കും രാ​​​​​ഷ്‌​​​​​ട്രീ​​​​​​​​​യ പ്ര​​​​​​​​​ക്രി​​​​​​​​​യ​​​​​​​​​യി​​​​​​​​​ൽ സ​​​​​​​​​ജീ​​​​​​​​​വ​​​​​​​​​മാ​​​​​​​​​യി പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ക്കാ​​​​​​​​​ൻ അ​​​​​​​​​വ​​​​​​​​​സ​​​​​​​​​രം ല​​​​​​​​​ഭി​​​​​​​​​ക്കും. സ​​​​​​​​​ർ​​​​​​​​​വ​​​​​​​​​ക​​​​​​​​​ലാ​​​​​​​​​ശാ​​​​​​​​​ല​​​​​​​​​ക​​​​​​​​​ളും ഗ​​​​​​​​​വേ​​​​​​​​​ഷ​​​​​​​​​ണ സ്ഥാ​​​​​​​​​പ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ളും സി​​​​​​​​​വി​​​​​​​​​ൽ സ​​​​​​​​​മൂ​​​​​​​​​ഹ സം​​​​​​​​​ഘ​​​​​​​​​ട​​​​​​​​​ന​​​​​​​​​ക​​​​​​​​​ളും ഭ​​​​​​​​​ര​​​​​​​​​ണ​​​ച​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ പ​​​​​​​​​ങ്കാ​​​​​​​​​ളി​​​​​​​​​ക​​​​​​​​​ളാ​​​​​​​​​കും.

കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ന്‍റെ സ​​​​​​​​​ജീ​​​​​​​​​വ മാ​​​​​​​​​ധ്യ​​​​​​​​​മ സം​​​​​​​​​സ്കാ​​​​​​​​​ര​​​​​​​​​വും ഈ ​​​​​​​​​സം​​​​​​​​​വി​​​​​​​​​ധാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ന് അ​​​​​​​​​നു​​​​​​​​​യോ​​​​​​​​​ജ്യ​​​​​​​​​മാ​​​​​​​​​ണ്. എ​​​​​​​​​ന്നാ​​​​​​​​​ൽ, ഇ​​​​​​​​​പ്പോ​​​​​​​​​ഴ​​​​​​​​​ത്തെ മാ​​​​​​​​​ധ്യ​​​​​​​​​മ രാ​​​​​ഷ്‌​​​​​ട്രീ​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ൽ വി​​​​​​​​​വാ​​​​​​​​​ദ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കും സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കും കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ലാ​​​​​​​​​യി പ്രാ​​​​​​​​​ധാ​​​​​​​​​ന്യം ല​​​​​​​​​ഭി​​​​​​​​​ക്കു​​​​​​​​​ന്നു. ഷാ​​​​​​​​​ഡോ കാ​​​​​​​​​ബി​​​​​​​​​ന​​​​​​​​​റ്റ് സ്ഥി​​​​​​​​​ര​​​​​​​​​മാ​​​​​​​​​യി ന​​​​​​​​​യ റി​​​​​​​​​പ്പോ​​​​​​​​​ർ​​​​​​​​​ട്ടു​​​​​​​​​ക​​​​​​​​​ളും വൈ​​​​​​​​​റ്റ് പേ​​​​​​​​​പ്പ​​​​​​​​​റു​​​​​​​​​ക​​​​​​​​​ളും ബ​​​​​​​​​ദ​​​​​​​​​ൽ ബ​​​​​​​​​ജ​​​​​​​​​റ്റു​​​​​​​​​ക​​​​​​​​​ളും പു​​​​​​​​​റ​​​​​​​​​ത്തി​​​​​​​​​റ​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണെ​​​​​​​​​ങ്കി​​​​​​​​​ൽ പൊ​​​​​​​​​തു​​​​​​​

Latest News

Corehub Up