Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shillong Lajong Fc

ഐ ​ലീ​ഗ്: ഗോ​കു​ലം കേ​ര​ള വ്യാ​ഴാ​ഴ്ച ക​ള​ത്തി​ലി​റ​ങ്ങും

കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ വി​ജ​യം തു​ട​രാ​ൻ ഗോ​കു​ലം കേ​ര​ള എ​ഫ്സി. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഷി​ല്ലോം​ഗ് ല​ജോം​ഗി​നെ നേ​രി​ടും.

വൈ​കു​ന്നേ​രം നാ​ലി​നാ​ണ് മ​ത്സ​രം. കോ​ഴി​ക്കോ​ട്ടെ ഇ​എം​എ​സ് സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

സീ​സ​ണി​ൽ നാ​ല് മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ഗോ​കു​ലം കേ​ര​ള​യ്ക്ക് ഒ​രു ജ​യം മാ​ത്ര​മാ​ണ് സ്വ​ന്ത​മാ​ക്കാ​നാ​യ​ത്. ര​ണ്ടാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ഗോ​കു​ലം വ്യാ​ഴാ​ഴ്ച ഇ​റ​ങ്ങു​ന്ന​ത്. അ​ഞ്ച് പോ​യി​ന്‍റു​ള്ള ഗോ​കു​ലം ലീ​ഗ് ടേ​ബി​ളി​ൽ ഏ​ഴാ​മ​താ​ണ്.

നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഏ​ഴ് പോ​യി​ന്‍റാ​ണ് ഷി​ല്ലോം​ഗ് ല​ജോം​ഗി​നു​ള്ള​ത്. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ഷി​ല്ലോം​ഗ് ല​ജോം​ഗ്.

Latest News

Corehub Up