Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shawarma

Family Health

ഭ​ക്ഷ​ണ​ത്തി​ൽ മാ​ലി​ന്യം ക​ല​രു​ന്ന വ​ഴി​ക​ൾ

ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തു മു​ത​ൽ തീ​ൻ​മേ​ശ​യി​ലെ​ത്തു​ന്ന​തു വ​രെ​യു​ള​ള ഏ​തു ഘ​ട്ട​ത്തി​ലും ക​ണ്ടാ​മി​നേ​ഷ​ൻ സാ​ധ്യ​ത(​ആ​രോ​ഗ്യ​ത്തി​നു ദോ​ഷ​ക​ര​മാ​യ പ​ദാ​ർ​ഥ​ങ്ങ​ൾ; സൂ​ക്ഷ്മാ​ണു​ക്ക​ൾ, മാ​ലി​ന്യ​ങ്ങ​ൾ... ക​ല​രാ​നു​ള​ള സാ​ധ്യ​ത) ഏ​റെ​യാ​ണ്. ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ൾ ത​യാ​ർ ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​വും വൃ​ത്തി​യു​ള​ള​താ​യി​രി​ക്ക​ണം. അ​തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ചേ​രു​വ​ക​ളി​ൽ കൂ​ടി​യും അ​ണു​ബാ​ധ​യു​ണ്ടാ​വാം. ഏ​തു സ​മ​യ​ത്തും ഇ​തു സം​ഭ​വി​ക്കാം. പ​ല​പ്പോ​ഴും, ഷ​വ​ർ​മ പോ​ലെ​യു​ള​ള ജ​ന​പ്രി​യ ഫാ​സ്റ്റ് ഫു​ഡ് ഇ​ന​ങ്ങ​ളി​ൽ.

ഷവർമയിലെ മ​യ​ണൈ​സ്

ഷവർമയിൽ ഉപ​യോ​ഗി​ക്കു​ന്ന മ​യ​ണൈ​സ് (എ​ണ്ണ​യും മു​ട്ട​യും കൂ​ടി മി​ക്സ് ചെ​യ്ത​ത്) ചി​ല​പ്പോ​ൾ അ​പ​ക​ട​കാ​രി​യാ​കു​ന്നു. ഒ​രു മു​ട്ട കേ​ടാ​ണെ​ങ്കി​ൽ അ​തി​ൽ​നി​ന്നു വ​രു​ന്ന സാ​ൽ​മൊ​ണ​ല്ല എ​ന്ന ബാ​ക്ടീ​രി​യ അ​സു​ഖ​ങ്ങ​ളു​ണ്ടാ​ക്കാം. ഇ​തു ത​യാ​റാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ചി​ക്ക​ൻ കേ​ടാ​കാ​നു​ള​ള സാ​ധ്യ​ത​ക​ൾ പ​ല​താ​ണ്.

ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കു​ന്ന ചിക്കൻ

ഫ്ര​ഷ് ചി​ക്ക​ൻ ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കു​ന്പോ​ൾ അ​തി​ൽ മൈ​ക്രോ​ബ്സ് ഒ​ന്നും പെ​രു​കു​ന്നി​ല്ല. എ​ന്നാ​ൽ പു​റ​ത്തെ​ടു​ക്കു​ന്പോ​ൾ നോ​ർ​മ​ൽ താ​പ​നി​ല​യി​ൽ വ​രു​ന്പോ​ൾ സൂ​ക്ഷ്മാ​ണു​ക്ക​ൾ പെ​രു​കാ​നു​ള​ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

വേ​വി​ച്ച ചി​ക്ക​ൻ ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കു​ന്ന രീ​തി​യാ​ണു പ​ല​പ്പോ​ഴും ക​ണ്ടു​വ​രു​ന്ന​ത്. താ​പ​നി​ല​യി​ൽ വ്യ​ത്യാ​സം വ​ന്നാ​ൽ ഫ്രി​ഡ്ജി​ലി​രു​ന്നു​ത​ന്നെ കേ​ടാ​കാം. അ​ല്ലെ​ങ്കി​ൽ പാ​കം ചെ​യ്ത​പ്പോ​ൾ വേ​ണ്ട​വി​ധം വേ​വാ​ത്ത ചി​ക്ക​ൻ ഭാ​ഗ​ങ്ങ​ൾ വ​ഴി​യും ക​ണ്ടാ​മി​നേ​ഷ​ൻ വ​രാം.

വിളമ്പുന്നവർ വേ​സ്റ്റ് കൈ​കാ​ര്യം ചെ​യ്യു​മ്പോൾ...

ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രു​ടെ കൈ​യി​ൽ​നി​ന്നു ക​ണ്ടാ​മി​നേ​ഷ​ൻ(​മാ​ലി​ന്യം ക​ല​ര​ൽ) വ​രാം. അ​ടു​ക്ക​ള​യി​ൽ മ​റ്റെ​ന്തെ​ങ്കി​ലും ജോ​ലി ചെ​യ്്ത ശേ​ഷം കൈ ​ക​ഴു​കാ​തെ അ​ല്ലെ​ങ്കി​ൽ മാം​സാ​ഹാ​രം കൈ​കാ​ര്യം ചെ​യ്യു​ക​യോ മ​റ്റോ ചെ​യ്ത​ശേ​ഷം കൈ​ക​ഴു​കാ​തെ ഫു​ഡ് കൈ​കാ​ര്യം ചെ​യ്താ​ൽ സൂ​ക്ഷ്മാ​ണു​ക്ക​ൾ ഫാ​സ്റ്റ് ഫു​ഡി​ലെ​ത്താം. അ​താ​ണ് ക്രോ​സ് ക​ണ്ടാ​മി​നേ​ഷ​ൻ. പ​ല​പ്പോ​ഴും വി​ള​ന്പു​ന്ന​വ​ർ ത​ന്നെ​യാ​കും വേ​സ്റ്റും എ​ടു​ക്കു​ന്ന​ത്. വേ​സ്റ്റെ​ടു​ത്ത ശേ​ഷം കൈ ​സോ​പ്പി​ട്ടു ക​ഴു​കാ​തെ വി​ഭ​വ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്പോ​ഴും ഫാ​സ്റ്റ്ഫു​ഡ് വി​ഭ​വ​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ ക​ട​ന്നു​കൂ​ടാ​നി​ട​യു​ണ്ട്.

വേ​സ്റ്റ് തു​ണി​യി​ൽ നി​ന്ന്...

ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ക​യും വി​ള​ന്പു​ക​യും ചെ​യ്യു​ന്ന​വ​രു​ടെ വ്യ​ക്തി​ശു​ചി​ത്വം പ​ര​മ​പ്ര​ധാ​നം. യ​ഥാ​ർ​ഥ​ത്തി​ൽ ഏ​റ്റ​വും വൃ​ത്തി​ക്കു​റ​വു​ള്ള അ​ടു​ക്ക​ള ഉ​പ​ക​ര​ണം എ​ന്നു പ​റ​യാ​വു​ന്ന​തു മ​നു​ഷ്യ​ന്‍റെ കൈ ​ത​ന്നെ​യാ​ണ്. തീ​ൻ​മേ​ശ​യും മ​റ്റും തു​ട​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച വേ​സ്റ്റ് തു​ണി എ​ടു​ത്ത കൈ ​കൊ​ണ്ടു​ത​ന്നെ വീ​ണ്ടും ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ എ​ടു​ത്തു വി​ള​ന്പു​ന്ന രീ​തി പ​ല​പ്പോ​ഴും കാ​ണാ​റു​ണ്ട്.(​വേ​സ്റ്റ് തു​ട​യ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന തു​ണി ത​ന്നെ പ​ല​പ്പോ​ഴും വൃ​ത്തി​ഹീ​ന​മാ​ണ്) അ​ങ്ങ​നെ ചെ​യ്യു​ന്ന​തു വ​ഴി​യും ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളി​ൽ ക​ണ്ടാ​മി​നേ​ഷ​ൻ സം​ഭ​വി​ക്കാം.

വിളമ്പു​ന്ന​വ​ർ വേ​സ്റ്റ് കൈ​കാ​ര്യം ചെ​യ്യു​മ്പോൾ...

പാ​കം ചെ​യ്ത​തും ചെ​യ്യാ​ത്ത​തും ഫ്രി​ഡ്ജി​ൽ ചേ​ർ​ത്തു​വ​ച്ചാ​ൽ

ചി​ല​പ്പോ​ൾ ചി​ക്ക​ൻ മു​റി​ച്ച ബോ​ർ​ഡി​ൽ ത​ന്നെ​യാ​കും പ​ച്ച​ക്ക​റി​ക​ളും മു​റി​ക്കു​ന്ന​ത്. ഷ​വ​ർ​മ പോ​ലെ​യു​ള​ള വി​ഭ​വ​ങ്ങ​ൾ​ക്കു വേ​ണ്ട കാ​ബേ​ജും ചി​ല​പ്പോ​ൾ മു​റി​ക്കു​ന്ന​തു ചി​ക്ക​ൻ മു​റി​ച്ചു​വ​ച്ച അ​തേ പാ​ത്ര​ത്തി​ലാ​യി​രി​ക്കും. അ​ങ്ങ​നെ​യും ക​ണ്ടാ​മി​നേ​ഷ​ൻ വ​രാം. അ​തു​പോ​ലെ ത​ന്നെ പാ​കം ചെ​യ്ത​തും അ​രി​ഞ്ഞ​തു​മാ​യ വി​ഭ​വ​ങ്ങ​ൾ ഫ്രി​ഡ്ജി​ൽ ചേ​ർ​ത്തു വ​യ്ക്കു​ന്പോ​ഴും ഒ​ന്നി​ലെ മൈ​ക്രോ ബാ​ക്ടീ​രി​യ മ​റ്റേ​തി​ലേ​ക്കു പ​ക​രാം. ഇ​വി​ടെ​യു മു​ണ്ട് ക്രോ​സ് ക​ണ്ടാ​മി​നേ​ഷ​ൻ. ഇ​റ​ച്ചി​യി​ൽ സ്പ​ർ​ശി​ച്ച ശേ​ഷം പ​ച്ച​ക്ക​റി എ​ടു​ക്കു​ന്പോ​ഴും ഇ​തു സം​ഭ​വി​ക്കാം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്

Latest News

Corehub Up